Wednesday
22 Nov 2017

ആഴം അളക്കാനാകാത്ത രാജ്യസ്‌നേഹം

By: Web Desk | Wednesday 16 August 2017 9:23 AM IST

ആസ്സാമിലെ നസ്‌ക്കര എല്‍ പി സ്‌കൂളില്‍ സ്വാതന്ത്രദിനാഘോഷത്തില്‍ ദേശീയപാതക ഉയര്‍ത്തിയത് കഴുത്തറ്റം വെള്ളത്തില്‍ നിന്നുകൊണ്ട് . സ്‌കൂളിലെ തന്നെ അധ്യാപകനായ മിസാനൂര്‍ റഹുമാന്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിലൂടെയാണ് സ്‌കൂളിലെ പതാക ഉയര്‍ത്തല്‍ രംഗം പുറത്തുവന്നത്. രൂക്ഷമായ വെള്ളപ്പൊക്കം ആയിരുന്നതിനാല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ കുറവായിരുന്നു.

Related News