back to homepage

Posts From Reporter

ജീവനക്കാരെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ കേസെടുത്തു

പൂക്കോട്ടുംപാടം: പെട്രോള്‍പമ്പില്‍ അതിക്രമിച്ചുകയറി കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൂക്കോട്ടുംപാടം ടൗണിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ അതിക്രമിച്ചുകയറി മാനേജര്‍ ഉള്‍പ്പെടെ മൂന്നുപേരെ ആക്രമിച്ചെന്നാണ് പരാതി. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പമ്പ് അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ

Read More

വധശ്രമം: ആറു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി: ഫുട്‌ബോള്‍ കളിയിലെ ഫൗളിനെ ചൊല്ലിയുണ്ടായ അക്രമത്തില്‍ റിമാന്റില്‍ കഴിയുന്ന ആറ് പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. എരുമമുണ്ട സ്വദേശികളായ കുളത്തിങ്ങല്‍ അബ്ദുല്‍ അസീസ് (45), മുഹമ്മദ് എന്ന കുഞ്ഞു (53), മുണ്ടശ്ശേരി ആശിഖ് (21), കുളത്തിങ്ങല്‍

Read More

ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്ക് സുരക്ഷയൊരുക്കുന്ന പദ്ധതികള്‍ക്ക് തുടക്കമായി

കഴക്കൂട്ടം : ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമായി ഇനി മുതല്‍ ടെക്‌നോപാര്‍ക്കില്‍ പോലീസ് എയ്ഡ് പോസ്റ്റും, പ്രീപെയ്ഡ് ഓട്ടോ കൗണ്ടറും വനിതാ സൗഹൃദ ഓട്ടോയും ഉത്ഘാടനം ചെയ്തു. നാല്‍പ്പതിനായിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്ന ടെക്‌നോപാര്‍ക്കിലെ വനിതാ ജീവനക്കാരുള്‍പ്പെടെ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ തുടര്‍ന്ന് ആഭ്യന്തര

Read More

ജില്ലാ ആശുപത്രിയില്‍ പനി ക്ലിനിക്കും പ്രത്യേക വാര്‍ഡും തുറന്നു

കോഴഞ്ചേരി: പനി ബാധിതരുടെ എണ്ണം വര്‍ധിച്ചതിനേത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പനി ക്ലിനിക്കും പ്രത്യേക വാര്‍ഡും പ്രവര്‍ത്തനം ആരംഭിച്ചു. ചൊവ്വാഴ്ച മുതലാണ് പനിരോഗ ബാധിതര്‍ക്ക് മെഡിക്കല്‍ വാര്‍ഡില്‍ പ്രത്യേക കിടക്കകള്‍ സജ്ജമാക്കിയിരിക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ആറ് കിടക്കകള്‍ വീതമുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നതെന്ന് ആശുപത്രി

Read More

അതിസാന്ദ്രതാ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനു നബാര്‍ഡ് പദ്ധതി

തടിയൂര്‍: മഴമറയ്ക്കുള്ളിലെ അതിസാന്ദ്രതാ പച്ചക്കറികൃഷി പ്രോത്സാഹനത്തിനു കാര്‍ഡ് – കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ പദ്ധതി ആരംഭിച്ചു. എല്ലാ കാലാവസ്ഥയിലും വര്‍ഷം മുഴുവന്‍ പച്ചക്കറി കൃഷി ചെയ്യാന്‍ അനുയോജ്യമായ സാങ്കേതിക വിദ്യയാണ് മഴമറയ്ക്കുള്ളിലെ അതിസാന്ദ്രതാ പച്ചക്കറികൃഷി. നിത്യേന ഉപയോഗിക്കുന്ന

Read More

സര്‍ക്കാര്‍ സ്‌കൂളുകള്‍ തകരുന്നു; സ്വകാര്യ സ്‌കൂളുകള്‍ മുന്നേറുന്നു

സന്തോഷ് എസ് രവി വിഴിഞ്ഞം: സ്‌കൂള്‍ തുറന്ന് ദിവസങ്ങള്‍ കഴിഞ്ഞുവെങ്കിലും ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടു മിക്ക സ്‌കൂളുകളും ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. മിക്ക സ്‌കൂളുകളിലും വിരലിലെണ്ണാവുന്ന കുട്ടികളാണ് പഠിക്കാന്‍ എത്തുന്നത്. കല്ലിയൂര്‍, വെങ്ങാനൂര്‍, വിഴിഞ്ഞം ചാവിടനട – ഭഗവതി നട,

Read More

മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടു; വീടില്ലാത്ത വയോധികയുടെ റേഷന്‍കാര്‍ഡ് ബിപിഎല്ലായി

പത്തനംതിട്ട: സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ഇടപെടലിന്റെ ഫലമായി വാസയോഗ്യമായ വീടില്ലാത്ത വയോധികയുടെ എപിഎല്‍ കാര്‍ഡ് ബിപിഎല്ലാക്കി നല്‍കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. തണ്ണിത്തോട് വി കെ പാറ ആനിമൂട്ടില്‍ കമലാക്ഷി രാജപ്പന്റെ റേഷന്‍ കാര്‍ഡാണ്

Read More

ചാലക്കുടി നഗരസഭയില്‍ പണമില്ല; പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയില്ല

സ്വന്തം ലേഖകന്‍ ചാലക്കുടി: ചാലക്കുടി നഗരസഭയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. എന്നാല്‍ പ്രതിസന്ധി മറികടക്കാനുള്ള പ്രതിപക്ഷത്തിന്റെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി തള്ളിക്കളയുകയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയിലാണ്. നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ചെയര്‍മാന്‍ വിളിച്ച് ചേര്‍ത്ത

Read More

തൊഴാളികളുടെ സമരം വിജയം കണ്ടു; ചുമട്ടുകൂലി 22 ശതമാനം വര്‍ധിപ്പിച്ചു

തൃശൂര്‍: കഴിഞ്ഞദിവസം തൃശൂര്‍ നഗരത്തില്‍ തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സമരം വിജയം കണ്ടു. ചുമട്ടുതൊഴിലാളികളുടെ കയറ്റിറക്ക് കൂലി 22 ശതമാനം വര്‍ധിപ്പിക്കാന്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. നിലവിലുള്ള കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പുതിയ

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: കിസാന്‍ സഭ

തൊടുപുഴ: ജനങ്ങളുമായി ചര്‍ച്ച നടത്താതെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍നീക്കം പ്രതിഷേധാര്‍ഹമാണെന്ന് അഖിലേന്ത്യ കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് വി. ചാമുണ്ണി പറഞ്ഞു. കിസാന്‍സഭ ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് തോപ്രാംകുടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി. ചാമുണ്ണി. പി.എസ്. നെപ്പോളിയന്‍ പതാക ഉയര്‍ത്തി. ജില്ലാ

Read More