back to homepage

Posts From Reporter

യുഎ­സ്‌ ബ­ജ­റ്റി­ന്‌ കോൺ­ഗ്ര­സി­ന്റെ അം­ഗീ­കാ­രം

വാ­ഷി­ങ്‌­ടൺ: യു എ­സിൽ ബ­ജ­റ്റി­ന്‌ ജ­ന­പ്ര­തി­നി­ധി­സ­ഭ­യു­ടെ അം­ഗീ­കാ­രം ല­ഭി­ച്ചു.­ ഇ­തോ­ടെ വർ­ഷ­ത്തി­ന്റെ തു­ട­ക്ക­ത്തിൽ ത­ന്നെ ഉ­ണ്ടാ­വു­മെ­ന്ന്‌ ഭ­യ­ന്ന അ­മേ­രി­ക്ക­യി­ലെ സാ­മ്പ­ത്തി­ക അ­ടി­യ­ന്തി­രാ­വ­സ്ഥാ ഭീ­ഷ­ണി­ക്ക്‌ താൽ­ക്കാ­ലി­ക വി­രാ­മ­മാ­യി.­ ഒ­രു ട്രി­ല്ല്യൻ യു എ­സ്‌ ഡോ­ള­റി­ന്റെ ബ­ജ­റ്റി­നാ­ണ്‌ യു എ­സ്‌ കോൺ­ഗ്ര­സ്‌ അം­ഗീ­കാ­രം ന­ല്‌­കി­യ­ത്‌.

Read More

ജ­യി­ച്ചാൽ രാ­ഹുൽ ത­ന്നെ

സ്വ­ന്തം ലേ­ഖ­കൻ ന്യൂ­ഡൽ­ഹി: രാ­ഹുൽ ഗാ­ന്ധി­യെ പ്ര­ധാ­ന­മ­ന്ത്രി സ്ഥാ­നാർ­ഥി­യാ­യി പ്ര­ഖ്യാ­പി­ക്കി­ല്ലെ­ന്ന്‌ കോൺ­ഗ്ര­സ്‌ പ്ര­വർ­ത്ത­ക­സ­മി­തി­യോ­ഗം വ്യാ­ഴാ­ഴ്‌­ച തീ­രു­മാ­നി­ച്ചെ­ങ്കി­ലും കോൺ­ഗ്ര­സി­ന്റെ പ്ര­ധാ­ന­മ­ന്ത്രി സ്ഥാ­നാർ­ഥി രാ­ഹുൽ ത­ന്നെ­യാ­ണെ­ന്ന്‌ ഉ­റ­പ്പാ­യി. ഇ­ന്ന­ലെ ഇ­വി­ടെ തൽ­കോ­ട്ടോ­റ സ്റ്റേ­ഡി­യ­ത്തിൽ തു­ട­ങ്ങി­യ എ­ഐ­സി­സി സ­മ്മേ­ള­നം ഇ­തു­സം­ബ­ന്ധി­ച്ച വ്യ­ക്ത­മാ­യ സൂ­ച­ന­നൽ­കി. കോൺ­ഗ്ര­സ്‌ ഉ­പാ­ധ്യ­ക്ഷൻ

Read More

സു­ചി­ത്ര സെൻ അ­ന്ത­രി­ച്ചു

കൊൽ­ക്ക­ത്ത: വി­ഖ്യാ­ത ബം­ഗാ­ളി­­-­ഹി­ന്ദി ന­ടി സു­ചി­ത്ര­സെൻ (82)അ­ന്ത­രി­ച്ചു. ശ്വാ­സ­കോ­ശ അ­ണു­ബാ­ധ കാ­ര­ണം ക­ഴി­ഞ്ഞ ഡി­സം­ബർ 23 മു­തൽ സ്വ­കാ­ര്യ ആ­ശു­പ­ത്രി­യിൽ ചി­കി­ത്സ­യി­ലാ­യി­രു­ന്നു. കഠി­ന­മാ­യ ഹൃ­ദ­യാ­ഘാ­ത­ത്തെ­ത്തു­ടർ­ന്ന്‌ ഇ­ന്ന­ലെ രാ­വി­ലെ 8.­­25നാ­യി­രു­ന്നു അ­ന്ത്യം. അ­റു­പ­തോ­ളം ചി­ത്ര­ങ്ങ­ളി­ൽ അ­ഭി­ന­യി­ച്ചി­ട്ടു­ള്ള സു­ചി­ത്ര­സെൻ മൂ­ന്നു ദ­ശ­ക­ത്തി­ലേ­റെ­യാ­യി പൊ­തു­വേ­ദി­ക­ളിൽ നി­ന്ന്‌

Read More

അ­ത്‌­ല­റ്റു­ക­ൾ ട്രെ­യി­നിൽ കാ­ലി­ക­ളെ­ പോ­ലെ : മു­ഖ്യ­മ­ന്ത്രി­ക്ക്‌­ വിമർശനം; ഹൈ­ക്കോ­ട­തി­ നോ­ട്ടീ­സ്‌­ അയച്ചു

നിയമ ലേഖ­കൻ കൊ­ച്ചി­:­ ദേ­ശീ­യ­ സ്‌­പോർ­ട്‌­സി­നു­ റാ­ഞ്ചി­യി­ലേ­ക്കു­ പോ­യ­ കു­ട്ടി­കൾ­ക്കു­ ദു­രി­ത­യാ­ത്ര­ ഒ­രു­ക്കി­യ­ സം­സ്ഥാ­ന­­ സർ­ക്കാ­രി­ന­​‍ു­ ഹൈ­ക്കോ­ട­തി­യു­ടെ­ രൂ­ക്ഷ­വി­മർ­ശം.­­ മു­ഖ്യ­മ­ന്ത്രി­യ­ട­ക്കം­ മൂ­ന്നു­ മ­ന്ത്രി­മാർ­ക്കു­ നേ­​‍ാ­ട്ടീ­സ­യ­യ്‌­ക്കാൻ­ കോ­ട­തി­ ഉ­ത്ത­ര­വി­ട്ടു.­­ ചീ­ഫ്‌­ ജ­സ്റ്റി­സ്‌­ മ­ഞ്‌­ജു­ള­ ചെ­ല്ലൂ­രും­ ജ­സ്റ്റി­സ്‌­ എ.­­എം.­­ ഷെ­ഫീ­ഖു­മ­ട­ങ്ങു­ന്ന­ ഡി­വി­ഷൻ­ ബെ­ഞ്ചി­ന്റേ­താ­ണ്‌­ ഉ­ത്ത­ര­വ്‌.­

Read More

എ­ന്നെ ഞെ­ട്ടി­ച്ചു: മെ­ഹർ തരാർ

ഇ­സ്‌­ലാ­മാ­ബാ­ദ്‌: സു­ന­ന്ദ പു­ഷ്‌­ക­റി­ന്റെ മ­ര­ണ­ത്തിൽ ഞെ­ട്ടി­യി­രി­ക്കു­ക­യാ­ണെ­ന്ന കേ­ന്ദ്ര സ­ഹ­മ­ന്ത്രി ശ­ശി ത­രൂ­റു­മാ­യി ബ­ന്ധ­പ്പെ­ട്ട വി­വാ­ദ നാ­യി­ക പാ­കി­സ്ഥാൻ പ­ത്ര­പ്ര­വർ­ത്ത­ക മെ­ഹർ ത­രാർ പ­റ­ഞ്ഞു.­ ?`എ­ന്താ പ­റ­യേ­ണ്ട­ത്‌ എ­ന്ന്‌ എ­നി­ക്ക്‌ അ­റി­യി­ല്ല, വാർ­ത്ത അ­റി­ഞ്ഞ്‌ ഞാൻ ഞെ­ട്ടി­യി­രി­ക്കു­ക­യാ­ണ്‌. എ­ന്ത്‌ ദു­ര­ന്ത­മാ­ണി­ത ​‍്‌ `

Read More

സു­ന­ന്ദ ല­ക്ഷ­ദീ­പം കാ­ണാ­നു­ണ്ടാ­യി­രു­ന്നു

തി­രു­വ­ന­ന്ത­പു­രം: സു­ന­ന്ദാ പു­ഷ്‌­ക്ക­റെ കേ­ര­ള­ത്തിൽ അ­വ­സാ­ന­മാ­യി ക­ണ്ട­ത്‌ തി­രു­വ­ന­ന്ത­പു­രം നി­വാ­സി­കൾ ശ്രീ­പ­ത്മ­നാ­ഭ­സ്വാ­മി ക്ഷേ­ത്ര­ത്തിൽ ല­ക്ഷ­ദീ­പം കാ­ണാൻ സു­ന­ന്ദ ക­ഴി­ഞ്ഞ ചൊ­വ്വാ­ഴ്‌­ച എ­ത്തി­യി­രു­ന്നു. ക്ഷേ­ത്ര­ത്തി­ലെ കൽ­മ­ണ്ഡ­പ­ത്തിൽ ചാ­രി­നി­ന്നി­രു­ന്ന സു­ന­ന്ദ­യെ ക­ണ്ട നി­ര­വ­ധി­പേ­രു­ണ്ട്‌. ക­വ­ടി­യാർ കൊ­ട്ടാ­ര­ത്തി­ലെ ഗോ­പി­കാ­വർ­മ­യ്‌­ക്കൊ­പ്പ­മാ­ണ്‌ സു­ന­ന്ദ ക്ഷേ­ത്ര­ത്തി­ലു­ണ്ടാ­യി­രു­ന്ന­ത്‌.­ വ­ള­രെ ല­ളി­ത­മാ­യി വ­സ്‌­ത്ര­ധാ­ര­ണം

Read More

സു­ന­ന്ദ മ­രി­ച്ച നി­ല­യിൽ

കണ്ടെ­ത്തി­യത്‌ ഹോട്ട­ലിൽ മര­ണ­കാ­രണം സ്ഥിരീ­ക­രി­ച്ചി­ട്ടില്ല സ്വന്തം ലേഖ­കൻ ന്യൂ­ഡൽ­ഹി: കേ­ന്ദ്ര മാ­ന­വ വി­ഭ­വ ശേ­ഷി സ­ഹ­മ­ന്ത്രി ശ­ശി ത­രൂ­രി­ന്റെ ഭാ­ര്യ സു­ന­ന്ദ പു­ഷ്‌­ക­റി­നെ മ­രി­ച്ച നി­ല­യിൽ ക­ണ്ടെ­ത്തി. ന്യൂ­ഡൽ­ഹി­യി­ലെ പ­ഞ്ച­ന­ക്ഷ­ത്ര ഹോ­ട്ട­ലാ­യ ലീ­ല­യിൽ 345-​‍ാം മു­റി­യി­ലാ­ണ്‌ സു­ന­ന്ദ­യെ മ­രി­ച്ച നി­ല­യിൽ ക­ണ്ടെ­ത്തി­യ­ത്‌.

Read More

ലക്ഷ­ങ്ങൾ വില­മ­തി­ക്കുന്ന കഞ്ചാവും പുക­യില ഉൽപ്പ­ന്ന­ങ്ങളും പിടി­കൂടി

ആ­ല­പ്പു­ഴ: ആ­ലപ്പുഴ റെ­യിൽ­വേ സ്റ്റേഷൻ പ്ളാ­റ്റ്‌­ഫോ­മിൽ നി­ന്നു ല­ക്ഷ­ങ്ങൾ വി­ല­മ­തി­ക്കു­ന്ന ക­ഞ്ചാ­വും പു­ക­യി­ല ഉൾ­പ്പ­ന്ന­ങ്ങ­ളും പി­ടി­കൂ­ടി. 13 കി­ലോ ക­ഞ്ചാ­വും 90 കി­ലോ നി­രോ­ധി­ത പു­ക­യി­ല ഉൾ­പ്പ­ന്ന­ങ്ങ­ളു­മാ­ണ്‌ റെ­യിൽ­വേ സം­ര­ക്ഷ­ണ സേ­ന പി­ടി­കൂ­ടി­യ­ത്‌. ഇ­ന്ന­ലെ രാ­വി­ലെ ആ­റ്‌ മ­ണി­യോ­ടെ­യാ­യിരുന്നു സം­ഭ­വം. സം­ശ­യ­ക­ര­മാ­യ

Read More

വായ്പയ്ക്ക്‌ അപേ­ക്ഷിക്കാം

ആല­പ്പുഴ: സംസ്ഥാന ഭവനനി ർമാണ ബോർഡ്‌ സർക്കാർ സബ്സി­ഡി­യോ­ടു­കൂടി ദുർബല/താഴ്ന്ന വരു­മാന വിഭാ­ഗ­ത്തിൽപെ­ട്ട­വർക്ക്‌ ഭവന നിർമാണ വായ്പ നൽകു­ന്നു. സന്നദ്ധ സംഘ­ടന/എൻ ജി­ഒ/വ്യ­ക്തി­കൾ എന്നി­വ­രുടെ സഹ­ക­ര­ണ­ത്തോടെ ആണ്‌ പദ്ധതി നട­പ്പാ­ക്കു­ന്ന­ത്‌. രണ്ടു മുതൽ മൂന്നു സെന്റുവരെ ഭൂമി സ്വ­ന്ത­മാ­യു­ള്ളതുംഒരു ലക്ഷം രൂപ

Read More

കിസാൻസഭ മേഖലാ സമ്മേ­ളനം

ആല­പ്പുഴ: കിസാൻസഭ മാരാ­രി­ക്കുളം മേഖലാ സമ്മേ­ളനം 18ന്‌ നട­ക്കും. സി പി ഐ സംസ്ഥാന സെക്ര­ട്ട­റി­യേറ്റ്‌ അംഗം ടി പുരു­ഷോ­ത്ത­മൻ ഉദ്ഘാ­ടനം ചെയ്യും. കർഷ­ക­രേയും കൃഷി ഓഫീ­സർമാ­രെയും പി തിലോ­ത്ത­മൻ എം എൽ എ ആദ­രി­ക്കും. മേഖലാ പ്രസി­ഡന്റ്‌ പി സി

Read More