Wednesday
23 Jan 2019

അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

By: Web Desk | Saturday 12 January 2019 11:45 AM IST

ആരാധകര്‍ ഏറെ നാളായി റിലീസിന് വേണ്ടി വളരെ കാത്തിരിക്കുന്ന ‘അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അവഞ്ചേഴ്‌സ് സിരീസിലെ അവസാന ഭാഗമെന്നു കരുതപ്പെടുന്ന ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. ക്യാപ്റ്റന്‍ മാര്‍വെല്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് അധികം പരിചയമില്ല. അതിനാല്‍ ക്യാപ്റ്റന്‍ മാര്‍വെല്‍ എന്ന സിനിമ മാര്‍ച്ചില്‍ എത്തിക്കാനും പിന്നാലെ അവഞ്ചേഴ്‌സ് അവസാന ഭാഗം പുറത്തിറക്കാനുമാണ് ആലോചനയെന്നും കേള്‍ക്കുന്നു.