Wednesday
19 Dec 2018

അവഞ്ചേഴ്സ് 4 ന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇറങ്ങി

By: Web Desk | Friday 7 December 2018 10:37 PM IST

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവഞ്ചേഴ്‌സ് 4 ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത്. രണ്ട് മിനുട്ടും 25 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ രണ്ട് മണിക്കൂര്‍ കൊണ്ട് 3 ലക്ഷത്തിലേറ പേരാണ് കണ്ടത്‌.