Wednesday
23 Jan 2019

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഇതൊന്ന് കണ്ടിട്ട് യാത്ര തുടങ്ങിക്കോളു

By: Web Desk | Saturday 12 January 2019 6:34 PM IST

തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രതവേണം. ട്രെയിന്‍ യാത്രകള്‍ക്കിടയിലെ കവര്‍ച്ചകള്‍ കൂടി വരുകയാണ്. യാത്രക്കിടയിലെ ചെറിയ അശ്രദ്ധമതിയാകും വിലപിടുപ്പുള്ള പലതും നഷ്ടമാകാന്‍.

ഇതിനൊരു ബോധവത്കരണമെന്ന നിലയിലാണ് കേരള റെയിൽവേ പൊലീസിന് വേണ്ടി സോഷ്യൽ മീഡിയ സെൽ ഒരു ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. “BEWARE” എന്നാണ് ഈ ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

 

Related News