Friday
19 Oct 2018

കിളിമാനൂരില്‍ വന്‍ തീപിടുത്തം

By: Web Desk | Wednesday 18 April 2018 6:13 PM IST

കിളിമാനൂര്‍: കിളിമാനൂരില്‍ വന്‍ തീപിടുത്തം. സരളാ ആശുപത്രിക്ക് സമീപമുള്ള  ഗിരീഷ് ഒപ്ടിക്കല്‍സ് പുര്‍ണമായും കത്തിയമര്‍ന്നു. സ്ഥലത്ത്  ഫയര്‍ഫോഴ്‌സ് എത്തിയില്ല.
കിളിമാനൂര്‍ എസ് ഐ ബി കെ അരുണിന്‍റെ നേതൃത്വത്തില്‍ പോലീസ് തീയണക്കാന്‍ ശ്രമം നടന്ന് വരുന്നു.

Related News