Tuesday
20 Nov 2018

ബൈക്ക് അപകടം: വൈദികൻ മരിച്ചു

By: Web Desk | Friday 14 September 2018 2:25 PM IST

തൃശൂർ :കുറ്റിച്ചിറ മാരാംകോട് ടിപ്പര്‍ലോറിയിടിച്ച് ബൈക്ക് യാത്രികനായ വൈദികന്‍ മരിച്ചു. വെള്ളിക്കുളങ്ങര പ്രസന്റേഷന്‍ കോണ്‍വെന്റിലെ കപ്ലേന്‍ ഫാ. പോള്‍ മംഗലന്‍ (63) ആണ് മരിച്ചത്.
Related News