Tuesday
20 Nov 2018

ലോറിക്കടിയിൽ ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

By: Web Desk | Friday 14 September 2018 2:07 PM IST

കൊല്ലത്തു ലോറിക്കടിയിൽ ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു കൊല്ലം പുള്ളിക്കടയിൽ മത്തായിയുടെ മകൻ ജോമോൻ ആണ് മരിച്ചത്.
killed

ജോമോൻ

ഇന്ന് രാവിലെ പതിനൊന്നുമണിയോടെ ആണ് സംഭവം  സപ്ലൈകോയുടെ പെട്രോൾ പമ്പിൽ നിന്നും പെട്രോൾ അടിച്ചിറങ്ങിയ ആക്ടിവ സ്‌കൂട്ടറിൽ അമിത വേഗതയിൽ വന്ന  പൾസർ ബൈക്ക് തട്ടി  ലോഡുമായി വന്ന ലോറിക്കടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു .വാഹനത്തിനടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ ജോമോനെ ജില്ലാ ആശുപത്രിൽ എത്തിക്കുന്നതിന് മുൻപ് മരണപെട്ടു
Related News