Saturday
18 Nov 2017

ബിപിൻ വധം: മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ

By: Web Desk | Thursday 14 September 2017 12:41 PM IST

തിരൂർ: ബിപിൻ വധക്കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.ഒന്നാംപ്രതി അബ്ദുൽ ലത്തീഫിന്‍റെ ഭാര്യ ഷാഹിനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് സംരക്ഷണം നല്കിയതിനെത്തുടർന്നാണ് അറസ്റ്റ്.

UPDATING…