യുവസൈനികന്‌ നാടിന്റെ അന്ത്യാഞ്ജലി

ബി രാജേന്ദ്രകുമാർ പാലക്കാട്‌: കശ്മീർ ഭീകരരുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട പാലക്കാട്ടെ യുവസൈനികൻ കോട്ടായി പരുത്തിപ്പുള്ളി കോട്ടചന്തകളത്തിൽ വീട്ടിൽ ഉഷാകുമാരിയുടെ ഏകമകൻ കണ്ണൻ എന്ന ശ്രീജിത്തിന്റെ (28) ഭൗതിക ശരീരം ഇന്നലെ രാവിലെ 11.15ന്‌ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. കളത്തിൽ തറവാട്ടിലെ

Read More

വരൾച്ച നേരിടാൻ ബജറ്റിൽ പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കണം: കിസാൻസഭ

തിരുവനന്തപുരം: വരൾച്ച നേരിടാൻ സംസ്ഥാന ബജറ്റിൽ പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ കർഷകർ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യാഗ്രഹം നടത്തി. കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. വരൾച്ച നേരിടാൻ 1000 കോടി രൂപയുടെ പദ്ധതി

Read More

ദളിത്‌ അധ്യാപികയ്ക്ക്‌ ബിജെപി നേതാക്കളുടെ മർദ്ദനം

ബാലരാമപുരം: തിരുവനന്തപുരം ബാലരാമപുരത്തെ കല്ലിയൂരിൽ ദളിത്‌ അധ്യാപികയ്ക്ക്‌ ബിജെപി നേതാക്കളുടെ മർദ്ദനം. ട്യൂഷൻ പഠിപ്പിക്കാൻ എത്തിയപ്പോഴാണ്‌ ദളിത്‌ യുവതിക്ക്‌ നേരെ ആക്രമണം ഉണ്ടായത്‌. “ഞാൻ കരഞ്ഞു കാലുപിടിച്ചിട്ടും അവർ എന്നെ വെറുതേ വിട്ടില്ല. ഞാൻ രോഗിയാണെന്നും ആൻജിയോഗ്രാം ചെയ്തതാണ്‌ ഇനിയും എന്നെ

Read More

നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: നിർണായക വിവരം നൽകിയത്‌ ഒരു സാധാരണക്കാരനെന്ന്‌ ഡിജിപി

കോട്ടയം: സാധാരണക്കാരനായ ഒരാൾ നൽകിയ വളരെ നിർണായകമായ വിവരമാണ്‌ കൊച്ചിയിൽ നടിയെ അക്രമിച്ച കേസിന്റെ അന്വേഷണത്തിൽ ഏറെ സഹായിച്ചതെന്ന്‌ എ ഡി ജി പി ബി സന്ധ്യ പറഞ്ഞു. ആ വ്യക്തി നൽകിയ വിവരങ്ങളും സാങ്കേതിക വിവരങ്ങളും ചേർത്ത്‌ പൊലീസിന്‌ അന്വേഷണം

Read More

കാർഷിക-ഉത്പാദന മേഖലക്ക്‌ വരൾച്ച ഭീഷണി : മന്ത്രി പി തിലോത്തമൻ

പാലക്കാട്‌: ഉത്പാദന രംഗം കാര്യക്ഷമമാക്കുന്നതിന്‌ വരൾച്ചയും ജലക്ഷാമവും ഭീഷണിയാണെന്ന്‌ മന്ത്രി ഭക്ഷ്യ-സിവിൽ സപ്ലൈസ്‌ മന്ത്രി പി തിലോത്തമൻ പറഞ്ഞു. സംസ്ഥാനത്ത്‌ അരിവില നിയന്ത്രണാതീതമാണ്‌. ആന്ധ്രയിൽ നിന്നുള്ള അരിക്ക്‌ മാത്രമാണ്‌ വില കൂടിയിരിക്കുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ ഉത്പാദിപ്പിക്കുന്ന അരിക്കും വില

Read More

കമ്യൂണിസ്റ്റ്‌ സദാചാരം എല്ലായ്പ്പോഴും പാലിക്കപ്പെടണം: കാനം രാജേന്ദ്രൻ

തൃശൂർ: ദേശീയ പ്രക്ഷോഭത്തിന്റെ കാലത്ത്‌ മാത്രം പാലിക്കപ്പെടേണ്ടതായിരുന്ന ഒന്നല്ല കമ്യൂണിസ്റ്റ്‌ സദാചാരമെന്നും കമ്യൂണിസ്റ്റുകൾ എന്നും അത്‌ തുടരണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കമ്യൂണിസ്റ്റ്‌ ആചാര്യൻ സി ഉണ്ണിരാജയുടെ ജന്മശതാബ്ദി ആഘോഷ സമ്മേളനം ഉണ്ണിരാജയുടെ ജന്മനാടായ കുന്നംകുളത്ത്‌ ഉദ്ഘാടനം ചെയ്ത്‌

Read More

സുനിയുടെ സുഹൃത്തിന്റെ വീട്ടിൽ റെയ്ഡ്‌

സ്വന്തം ലേഖകൻ കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയശേഷം രാത്രിയിൽ പൾസർ സുനി പോയ കൊല്ലം സ്വദേശി പ്രതീഷ്‌ എന്നയാളുടെ വീട്ടിൽ ഇന്നലെ പൊലീസ്‌ പരിശോധന നടത്തി. ഇവിടെ നിന്ന്‌ പെൻഡ്രൈവ്‌, ഐപാഡ്‌ രണ്ട്‌ മെമ്മറി കാർഡുകൾ, മൂന്ന്‌ സ്മാർട്ട്ഫോൻ എന്നിവ പൊലീസ്‌ പിടിച്ചെടുത്തു. ഇവ

Read More

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹത്തിൽ നിന്നും പിന്മാറി

കൊച്ചി: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന്‌ ഗായിക വൈക്കം വിജയലക്ഷ്മി പിൻമാറി. തൃശൂർ കുന്നത്തങ്ങാടി സ്വദേശി സന്തോഷുമായി മാർച്ച്‌ മാസം 29നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്‌. വിവാഹ നിശ്ചയത്തിനുശേഷം സന്തോഷിെ‍ൻറ പെരുമാറ്റത്തിൽ വന്ന മാറ്റമാണ്‌ വിവാഹത്തിൽ നിന്ന്‌ പിൻമാറാൻ തന്നെ പ്രേരിപ്പിച്ചതെന്ന്‌ വിജയലക്ഷി വാർത്താസമ്മേളനത്തിൽ

Read More

നാട്‌ നഷ്ടപ്പെട്ട കവിയുടെ രോദനം വിഭ്രാന്തിയും വാസ്തവികതയും ചേർത്ത്‌ ബിനാലെയിൽ

കൊച്ചി: കുടിയേറ്റങ്ങളുടെ വേദനയും തീരാനഷ്ടങ്ങളും വേർപെട്ട ബന്ധങ്ങളും ബിനാലെയിൽ ആവിഷ്കരിക്കാൻ പാകിസ്ഥാനിൽനിന്നെത്തിയ ഒരു കവിയും ഒരു കലാകാരനും നടത്തുന്ന ശ്രമം ശ്രദ്ധേയമാകുന്നു. ആർട്ടിസ്റ്റ്‌ സൽമാൻ ടൂർ, കവി ഹസൻ മുജ്താബ എന്നിവർ സംയുക്തമായി ഒരുക്കിയിരിക്കുന്ന ‘ദ റെവലേഷൻ പ്രൊജക്ട്‌’ എന്ന പ്രതിഷ്ഠാപനം

Read More

പൾസർ സുനിയുടെയും വിജീഷിന്റെയും കസ്റ്റഡി അപേക്ഷ ഇന്ന്‌ പരിഗണിക്കും

പൾസർ സുനിയും വിജീഷും റിമാൻഡിൽ സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കഴിഞ്ഞ ദിവസം പൊലീസ്‌ അറസ്റ്റ്‌ ചെയ്ത പ്രധാന പ്രതി പൾസർ സുനിയേയും വിജീഷിനെയും 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്തു.പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പത്ത്‌ ദിവസത്തെ

Read More