രാഷ്ട്രപതി സത്യപ്രതിജ്ഞ ചടങ്ങിന്‌ മുന്നോടിയായി നടന്ന റിഹേഴ്സൽ

നിയുക്ത രാഷ്ട്രപതി രാംനാഥ്‌ കോവിന്ദന്റെ സത്യപ്രതിജ്ഞ ചടങ്ങിന്‌ മുന്നോടിയായി നടന്ന റിഹേഴ്സൽ

Read More

വാവിനോടനുബന്ധിച്ച്‌ തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ബലിതർപ്പണം

കർക്കിടകവാവിനോടനുബന്ധിച്ച്‌ ബലിതർപ്പണം കൊല്ലം തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ഇന്നലെ വൈകിട്ട്‌ ആരംഭിച്ചപ്പോൾ ഫോട്ടോ: സുരേഷ്‌ ചൈത്രം

Read More

ഗുവാഹത്തിയിൽ എഐടിയുസി നടത്തിയ ധർണ

എണ്ണ വ്യവസായ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഗുവാഹത്തിയിൽ എഐടിയുസി നടത്തിയ ധർണ പിടിഐ

Read More

ഗോപാൽ കൃഷ്ണ ഗാന്ധി പാർലമെന്റിനു മുന്നിലെ ഗാന്ധിപ്രതിമയെ വണങ്ങുന്നു

പ്രതിപക്ഷ കക്ഷികളുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി ഗോപാൽ കൃഷ്ണ ഗാന്ധി പാർലമെന്റ്‌ മന്ദിരത്തിന്‌ മുന്നിലെ ഗാന്ധിപ്രതിമയെ വണങ്ങുന്നു. പിടിഐ

Read More

സർവകക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കന്മാർ

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്‌ മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയ എൻസിപി അധ്യക്ഷൻ ശരത്പവാർ, നാഷണൽ കോൺഫറൻസ്‌ അധ്യക്ഷൻ ഫറൂഖ്‌ അബ്ദുള്ള, സിപിഐ നേതാവ്‌ ഡി രാജ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കൊപ്പം പിടിഐ

Read More

ദിലീപിനെതിരെ AISF-AIYF പ്രവർത്തകർ നടത്തിയ പ്രതിഷേധം

തൃശൂരിൽ തെളിവെടുപ്പിന്‌ എത്തിച്ച ദിലീപിനെതിരെ എഐവൈഎഫ്‌, എഐഎസ്‌എഫ്‌ പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധം

Read More

പ്രളയത്തെ തുടർന്ന്‌ കരകവിഞ്ഞ്‌ ഒഴുകുന്ന ബ്രഹ്മപുത്ര നദി

അസമിലെ പ്രളയത്തെ തുടർന്ന്‌ കരകവിഞ്ഞ്‌ ഒഴുകുന്ന ബ്രഹ്മപുത്ര നദി

Read More

നാവിക കമാന്റിനു മുന്നിലെ തണൽമരങ്ങൾ ഓരോന്നായി വെട്ടിമാറ്റപ്പെടുന്നു

ഇരുളിൻ മറവിൽ മഴു വീഴുമ്പോൾ… കൊച്ചി ദക്ഷിണ മേഖലാ നാവിക കമാന്റിനു മുന്നിലെ തണൽമരങ്ങൾ ഓരോന്നായി വെട്ടിമാറ്റപ്പെടുന്നു. രാത്രിയുടെ മറവിലാണ്‌ മരങ്ങൾ ഇല്ലാതാവുന്നത്‌ .നിരവധി തണൽമരങ്ങൾ ഉണ്ടായിരുന്ന ഈ പ്രദേശത്ത്‌ ഇനി നാമ മാത്രമായ മരങ്ങളാണ്‌ ഉള്ളത്‌

Read More

അസമിലെ കലിംപോങ്ങിൽ ഉരുൾപൊട്ടലിൽ ഗതാഗതം തടസപ്പെട്ട പാത

കനത്ത മഴയെ തുടർന്ന്‌ പ്രളയത്തിലായ അസമിലെ കലിംപോങ്ങിൽ ഉരുൾപൊട്ടലിൽ ഗതാഗതം തടസപ്പെട്ട പാത

Read More

മലപ്പുറത്ത്‌ നിന്നും കാടിനെക്കുറിച്ചറിയാൻ തട്ടേക്കാട്‌ പക്ഷി സങ്കേതത്തിലെത്തിയ കുട്ടികൾ

കാടറിയാൻ…. മലപ്പുറത്ത്‌ നിന്നും കാടിനെക്കുറിച്ചറിയാൻ തട്ടേക്കാട്‌ പക്ഷി സങ്കേതത്തിലെത്തിയ കുട്ടികൾക്ക്‌ ഫോറസ്റ്റ്‌ വാർഡന്മാർ ക്ലാസ്സെടുക്കുന്നു. ചിത്രം: രാജേഷ്‌ രാജേന്ദ്രൻ

Read More