ശാസ്ത്രീയ തീറ്റക്രമം മൃഗസംരക്ഷണ മേഖലയ്ക്ക്‌

ഡോ. ദീപക്‌ ചന്ദ്രൻ കൃഷി എന്ന വിപുലമായ നിർവചനത്തിൽ തന്നെയാണ്‌ മൃഗസംരക്ഷണവും ഉൾപ്പെടുന്നത്‌. വളരെ പണ്ടു മുതലെ കൃഷിയും കാലിവളർത്തലും നമ്മുടെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ രണ്ട്‌ അവിഭാജ്യഘടകങ്ങൾ ആയിരുന്നു. മാത്രവുമല്ല എല്ലായ്പ്പോഴും ഇവ പരസ്പര പൂരകവുമാണ്‌. അതുകൊണ്ടുതന്നെ ഗ്രാമീണ കർഷകന്റെ ശരാശരി

Read More

കാർഷിക വികസനം മുന്നേറ്റത്തിന്റെ പാതയിൽ

എല്ലായിടവും കൃഷിയിടമാക്കുക എന്ന മുദ്രാവാക്യത്തിലൂന്നിയാണ്‌ കൃഷിവകുപ്പിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്‌. കഴിഞ്ഞ ഒരു വർഷമായി കൃഷിവകുപ്പ്‌ നടത്തുന്ന സമഗ്ര വികസന പ്രവർത്തനങ്ങൾ കാർഷിക മേഖലയെ മുന്നേറ്റത്തിന്റെ പാതയിലേക്ക്‌ നയിച്ചിട്ടുണ്ടെന്ന്‌ നിസംശയം പറയാം. നെൽകൃഷി വികസനം വളരെ സമഗ്രവും സ്ഥായിയായ ഒരു മുന്നേറ്റവുമാണ്‌ നെൽകൃഷിയിൽ

Read More

ഹൈറേഞ്ചിൽ മഴയെത്തിയില്ല; ഏലം ഉൽപ്പാദനം നിലച്ചു

ഇടുക്കി: മഴയുടെ ലഭ്യത കുറവ്‌ ഇടുക്കി ജില്ലയിലെ ഏലം ഉൽപ്പാദനത്തിന്‌ കനത്ത തിരിച്ചടിയാകുന്നു. രാജ്യത്തെ തന്നെ പ്രമുഖ ഏലം ഉൽപ്പാദന മേഖലയായ ഏലമലക്കാടുകളിൽ ആവശ്യത്തിന്‌ മഴ ലഭിക്കാത്തതിനാൽ ഏലച്ചെടികൾ ഇനിയും പൂവിട്ടിട്ടില്ല. ഇത്‌ ഇനി വരുന്ന വിളവെടുപ്പിനേയും സാരമായി ബാധിക്കും. കൃത്യ

Read More

ജൂലൈ ഒന്നിന്‌ വിള ഇൻഷുറൻസ്‌ ദിനം ആചരിക്കും

കോഴിക്കോട്‌: ജൂലൈ ഒന്നിന്‌ എല്ലാ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവനുകളിലും വിള ഇൻഷുറൻസ്‌ ദിനം ആചരിക്കും. ഗ്രാമപഞ്ചായത്ത്‌ ഭരണസമിതികളുടെയും കാർഷിക വികസന സമിതികളുടെയും നേതൃത്വത്തിലായിരിക്കും വിള ഇൻഷുറൻസ്‌ ദിനാചരണം. പ്രകൃതിക്ഷോഭം കാരണം ഉണ്ടാകുന്ന ദുരിതങ്ങൾ കർഷകർക്ക്‌ വൻനാശ നഷ്ടങ്ങളാണ്‌ വിതയ്ക്കുന്നത്‌. വരൾച്ച, വെളളപ്പൊക്കം, കാറ്റ്‌

Read More

കൊക്കോ വിലയിടിവ്‌ കർഷകർക്ക്‌ തിരിച്ചടിയാവുന്നു

ജോമോൻ വി സേവ്യർ തൊടുപുഴ: കൊക്കോയ്ക്ക്‌ അനുദിനം വിലയിടിയുന്നത്‌ കർഷകർക്ക്‌ തിരിച്ചടിയാകുന്നു. രണ്ടു മാസത്തിനുള്ളിൽ കൊക്കോ ഉണക്ക ബീൻസിന്‌ കിലോയ്ക്ക്‌ 50 രൂപ വരെയും പച്ചയ്ക്ക്‌ 20 രൂപയുടെയും വിലയിടിവാണ്‌ ഉണ്ടായത്‌. ഉണങ്ങിയ കൊക്കോ ബീൻസിന്‌ 200-220 വരെ വില ലഭിച്ചിരുന്നു.

Read More

പ്രതിരോധ കുത്തിവെയ്പ്പ്‌ നൽകാം കുളമ്പുരോഗത്തെ അകറ്റാം

ഡോ. സാബിൻ ജോർജ്ജ്‌ കുളമ്പുരോഗ വിമുക്ത കേരളം ലക്ഷ്യംവെച്ചുകൊണ്ട്‌ കേന്ദ്ര സഹായത്തോടെ കേരള സർക്കാർ മൃഗസംരക്ഷണവകുപ്പ്‌ നടപ്പിലാക്കുന്ന ഗോരക്ഷ പദ്ധതിയുടെ ഭാഗമായുള്ള കുളമ്പുരോഗ പ്രതിരോധകുത്തിവയ്പിന്റെ അടുത്ത ഘട്ടം ഈ മാസം 26 വരെ നടക്കുന്നു. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്‌ നിയമാനുസൃതം നിർബന്ധമെന്നു

Read More

വാഴകൾക്ക്‌ മണ്ണിരക്കമ്പോസ്റ്റ്‌

അനുകൃഷ്ണ എസ്‌ മലയാളികളുടെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തവയാണ്‌ നേന്ത്രനും കദളിയുമടങ്ങുന്ന വാഴപ്പഴങ്ങൾ. കദളിപ്പഴം ഒഴിവാക്കിക്കൊണ്ടൊരു സദ്യ ചിന്തിക്കാൻപോലും പ്രയാസമാണ്‌. ഈ ഇഷ്ടക്കൂടുതൽകൊണ്ടുതന്നെ കേരളത്തിൽ വ്യാപകമായി കൃഷിചെയ്യുന്ന വിളയാണ്‌ വാഴ. വീട്ടുവളപ്പുകളിലും തെങ്ങിൻതോപ്പുകളിലും കമുകിൻ തോപ്പുകളിലും ഇടവിളയായും പറമ്പുകളിൽ പ്രധാന വിളയായും വാഴ

Read More

ഹരിത വിപ്ലവത്തിൻ്‌ മണ്ണൊരുക്കി ക്ഷേത്ര ഭരണ സമിതി

മനു പോരുവഴി ആരാധനാലയങ്ങൾക്ക്‌ ആത്മീയതയ്ക്കും അപ്പുറം മറ്റൊരു മുഖം കൂടിയുണ്ടെന്ന്‌ തെളിയിക്കുകയാണ്‌ ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം. ഒരു കാലത്ത്‌ കാർഷിക വൃത്തിയിൽ ചരിത്രം രചിച്ചവരായിരുന്നു ഓണാട്ടുകരക്കാർ. നാഗരിക സംസ്കാരത്തിന്റെ കടന്നുകയറ്റം മലനടക്കാരെയും ബാധിച്ചതോടെ

Read More

മധുരമൂറും മാമ്പഴക്കാലം

സച്ചിൻ രാജൻ “അങ്കണ തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ നാലു മാസത്തിൻ മുൻപിലേറെ നാൾ കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ,” മുറ്റത്ത്‌ പൂവിട്ട മാവിൽ നിന്നും വീണ ആദ്യത്തെ മാമ്പഴം കാണാൻ തന്റെ മകൻ ജീവനോടെയില്ലല്ലോ

Read More

പിണ്ടിചീയൽ രോഗത്തിനെതിരെ കർഷകർ ജാഗ്രത പുലർത്തണം

തൃശൂർ: വാഴയെ ബാധിക്കുന്ന പിണ്ടിചീയൽ രോഗത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന്‌ കേരള കാർഷിക സർവകലാശാല. ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കാറില്ലെങ്കിലും പിണ്ടിചീയൽ ചിലപ്പോൾ വ്യാപകമായ കൃഷിനാശത്തിന്‌ വഴിതെളിയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. വാഴയുടെ കടഭാഗത്ത്‌ നിന്നാണ്‌ ഈ രോഗം ആരംഭിക്കുന്നത്‌. പിണ്ടി മണ്ണിനോടു ചേർന്ന ഭാഗത്ത്‌ കാണുന്ന ചുവപ്പ്‌

Read More