എനിക്ക്‌ ഭയമില്ല: നേഹാദീക്ഷിത്‌

ദേശദ്രോഹിയെന്നും ഇന്ത്യ വിടണമെന്നുമുള്ള ആവശ്യങ്ങൾക്കിടക്കാണ്‌ എനിക്ക്‌ ചമേലി ജയിൻ അവാർഡ്‌ കിട്ടുന്നത്‌. പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയുടെ പേരിലുള്ള ചമേലിജെയിൻ പുരസ്കാരം ഒരു ദേശദ്രോഹിക്ക്‌ കിട്ടുന്നതിലെ സന്തോഷം അതാണ്‌ അവാർഡിനെക്കുറിച്ച്‌ അറിഞ്ഞപ്പോൾ ഞാൻ അനുഭവിച്ചത്‌’ ഗീതാനസീർ ഇന്ത്യയിലെ മികച്ച വനിതാ മാധ്യമപ്രവർത്തകയ്ക്കുള്ള 2016ലെ ചമേലി

Read More

ഇതു കഥയല്ല…

അനുകൃഷ്ണ എസ്‌ എ ആർ റഹ്മാന്റെ ഒരു പ്രണയഗാനം കേൾക്കാനും ഗുലാം അലിയുടെ ഒരു ഗസൽ കേൾക്കാനും എനിക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. അത്‌ എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്‌. എനിക്ക്‌ കാറ്റിനോടും കിളികളോടും കാട്ടാറിനോടും ഒക്കെ അടക്കം പറയാം. അവയോട്‌ കൊഞ്ചാം. ചിന്തകളെ അതിരുതിരിക്കാതെ

Read More

വിമൻ പോയിന്റ്‌ നിങ്ങൾക്ക്‌ വേണ്ടി

www. womenpoint.in  കേരളത്തിലെ സ്ത്രീകളുടെ ആദ്യ സമഗ്ര വെബ്സൈറ്റ്‌. സ്ത്രീകൾക്ക്‌ അഭിപ്രായം പറയാനും കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും സംവാദം നടത്താനും ചർച്ച ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾക്ക്‌ നിവാരണം തേടാനും പരാതി പറയാനും ആഹ്ലാദങ്ങൾ പങ്കു വെക്കാനും എഴുതാനും ആയി ഒരു ഡിജിറ്റൽ

Read More

ഒരു മൂക്കുത്തി കഥ

മൂക്കുത്തിയോടുള്ള എന്റെ പ്രണയം എന്നെ പരിചയം ഉള്ളവരിൽ ഒരു തമാശയാണ്‌. പലരും ചിരിച്ചും പരിഹസിച്ചും പറയുന്ന ഈ പ്രണയം ആരംഭിച്ചത്‌ അതിനോടുള്ള കൗതുകവുമായി ബന്ധപ്പട്ടു അന്വേഷിച്ച പല പല കഥകളിൽ നിന്നുമാണ്‌. അതിനേക്കാളുപരി ഒരു അനുഭവത്തിൽ നിന്നും. ഇവിടെ ഇതിന്റെ ചരിത്രം

Read More

സ്പോർട്ട്സിലെ മിന്നുംതാരങ്ങൾ

നിമിഷ കായികരംഗത്തെ രണ്ട്‌ വ്യത്യസ്ത വനിതാജേതാക്കളെക്കുറിച്ചാണ്‌ ഇന്ന്‌ പരാമർശിക്കുന്നത്‌. ചെസ്‌ മത്സരത്തിലും വനിതാ ഐസ്‌ ഹോക്കി മത്സരത്തിലും വിജയശ്രീലാളിതരായെത്തിയ വനിതകൾ അന്താരാഷ്ട്ര കായികമത്സരത്തിൽ ഇന്ത്യയുടെ യശസ്‌ ഉയർത്തിപ്പിടിക്കുകയുണ്ടായി. എന്നാൽ ഇവർക്ക്‌ വേണ്ട അംഗീകാരം രാജ്യത്തിനകത്ത്‌ ലഭിച്ചില്ലെന്നൊരു ആരോപണം ഉയർന്നുവന്നിരിക്കുന്നു. ടെഹ്‌റാനിൽ നടന്ന

Read More

ഇന്ത്യയുടെ സൈനയ്ക്ക്‌ ഇന്ന്‌ പിറന്നാൾ

ഇന്ന്‌ ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിന്റെ ജന്മദിനം. പ്രകാശ്‌ പദുകോൺ, ഗോപിചന്ദ്‌ എന്നിവർക്ക്‌ ശേഷം ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിക്കാട്ടിയ പെൺ രത്നമാണ്‌ സൈന നെഹ്വാൾ. 2008ൽ നടന്ന കോമൺവെൽത്ത്‌ ഗെയിംസിലും 2009 ജൂണിൽ ജക്കാർത്തയിൽ നടന്ന ഇന്തോനേഷ്യൻ ഓപ്പണിലും

Read More

ഇത്‌ ഓർമ്മിക്കേണ്ട ചരിത്രം

അനുകൃഷ്ണ എസ്‌ മനുഷ്യനും ചിന്താഗതികളും കാലത്തെക്കെടുത്തി കോലംകെട്ടുകയാണ്‌. സമൂഹത്തിന്റെ അടിത്തറതന്നെ ചിന്നഭിന്നമായി തകർന്നു. പെങ്ങന്മാരുടെ മാനംകാക്കാൻ ചട്ടംകെട്ടിയ സഹോദരങ്ങൾ തന്നെ അത്‌ കവർന്നെടുത്ത്‌ അവളെ തെരുവിൽ ഉപേക്ഷിച്ചു. കഴുകനും തെരുവുനായ്ക്കളുംകൂടി അവശിഷ്ടം ഭക്ഷിച്ചു. തീർന്നില്ല.. ഒടുവിൽ ചർച്ചയിലും ഒന്നോ രണ്ടോ കോളം

Read More

എയർ ഇന്ത്യയുടെ പെൺകരുത്ത്‌

നിമിഷ ഗിന്നസ്ബുക്കിൽ ഇടം നേടാൻ എയർ ഇന്ത്യ ഒരുക്കിയ വിരുന്ന്‌ ഏറെ കൗതുകമുള്ളതായി. പൂർണമായും സ്ത്രീ നിയന്ത്രിതമായ ഒരു വിമാനം രാജ്യത്തു നിന്നും പറന്ന്‌ പൊങ്ങി ലോകസഞ്ചാരം നടത്തി തിരിച്ചിറങ്ങിയിരിക്കുന്നു. വനിതാദിനത്തിന്റെ മുന്നോടിയായാണ്‌ സ്ത്രീശാക്തീകരണത്തിന്‌ മാറ്റേകുന്ന ഈ ആകാശസഞ്ചാരം എയർ ഇന്ത്യ

Read More

വിരലുകളും വാക്കുകളും വിറയ്ക്കാറുണ്ട്‌

ഒരു അഞ്ചാംക്ലാസുകാരിയെ മധുരംകൊടുത്ത്‌ മയക്കിയശേഷം മുഖം പൊത്തിപ്പിടിച്ചുകൊണ്ട്‌ നിങ്ങൾ എന്ത്‌ അവകാശത്തെപ്പറ്റിയാണ്‌ സംസാരിക്കുന്നത്‌? മഞ്ജു വാര്യർ ചില വിഷയങ്ങളെക്കുറിച്ച്‌ എഴുതേണ്ടിവരുമ്പോൾ വിരലുകളും വാക്കുകളും വിറയ്ക്കാറുണ്ട്‌. ഇപ്പോൾ അത്‌ അനുഭവിക്കുന്നു. ഇന്നത്തെദിവസത്തെക്കുറിച്ച്‌ പറയുന്നില്ല. ഒറ്റദിവസംമാത്രം ഓർമിക്കപ്പെടേണ്ടവളല്ലല്ലോ സ്ത്രീ. പക്ഷേ ഇന്ന്‌ വായിച്ചതും കേട്ടതുമായ

Read More

പ്രായം ഒന്നിനും തടയല്ല

വാർദ്ധക്യത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട്‌ കരുത്തുറ്റ മനസ്സിലെ നിറങ്ങളെ ക്യാൻവാസിൽ പകർത്തിയ 18 മിടുക്കികളാണ്‌ ഇന്ന്‌ സ്ത്രീയുഗത്തിലെ താരങ്ങൾ അനുകൃഷ്ണ എസ്‌ ഓരോ വനിതയും സമൂഹത്തിന്റെ അടിസ്ഥാനമാണെന്ന്‌ തെളിയിക്കുകയാണ്‌ ഓരോ വനിതാദിനവും. വീടുകളിൽ തളയ്ക്കപ്പെട്ട്‌ അടുക്കളകളിൽ ഒതുങ്ങിതീരേണ്ടതല്ല സ്ത്രീകളുടെ ഭാവിയെന്ന്‌ ഓരോ വനിതയും

Read More