ഒത്തിരി പ്രതീക്ഷയോടെ മുഴുവൻ അദ്ധ്വാനഫലവും ഉപയോഗിച്ച്‌ വസ്തു വാങ്ങും മുൻപ്

ഒത്തിരി പ്രതീക്ഷയോടെ അതു വരെയുള്ള അദ്ധ്വാനഫലം ഉപയോഗിച്ച്‌ നമ്മള്‍ പുതിയ വീടും, സ്ഥലവും വാങ്ങി. അപ്പോഴതാ കോടതിയില്‍ നിന്നും ഒരു നോട്ടീസ്‌. വീടും, സ്ഥലവും മറ്റൊരാളുടെ പേരിലാണ്‌. ആ വസ്‌തു പണയം വെച്ച്‌ ബാങ്കില്‍ നിന്ന്‌ ലോണ്‍ എടുത്തെന്നും, പലിശ സഹിതം

Read More

അഴകുള്ള അടുക്കള; ഒരുക്കാം ഒരു മോഡുലാര്‍ കിച്ചണ്‍ ഈസിയായി

മോഡുലാര്‍ കിച്ചണ്‍ ഒരുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അടുക്കളയില്‍ ആധുനിക സൌകര്യങ്ങള്‍ എത്രയായാലും നമുക്കത്‌ അധികമാകില്ല. എന്നാല്‍ ആധുനികത മാത്രമല്ല അതില്‍ അല്‍പ്പം കലയും കൂട്ടിക്കലര്‍ത്തിയാണ്‌ ഇന്നത്തെ അടുക്കളകള്‍ സജ്ജീകരിയ്ക്കുന്നത്‌. അടുക്കള നിര്‍മ്മാണത്തിലെ പുതുപുത്തന്‍ ട്രെന്‍ഡായ മോഡുലാര്‍ കിച്ചണ്‍ ഒരുക്കുന്നവര്‍ അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങള്‍.

Read More

അതിഥിദേവോ ഭവ: സ്വീകരണ മുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

സ്വീകരണ മുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഒരു വീടിന്റെ സ്വീകരണമുറി എത്രയും നന്നായിരിക്കുന്നുവോ അതാണ്‌ ആ വീടിന്റെ മുഖശ്രീ. അതിഥികൾ കൂടുതലും സ്വീകരണമുറിയിലാണ്‌ സമയം ചെലവിടാറുള്ളത്‌. വീടിനെപറ്റിയും വീട്ടുകാരെപറ്റിയുമുള്ള അഭിപ്രായ രൂപീകരണം സ്വീകരണമുറിയുടെ വശ്യ്തതയെ ആശ്രയിച്ചിരിക്കും എന്നു സാരം. നമ്മുടെ

Read More

വീടു നിർമ്മാണത്തിന്‌ / എക്സ്റ്റൻഷന് തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

1999 ൽ ‘കേരള മുൻസിപ്പൽ ബിൽഡിങ്ങ്‌ റൂൾ’ നിലവിൽ വന്നെങ്കിലും ആദ്യ ഘട്ടത്തിൽ ഇതു കേരളത്തിലെ കോർപ്പറേഷനുകൾ, മുൻസിപ്പാലിറ്റികൾ, ചില പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ മാത്രമേ നടപ്പിലാക്കിയിരുന്നുള്ളൂ. എന്നാൽ ചില പരിഷ്ക്കാരങ്ങളോടെ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഇന്ന്‌ ഇത്‌ ബാധകമാണ്‌. വീടു നിർമ്മാണത്തിലേക്ക്‌

Read More