ബ്ലൂ എക്കോണമി: കടൽസമ്പത്ത്‌ മനുഷ്യപുരോഗതിക്ക്‌

ലോക ജനതയുടെ ഭക്ഷണക്ഷാമം പൂർണമായും പരിഹരിക്കാൻ സമുദ്രങ്ങൾക്കാകും. ചരിത്രാതീത കാലം മുതൽ തന്നെ കടൽ മനുഷ്യന്റെ ഭക്ഷണശാല കൂടിയാണ്‌. മത്സ്യം തന്നെയാണ്‌ ഏറ്റവും വലിയ വിഭവം. ലോക ജനസംഖ്യയിൽ 70 ശതമാനത്തിലധികം പേർ കടൽ മത്സ്യം കഴിക്കുന്നവരാണ്‌. മത്സ്യം കൂടാതെ ഞണ്ട്‌

Read More

പരിസ്ഥിതി രാഷ്ട്രീയം

എം എം സചീന്ദ്രൻ പരിസ്ഥിതിവാദത്തിന്‌ അതിന്റെ വിശാലമായ അർത്ഥത്തിൽ, മാനവചരിത്രത്തോളംതന്നെ പഴക്കം അവകാശപ്പെടാനുണ്ടാകും. പ്രാചീനസംസ്കൃതികളെല്ലാം പ്രകൃതിയേയും അതിന്റെ വിവിധ പ്രതിഭാസങ്ങളേയും ആരാധിച്ചിരുന്നു എന്നതിന്‌ ഉദാഹരണങ്ങൾ നിരവധിയുണ്ട്‌. പക്ഷേ ആ ആരാധനയൊന്നും, ഗോത്രത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി മരങ്ങൾ മുറിക്കുന്നതിനോ ജന്തുക്കളെ വേട്ടയാടുന്നതിനോ തടസമായിരുന്നില്ല. പലപ്പോഴും

Read More

കാടിന്റെ ഹൃദയം തൊട്ടറിഞ്ഞ നസീറിന്റെ സഞ്ചാരപഥങ്ങൾ

കാനനഭംഗിയും വന്യജീവികളുടെ വിഭിന്നഭാവങ്ങളും പകർത്തിയ ആയിരക്കണക്കിന്‌ ചിത്രങ്ങൾ നസീർ നമുക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌. ഓരോ ചിത്രവും ഓരോ കഥയാണ്‌. അനവധി ദിവസങ്ങൾ നീണ്ട ധ്യാനത്തിന്റെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയാണത്‌. കാട്ടിലെ ജീവജാലങ്ങളുടെ ഹൃദയത്തിലേക്ക്‌ സ്നേഹത്തോടെയും ധൈര്യത്തോടെയും കടന്നുചെല്ലുന്ന ഒരു ഉൾക്കണ്ണ്‌ നസീറിന്റെ ക്യാമറയുടെ സ്ഫടികചില്ലിനുണ്ട്‌.

Read More

പൊന്മുടിയിലെ മഴപ്പക്ഷികൾ

സി സുശാന്ത്‌ നീണ്ട കടുത്ത ഒരു വേനൽക്കാലത്തിന്‌ അറുതിവരുത്തിക്കൊണ്ട്‌ കേരളത്തിന്‌ കുളിരിന്റെയും നനവിന്റെയും കുളിർമ്മ നൽകിക്കൊണ്ട്‌ ഇടവപ്പാതി കടന്നുവന്നിരിക്കുന്നു.കുളിർമഴയ്ക്കായി ദാഹിച്ച കേരളീയർ ഇന്ന്‌ മൺസൂൺ മഴക്കാലത്തിന്റെ നിർവൃതിയിലാണ്‌. കരിഞ്ഞുണങ്ങിയ പുൽമേടുകൾ ഇളംപച്ച പുൽനാമ്പുകളാൽ പച്ചപ്പുതപ്പണിഞ്ഞിരിക്കുന്നു. വനാന്തരങ്ങൾ വീണ്ടും ഇരുളടഞ്ഞ കടുംപച്ചയുടെ മേലങ്കി

Read More

മാലിന്യ നിർമ്മാർജനത്തിന്‌ ഗ്രീൻ പ്രോട്ടോകോൾ

ജി കൃഷ്ണകുമാർ ഒരു ചടങ്ങ്‌ അല്ലെങ്കിൽ പരിപാടിയ്ക്ക്‌ ശേഷം വരുന്ന മാലിന്യങ്ങളുടെ അളവ്‌ കുറയ്ക്കുക എന്നതാണ്‌ ഹരിതചട്ടങ്ങളുടെ പ്രാഥമിക ലക്ഷ്യം. ഭൂമിയുടെ പരിമിതമായ വിഭവങ്ങളുടെ കാര്യക്ഷമവും ബുദ്ധിപൂർണ്ണവുമായ ഉപഭോഗം ഇതിലൂടെ ഉറപ്പാക്കുന്നു. മനുഷ്യന്‌ ഇന്ന്‌ വലിയൊരു ബാദ്ധ്യതയായി മാറിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങളുടെ അളവ്‌

Read More

കണ്ടൽ കാടുകളുടെ മരണമണി കേൾക്കാൻ ആരുമില്ല

കൊച്ചി: കണ്ടൽകാടുകൾ കടൽകയറ്റത്തിനൊപ്പം ഉപ്പിന്റെ കരയിലേക്കുള്ള കടന്നുകയറ്റവും തടഞ്ഞു നിർത്തും. കണ്ടൽകാടുകൾ പലതരം മീനുകളുടെ പ്രജനനത്തിനുള്ള ഇടം കൂടിയാണ്‌. കണ്ടലിന്റെ മഹത്വം പറഞ്ഞു തീർക്കാൻ കരയിലെ മത്സ്യതൊഴിലാളികൾക്കാവുന്നില്ല. എന്നാൽ കൊച്ചി നഗരവും കടന്ന്‌ വികസനം വൈപ്പിൻ ദ്വീപിൽ എത്തിയപ്പോൾ ആദ്യം കൈ

Read More

എന്റെ മരം നമ്മുടെ മരം

എൻ ഗോപാലകൃഷ്ണൻ ലോകത്തെവിടെയും ഉള്ള ഒരു ഭരണകൂടം പരിസ്ഥിതിവിദ്യാഭ്യാസത്തിൽ നടത്തിയ ഇടപെടലിന്‌ മികച്ച ഉദാഹരണമായിരുന്നു “എന്റെ മരം” പദ്ധതി. കേരളത്തിലെ സ്കൂൾ കുട്ടികളുടെ കയ്യിൽ അവരുടെ ഭാവിക്കായി ഒരു കുഞ്ഞുമരം സമ്മാനിച്ച്‌ കൊണ്ട്‌ വളരെ സമഗ്രമായി നടപ്പിലാക്കിയ ഈ സംരംഭത്തിന്‌ നേതൃത്വം

Read More

ഞാനെന്തിന്‌ വൃക്ഷത്തൈകൾ നടണം?

ഡോ. വി സുഭാഷ്‌ ചന്ദ്രബോസ്‌ “എന്റെ നിശ്വാസവായുവായ കാർബൺഡൈ ഓക്സൈഡാണ്‌. സസ്യലതാദികളായ നിന്റെ ജീവനാധാരമെന്നും നിന്റെ നിശ്വാസവായുവായ ഓക്സിജനാണ്‌ എന്റെ ഉച്ഛാസവായുവിന്റെ ഉറവിടമെന്നും കാർബൺഡൈ ഓക്സൈഡിന്റെയും ഓക്സിജന്റെയും പരസ്പരകൈമാറ്റമാണ്‌ നിലനിൽപിനാധാരമെന്നും തിരിച്ചറിയുന്നിടത്താണ്‌ പ്രകൃതി-മനുഷ്യ ബന്ധങ്ങളുടെ ഇടമുറിയാത്ത പുതുനാമ്പുകൾ മുളയിടുന്നത്‌. പ്രകൃതി -മനുഷ്യ

Read More

ഹരിതവത്കരണം: മാർഗരേഖകളില്ലാത്തത്‌ വൃക്ഷങ്ങളുടെ സംരക്ഷണത്തിന്‌ തടസമാകുന്നു

ഷാജി ഇടപ്പള്ളി കൊച്ചി: ആഗോള താപനത്തിനെ ചെറുക്കുന്നതിനുവേണ്ടിയുള്ള ഹരിതവത്കരണത്തിന്റെ ഭാഗമായി കേരളത്തിന്റെ കാലാവസ്ഥക്കിണങ്ങിയതും പൊതുനിരത്തുകൾക്കു സമീപവും പൊതു സ്ഥലങ്ങളിലും വച്ചു പിടിപ്പിക്കുന്നതിന്‌ അനുയോജ്യമായതുമായ വൃക്ഷങ്ങളെക്കുറിച്ചും അവയുടെ പരിചരണത്തെക്കുറിച്ചും പൊതുജനങ്ങൾക്ക്‌ സഹായകമായ മാർഗ്ഗരേഖഇനിയുമായില്ല. പരിസ്ഥിതി ദിനാചരണത്തിനോടനുബന്ധിച്ച്‌ നാടെങ്ങും വൃക്ഷതൈകൾ നടുന്നത്‌ പതിവായിട്ടുണ്ട്‌. എന്നാൽ

Read More

ജൂൺ 5 ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ധ്വംസനം ഇന്ത്യ ട്രംപിന്റെ നയം പിന്തുടരരുത്‌ സതീഷ്ബാബു കൊല്ലമ്പലത്ത്‌ കഴിഞ്ഞ 2016 ഒക്ടോബർ 2ന്‌ ആഗോള പാരിസ്ഥിതിക കരാർ ഇന്ത്യ ഒപ്പിട്ടതാണ്‌. ഇതിനനുസരിച്ച്‌ നയങ്ങളും മറ്റും കൊണ്ടുവന്ന്‌ കാർബൺ വിസർജ്ജന നിരക്ക്‌ കുറയ്ക്കേണ്ടതായിട്ടുണ്ട്‌. കഴിഞ്ഞ ബജറ്റിലോ പിന്നീട്‌ വന്ന നയപ്രഖ്യാപനത്തിലോ

Read More