എം. വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ എം.വിൻസെന്‍റ് എംഎൽഎ അറസ്റ്റ് ചെയ്തു. എംഎൽഎ ഹോസ്റ്റലിൽ വച്ച് രണ്ടര മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. എംഎൽഎ ഹോസ്റ്റലിൽനിന്നു സ്വന്തം വാഹനത്തിൽ പേരൂർക്കട പോലീസ് ക്ലബിൽ എത്തിയ എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More

വീട്ടമ്മയുടെ ആത്മഹത്യാശ്രമം: എം വിൻസന്റിനെ പൊലിസ്‌ ഉടൻ ചോദ്യം ചെയ്യും

ബാലരാമപുരം: ബാലരാമപുരത്ത്‌ ആത്മഹത്യാശ്രമം നടത്തിയ വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോവളം എംഎൽഎ എം വിൻസന്റിനെ പൊലിസ്‌ ഉടൻ ചോദ്യം ചെയ്യും. ഇപ്പോൾ അന്വേഷണ ചുമതല വഹിക്കുന്ന കൊല്ലം സിറ്റി പൊലിസ്‌ കമ്മിഷണർ അജിതാ ബീഗം നേരിട്ടുചോദ്യം ചെയ്യാനാണ്‌ സാധ്യത. ആശുപത്രിയിൽ അബോധാവസ്ഥയിൽ

Read More

മലയാള സിനിമ ക്രിമിനൽ വൽക്കരിച്ചതിന്റെ ഉത്തരവാദിത്വം ഫെഫ്കയ്ക്കും അമ്മയ്ക്കും: വിനയൻ

തിരുവനന്തപുരം: മലയാള സിനിമ ക്രിമിനൽവൽക്കരിച്ചതിന്റെ പൂർണമായ ഉത്തരവാദിത്വം ഫെഫ്കയ്ക്കും അമ്മയ്ക്കുമാണെന്നും ഇന്നസെന്റിനെ പോലുള്ളവർ സ്വയം രാജിവച്ച്‌ സ്ഥാനമൊഴിഞ്ഞ്‌ ആ സ്ഥാനത്ത്‌ യുവാക്കളെ പ്രതിഷ്ഠിച്ചാൽ ഇന്നു കാണുന്ന പല അനാവശ്യ പ്രവണതകൾക്കും പരിഹാരം കാണുവാൻ കഴിയുമെന്നും പ്രശസ്ത സിനിമാ സംവിധായകൻ വിനയൻ അഭിപ്രായപ്പെട്ടു.

Read More

ഫണ്ടും അടിസ്ഥാന സൗകര്യങ്ങളുമില്ല; കേന്ദ്ര സർവകലാശാല പാരലൽ കോളജിന്‌ തുല്യം

കെ വി പത്മേഷ്‌ കാസർകോഡ്‌: ഏറെ പ്രതീക്ഷയ്ക്ക്‌ ശേഷം കാസർകോഡ്‌ ജില്ലയിലെ പെരിയയിൽ സ്ഥാപിതമായ കേന്ദ്ര സർവകലാശാല വിദ്യാർഥികൾക്ക്‌ ഒരു പരീക്ഷണ സർവകലാശാലയാവുന്നു. അടിസ്ഥാന സൗകര്യങ്ങളും ഗവേഷണത്തിന്‌ ആവശ്യമായ ഫണ്ടും ലഭിക്കാത്തതിനാൽ സ്വാശ്രയ പാരലൽ കോളജ്‌ നിലവാരത്തിലേക്ക്‌ സർവകലാശാല അധഃപതിക്കുകയാണ്‌. സർവകലാശാലയിൽ

Read More

മലയാള സിനിമയ്ക്ക്‌ നല്ലകാലം വരുമെന്ന്‌ വിനായകൻ

ആലപ്പുഴ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ ദിലീപിനെ അറസ്റ്റ്‌ ചെയ്തത്‌ പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന്‌ നടൻ വിനായകൻ. ഇനി അങ്ങനെയാണെങ്കിൽ സങ്കടകരമാണ്‌. തനിക്കും പലതും പറയാനുണ്ട്‌. പക്ഷെ, കാത്തിരിക്കുകയാണ്‌. കോടതി നടപടികൾ പൂർത്തീകരിക്കട്ടേ. സിനിമയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരി ക്കുകയാണ്‌. അൽപ്പംകൂടി

Read More

മാരാരിക്കുളത്ത്‌ അനധികൃത റിസോർട്ടും ഹോംസ്റ്റേയും പൊളിച്ചുമാറ്റി

നടപടി റവന്യൂമന്ത്രിയുടെ നിർദേശത്തെ തുടർന്ന്‌ ആലപ്പുഴ: മാരാരിക്കുളം ബീച്ചിൽ അനധികൃതമായി നിർമ്മിച്ച റിസോർട്ടും ഹോസ്റ്റേയും റവന്യൂ വകുപ്പ്‌ അധികൃതർ പൊളിച്ചുമാറ്റി. റവന്യൂ വകുപ്പ്‌ മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രത്യേക ഉത്തരവിനെ തുടർന്നായിരുന്നു നടപടി. മാരാരിക്കുളം സംഫണി ഹോസ്പിറ്റാലിറ്റി എന്ന സ്വകാര്യ സ്ഥാപനമാണ്‌

Read More

ഹവാല ഇടപാട്‌: കൊച്ചിയിലെ ബിജെപി നേതാവ്‌ സംശയത്തിന്റെ നിഴലിൽ

സ്വന്തം ലേഖകൻ കൊച്ചി: മെഡിക്കൽ കോളജ്‌ അഴിമതിയിൽ പ്രതിച്ഛായ നഷ്ടപെട്ട ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. കൊച്ചിയിൽ നിന്നുള്ള സംസ്ഥാന നേതാവിന്റെ അഴിമതിയും ഹവാല ബന്ധവും അന്വേഷിക്കണമെന്നും പാർട്ടിയിൽ ആവശ്യമുയരുന്നു. ഒരു ആർഎസ്‌എസ്‌ പ്രചാരകനായി പൊതുരംഗത്തെത്തിയ നേതാവ്‌ സമ്പാദിച്ചു

Read More

പൾസറിന്റെ പഴയ തട്ടിക്കൊണ്ടുപോകൽ കേസ്‌ ക്വട്ടേഷനല്ലെന്ന്‌ പൊലീസ്‌

കൊച്ചി: പ്രമുഖ നിർമാതാവിന്റെ ഭാര്യയായ നടിയെ ആറുവർഷം മുമ്പ്‌ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ക്വട്ടേഷനില്ലെന്ന്‌ പൊലീസ്‌. നടിയെ ആക്രമിക്കാനുള്ള പദ്ധതി പൾസർ സുനി തനിയെ തയ്യാറാക്കിയതാണെന്ന്‌ പൊലീസ്‌ നിഗമനം. സുനിയും സുഹൃത്തുക്കളും ചേർന്നാണ്‌ കൃത്യം നടത്താൻ ശ്രമിച്ചത്‌. മുൻകാലനടിയെ ബ്ലാക്ക്മെയിൽ

Read More

ദിലീപിന്റെ ജാമ്യഹർജിയിൽ വിധി തിങ്കളാഴ്ച

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ഹർജിയിൽ വ്യാഴാഴ്ച വാദം പൂർത്തിയായിരുന്നു. തുടർന്ന്‌ ജസ്റ്റീസ്‌ സുനിൽ തോമസ്‌ വിധിപറയാൻ മാറ്റുകയായിരുന്നു. അതിനിടെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മൊബെയിൽ ഫോൺ

Read More

ശബരിമല വിമാനത്താവളം: സ്ഥലത്തിൽ അവകാശവാദവുമായി ദേവസ്വം ബോർഡ്‌

തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിയ്ക്കായി സർക്കാർ കണ്ടെത്തി ഏറ്റെടുക്കുന്ന ഹാരിസൺ പ്ലാന്റേഷന്റെ ചെറുവളളി എസ്റ്റേറ്റിലെ നിർദ്ദിഷ്ട സ്ഥലത്തിന്‌ അവകാശവാദവുമായി ദേവസ്വം ബോർഡ്‌. എസ്റ്റേറ്റിലെ 100 ഏക്കർ ഭൂമി ഉടൻ തിരിച്ചു കിട്ടണമെന്ന്‌ ബോർഡ്‌ പ്രസിഡന്റ്‌ പ്രയാർ ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നൂറ്‌

Read More