മാഞ്ചസ്റ്ററിൽ സംഗീത പരിപാടിക്കിടെ ഉണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ അരീനയിൽ തിങ്കളാഴ്ച നടന്ന സംഗീത പരിപാടിക്കിടെ കാണികൾക്കുള്ള വിശ്രമ മുറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 19പേർ മരിച്ചു. യുഎസ് പോപ്പ് ഗായിക അരിയാന ഗ്രാൻഡേയുടെ സംഗീത പരിപാടി അവസാനിച്ച് രാത്രി 10.30ന് കാണികൾ പുറത്തേക്കിറങ്ങവെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ അമ്പതോളം

Read More

റഷ്യയും തുർക്കിയും നയതന്ത്ര ബന്ധം മെച്ചപ്പെടുത്തും

ഇസ്താംബൂൾ: നയതന്ത്ര മേഖലയിലെ സഹകരണം വർദ്ധിപ്പിക്കാനുള്ള തീരുമാനവുമായി റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെതദേവും തുർക്കി പ്രസിഡന്‍റ് റിസെപ് തായപ് എർദോഗനും ഇന്ന് കൂടിക്കാഴ്ച നടത്തും . തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദ്രിമുമായും റഷ്യൻ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നറിയുന്നു. നയതന്ത്രമേഖലയുൾപ്പെടെ മറ്റ് അന്താരാഷ്ട്ര

Read More

എതിർപ്പുകൾ അവഗണിച്ച്‌ ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു

സോൾ: ഉത്തര കൊറിയ ഞായറാഴ്ച ഉച്ചതിരിഞ്ഞ സമയത്താണ് 500 കിലോമീറ്റർ പരിധിയുള്ള മിസൈൽ പരീക്ഷിച്ചത്‌. ബാലിസ്റ്റിക്‌ മിസൈൽ തന്നെയാണോ പരീക്ഷണത്തിന് ഉപയോഗിച്ചത്‌ എന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ ആഴ്ചയിൽ ബാലിസ്റ്റിക്‌ മിസൈൽ പരീക്ഷണം ഉത്തരകൊറിയ നടത്തിയിരുന്നു. അണുവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈലുകൾ

Read More

വിഭജിക്കപ്പെട്ട ഫ്രാൻസിനെ ഒരുമിപ്പിക്കും: മാക്രോൺ

പാരിസ്‌: വിഭജിക്കപ്പെട്ട ഫ്രാൻസിനെ ഒരുമിപ്പിക്കുമെന്നും രാജ്യത്തെയും യൂറോപ്പിനെയും സംരക്ഷിക്കുമെന്നും നിയുക്ത ഫ്രാൻസ്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ. ഫ്രഞ്ച്‌ രാജാക്കന്മാരുടെ മുൻ കൊട്ടാരവും ഇപ്പോൾ കലാ മ്യൂസിയവുമായി മാറ്റിയ പാരീസിലെ ലൂവ്രേയുടെ മുറ്റത്ത്‌ തെരഞ്ഞെടുപ്പ്‌ വിജയം ആഘോഷിക്കാനെത്തിയ ആയിരക്കണക്കിന്‌ അനുയായികളെ അഭിസംബോധന ചെയ്യവെയാണ്‌

Read More

പാക്‌- അഫ്ഗാൻ ഏറ്റുമുട്ടൽ തുടരുന്നു

50 സൈനികരെ കൊലപ്പെടുത്തിയതായി പാകിസ്ഥാൻ ഇസ്ലാമാബാദ്‌: അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു. അഫ്ഗാനിസ്ഥാന്റെ അഞ്ച്‌ ചെക്ക്‌ പോയിന്റുകൾ നശിപ്പിച്ചതായും അൻപത്‌ സൈനികരെ കൊലപ്പെടുത്തിയതായും പാക്‌ സൈന്യം ഇന്നലെ അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ച ആദ്യം പാക്‌-അഫ്ഗാൻ അതിർത്തിയിൽ പത്ത്‌ പാക്‌ സിവിലിയൻന്മാർ കൊല്ലപ്പെട്ടതിനെ

Read More

കുഞ്ഞിന്‌ ട്രംപിന്റെ മകളുടെ പേരിട്ട സൗദി പിതാവ്‌ കുടുങ്ങി

പ്രത്യേക ലേഖകൻ റിയാദ്‌: തന്റെ നവജാതയായ പുത്രിക്ക്‌ യുഎസ്‌ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിന്റെ പുത്രി ഇവാൻകാ ട്രംപിന്റെ പേരിട്ട സൗദി പിതാവ്‌ പുലിവാൽ പിടിച്ചു. ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യമൊന്നും സൗദി അറേബ്യയിൽ വേണ്ട. മൂന്ന്‌ വർഷം മുമ്പുള്ള രാജവിളംബരമനുസിരച്ച്‌ 40

Read More

മലയാളി ഡോക്ടർ അമേരിക്കയിൽ വെടിയേറ്റ്‌ മരിച്ചു

ഡിട്രോയിറ്റ്‌ / ആലപ്പുഴ: മലയാളി യുവ ഡോക്ടർ അമേരിക്കയിലെ ന്യൂയോർക്കിൽ മിഷഗണിൽ വെടിയേറ്റ്‌ മരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശി ഡോ. നരേന്ദ്ര കുമാറിന്റെ മകൻ ഡോ. രമേശ്‌ കുമാർ (32) ആണ്‌ ഡിട്രോയിറ്റ്‌ മേഖലയിൽ കാറിന്‌ പിൻസീറ്റിൽ വെടിയേറ്റ്‌ മരിച്ച നിലയിൽ

Read More

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധം: അറ്റോർണി ജനറൽ

ജെയിനെവ: ഇന്ത്യ മതേതര രാഷ്ട്രമാണെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അറ്റോർണി ജനറൽ മുകുൾ റോഹ്തഗി ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കു നേരെ അതിക്രമം നടക്കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണത്തിന്‌ യുഎൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

Read More

ഐഐഎസ് ഭീകരരെന്നു സംശയിക്കുന്നവർ മലേഷ്യൻ പോലീസിന്റെ പിടിയിൽ

കോലാലംപൂർ: മലേഷ്യൻ പോലീസ് ഐഎസ് ഭീകരരെന്നു സംശയിക്കുന്ന ആറ് പേരെ അറസ്റ്റു ചെയ്തു. . രണ്ട് സ്ത്രീകളും നാല് പുരുഷൻമാരുമടങ്ങിയ സംഘത്തെയാണ് പിടികൂടിയത്. മാർച്ച് 24നും ഏപ്രിൽ 25നും മലേഷ്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ആക്രമണങ്ങളുമായി ഇവർക്ക് ബന്ധമുള്ളതായി അധികൃതർ അറിയിച്ചു.

Read More

യുവാവിനെ മനുഷ്യ കവചമാക്കിയ സൈനിക നടപടി അധമമെന്ന്‌ യു എസ്‌ മാധ്യമങ്ങൾ

ന്യൂഡൽഹി: കശ്മീരിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട്‌ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമർശിച്ച്‌ യു എസ്‌ മാധ്യമങ്ങൾ രംഗത്തെത്തി. പ്രമുഖ യു എസ്‌ പത്രമായ ന്യൂയോർക്ക്‌ ടൈംസാണ്‌ കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച്‌ മുഖപ്രസംഗം എഴുതിയത്‌. കശ്മീരിലെ ക്രൂരതയും ഭീരുത്വവും എന്നാണ്‌ മുഖപ്രസംഗത്തിന്റെ തലക്കെട്ട്‌.

Read More