വിരാട്‌ കോലിക്ക്‌ മികച്ച നായകനുള്ള പുരസ്കാരം

മുംബൈ: കഴിഞ്ഞ വർഷത്തെ മികച്ച ക്യാപ്റ്റനുള്ള ഇഎസ്പിഎൻ ക്രിക്‌ൿഇൻഫോ അവാർഡ്‌ ഇന്ത്യൻ നായകൻ വിരാട്‌ കോലിക്ക്‌. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയെ ഒന്നാം നൻപറിലെത്തിച്ച പ്രകടനമാണ്‌ കോലിയെ അവാർഡിനർഹനാക്കിയത്‌. കോലിക്ക്‌ കീഴിൽ തോൽവി അറിയാതെയാണ്‌ ടീം ഇന്ത്യ കഴിഞ്ഞ വർഷം ക്രീസ്‌ വിട്ടത്‌.

Read More

രാഷ്ട്രീയം മറന്ന്‌ സൗഹൃദത്തിന്റെ പിച്ചിൽ കണ്ണൂർ

കണ്ണൂർ: രാഷ്ട്രീയം മറന്ന്‌ സൗഹൃദത്തിന്റെ പിച്ചിൽ നേതാക്കൾ ഒരുമിച്ചപ്പോൾ കണ്ണൂരിന്‌ നവ്യാനുഭവമായി. കണ്ണൂരിൽ രാഷ്ട്രീയത്തിന്റെ പേരിൽ നഷ്ടമായ സമാധാനം തിരിച്ചുപിടിക്കാൻ വിവിധ പാർട്ടികളുടെ നേതാക്കൾ ഒരുമിച്ച്‌ മൈതാനത്ത്‌ ഇറങ്ങിയപ്പോൾ ഗാലറിയിൽ കാണികളുടെ നിലയ്ക്കാത്ത പ്രോൽസാഹനവും. ആവേശമായി മുൻ എംപി പന്ന്യൻ രവീന്ദ്രന്റെ

Read More

യോഗയെ കായിക ഇനമായി അംഗീകരിച്ചു

കോട്ടയം: യോഗയെ കേരള സ്പോർട്ട്സ്‌ കൗൺസിൽ കായിക ഇനമായി അംഗീകരിച്ചു. കേരള യോഗാ അസോസിയേഷനെ സ്പോർട്ട്സ്‌ കൗൺസിലിന്‌ കീഴിലുള്ള കായിക സംഘടനയുമാക്കി. ഇതോടെ സംസ്ഥാന യോഗാ ചാമ്പ്യൻഷിപ്പുകൾക്കു കൗൺസിലിന്റെ ധനസഹായവും ലഭിക്കും. സംസ്ഥാന, ദേശീയ മൽസരങ്ങളിലെ വിജയികൾക്കു ഗ്രേസ്‌ മാർക്കും നൽകും.

Read More

കിവീസിനെ തകർത്ത്‌ ദക്ഷിണാഫ്രിക്ക

വെല്ലിംഗ്ടൺ: ഏകദിന ക്രിക്കറ്റിൽ അതിവേഗം 9,000 റൺസെടുത്ത താരമെന്ന മുൻ ഇന്ത്യൻ നായകൻ സൗരവ്‌ ഗാംഗുലിയുടെ റെക്കോർഡ്‌ തകർത്ത്‌ ദക്ഷിണാഫ്രിക്കൻ താരം എബി ഡി വില്ലിയേഴ്സ്‌. നായകന്റെ പ്രകടനത്തിന്റെ മികവിൽ ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 159 റൺസിന്റെ തകർപ്പൻ വിജയം

Read More

അടിയറവ്‌ പൂർണ്ണം

പൂനെ: ഓസ്ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യക്കു ദയനീയ തോൽവി. രണ്ടു ദിവസം ബാക്കിനിൽക്കെ 333 റൺസിന്റെ കനത്ത പരാജയമാണ്‌ ഇന്ത്യ ഏറ്റുവാങ്ങിയത്‌. 441 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ പൊരുതാൻ പോലും കൂട്ടാക്കാതെയാണ്‌ കംഗാരുക്കൾക്കു മുന്നിൽ തലകുനിച്ചത്‌. 33.5

Read More

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ്‌: ഇന്ത്യക്ക്‌ 333 റൺസിന്റെ വലിയ തോൽവി

പൂനൈ: ഒടുവിൽ ഇന്ത്യക്ക്‌ അടിപതറി. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ പ്രതീക്ഷിച്ചത്‌ തന്നെ സംഭവിച്ചു. 441 റൺസ്‌ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 107 റൺസിന് പുറത്തായി. 333 റൺസിന്റെ വലിയ തോൽവിയാണ് കോഹ്ലിയും കൂട്ടരും ഏറ്റുവാങ്ങിയത്‌. ഒരു സെഷനും 2

Read More

സ്റ്റീവ്‌ ഒകീഫെയ്ക്ക്‌ ആറുവിക്കറ്റ്‌: ഇന്ത്യ കറങ്ങിവീണു

ടെസ്റ്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച 11 റൺസിനിടെ ഏഴ്‌ വിക്കറ്റ്‌ നഷ്ടമായി കെ എൽ രാഹുൽ(64) ടോപ്സ്കോറർ ഏഴുപേർ രണ്ടക്കംകാണാതെ പുറത്തായി ഓസീസിന്‌ 155 റൺസ്‌ ഒന്നാം ഇന്നിങ്ങ്സ്‌ ലീഡ്‌ പൂനെ: കറങ്ങിത്തിരിയുന്ന പിച്ചിൽ വിക്കറ്റ്‌ മഴ പെയ്തപ്പോൾ ഒന്നാം

Read More

സംസ്ഥാന ക്രിക്കറ്റ്‌ അസോസിയേഷനുകൾക്ക്‌ ബിസിസിഐയുടെ അന്ത്യശാസനം

ന്യൂഡൽഹി: ലോധകമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന ക്രിക്കറ്റ്‌ അസോസിയേഷനുകൾക്ക്‌ ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ അന്ത്യശാസനം. ലോധ കമ്മിറ്റി നിർദ്ദേശിച്ച യോഗ്യതകളില്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തോയെന്ന്‌ സംസ്ഥാന ക്രിക്കറ്റ്‌ അസോസിയേഷനുകൾ മാർച്ച്‌ ഒന്നിനകം റിപ്പോർട്ട്‌ സമർപ്പിക്കണമെന്നാണ്‌ പുതിയ ഭരണ സമിതിയുടെ നിർദ്ദേശം. വിനോദ്‌ റായ്‌

Read More

അണ്ടർ 17 ഫിഫ ലോകകപ്പ്‌: ടിക്കറ്റ്‌ നിരക്ക്‌ 100 രൂപയിൽ താഴെയെന്ന്‌ സംഘാടകർ

കൊൽക്കത്ത: ഇന്ത്യയിൽ ആദ്യമായി വിരുന്നെത്തുന്ന അണ്ടർ 17 ഫിഫ ലോകകപ്പിന്‌ കാത്തിരിക്കുന്ന ഫുട്ബോൾ പ്രേമികൾക്ക്‌ സന്തോഷ വാർത്ത. മത്സരം കാണാനുളള ടിക്കറ്റ്‌ നിരക്ക്‌ 100 രൂപയിൽ കുറവായിരിക്കുമെന്നാണ്‌ ടൂർണമെന്റ്‌ ഡയറക്ടർ ജാവിയർ സെപ്പി അറിയിച്ചിരിക്കുന്നത്‌. ഈ വർഷം മെയ്‌ പകുതിയോടെയാണ്‌ ലോകകപ്പിനുളള

Read More

ഇന്ത്യൻ വനിതകൾക്ക്‌ റാങ്കിങ്ങിലും മുന്നേറ്റം

ദുബൈ: വനിത ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ ചാമ്പ്യന്മാരായതിന്‌ പിന്നാലെ ഇന്ത്യൻ താരങ്ങൾക്ക്‌ ഏകദിന ക്രിക്കറ്റ്‌ റാങ്കിങ്ങിലും മുന്നേറ്റം. ക്യാപ്റ്റൻ മിതാലി രാജ്‌ രണ്ടാം സ്ഥാനത്തും ഹർമൻ പ്രീത്‌ പത്താം സ്ഥാനത്തുമെത്തി. 804 റേറ്റിങ്‌ പോയിന്റുമായി ഓസ്ട്രേലിയയുടെ മെഗ്‌ ലാനിങ്ങാണ്‌ ഐസിസി റാങ്കിങ്ങിൽ

Read More