താൽപര്യം ശ്രദ്ധയിലേക്ക്‌ നയിക്കും

വിജയരേഖകൾ 14 ഒരു കാര്യത്തിലും മനസുറപ്പിച്ചു നിർത്താൻ കഴിയുന്നില്ല. പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ ഉറക്കം വരുന്നു. ക്ലാസിലിരിക്കുമ്പോൾ മനസ്സ്‌ അലഞ്ഞുതിരിയുന്നു. മനസിന്‌ ഒരു സുഖവുമില്ല. ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല. നിരന്തരമായി കേൾക്കാറുള്ള പരാതികളാണിവ. മുതിർന്നവരും കുട്ടികളും ഇതിൽ പിന്നിലല്ല. ഈ മാനസികാവസ്ഥ

Read More

യാത്രാക്കുറിപ്പ്‌ | കാടിന്റെ മക്കളെത്തേടി….

ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സോഷ്യൽസയൻസ്‌ ക്ലബിന്റെ നേതൃത്വത്തിൽ ആവണിപ്പാറ ഗിരിവർഗകോളനി സന്ദർശിച്ചു. ആദിവാസി ജീവിതം നേരിൽക്കാണാനായി പാഠഭാഗത്തെ ആസ്പദമാക്കിയുള്ള യാത്രയായിരുന്നു. കോന്നി-അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ്‌ ആവണിപ്പാറ. വനത്തിനുള്ളിൽ ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശം. കോന്നിയിൽ നിന്ന്‌ ഏകദേശം 45 കിലോമീറ്റർ വനത്തിലൂടെ

Read More

കവിതകൾ

ചിലന്തി തുപ്പലുകൊണ്ട്‌ നീ നൂലിഴ തീർക്കുന്നു നൂലിഴ കൊണ്ടൊരു വീട്‌ പണിയുന്നു വീടിനു നടുവിൽ നീ കാവലിരിക്കുന്നു മൂളിപ്പറക്കുന്ന വണ്ട്‌ കുരുങ്ങുന്നു എട്ടുകാലും കൊണ്ട്‌ നീ പാഞ്ഞ്‌ ചെല്ലുന്നു ആയിഷ ഫാത്തിമ ഹോളി ഫാമിലി പബ്ലിക്‌ സ്കൂൾ, ചിറ്റാർ   ഒരു

Read More

പ്രതികരണം വീണ്ടുവിചാരത്തിനിട വരുത്തട്ടെ

മാർച്ച്‌ 15ലെ ജനയുഗം സഹപാഠി പേജിൽ മദ്യം വിഷമാണ്‌ മയക്കുമരുന്നോ കാളകൂടവുമെന്ന തലക്കെട്ടിൽ ഭാവന സജിയെന്ന എട്ടാം ക്ലാസുകാരി എഴുതിയ മുഖപ്രസംഗമാണ്‌ ഈ പ്രതികരണമെഴുതാനെന്നെ പ്രേരിപ്പിച്ചത്‌. നന്മയെന്ന രണ്ടക്ഷരം പകർന്നുതന്ന ശ്രീനാരായണഗുരു മദ്യം വിഷമാണെന്നും അതുപയോഗിച്ച്‌ ജന്മം നശിപ്പിക്കരുതെന്നും നമ്മെ പഠിപ്പിച്ചു.

Read More

കഥ | പ്രകൃതി എന്ന മാതാവ്‌

നമ്മൾ ജനിച്ചത്‌ പ്രകൃതിയെന്ന അമ്മയുടെ മടിയിലേയ്ക്ക്‌ ആണ്‌. നാം നടക്കാൻ പഠിച്ചതും ഈ പ്രകൃതിയെന്ന അമ്മയുടെ മടിയിൽ ആണ്‌. ഒരു അർഥത്തിൽ പറഞ്ഞാൽ നമ്മുടെ എല്ലാ സൗഭാഗ്യത്തിന്റെയും കാരണം ഈ അമ്മയാണ്‌. നമുക്ക്‌ ആവശ്യമുള്ള എല്ലാ സാധനങ്ങളും പ്രകൃതി തരും. പക്ഷേ

Read More

മനസ്സ്‌ സജ്ജമാക്കുക; പ്രതിസന്ധികൾ വഴിമാറും

വിജയരേഖകൾ 13 ഇളവൂർ ശ്രീകുമാർ ജീവിതം എല്ലാ അർത്ഥത്തിലും വഴിമുട്ടുമ്പോൾ നമുക്ക്‌ രണ്ടു രീതിയിൽ പ്രതികരിക്കാം. ഒന്ന്‌, ഇനിയൊരു മുന്നോട്ടുപോക്ക്‌ സാധ്യമല്ലെന്ന്‌ തീരുമാനിച്ച്‌ പിന്തിരിയുക. മറ്റൊന്ന്‌ ഇനി ഒന്നിനുവേണ്ടിയും കാത്തുനിൽക്കുന്നതിൽ അർത്ഥമില്ലെന്നു കരുതി എന്തും വരട്ടെയെന്ന്‌ മനസിലുറപ്പിച്ച്‌ സാഹസികമായ ഒരു മുന്നോട്ടുപോക്ക്‌.

Read More

ദീർഘായുഷ്മാൻഭവ

പഠനക്കുറിപ്പുകൾ ഗിഫുമേലാറ്റൂർ ജീവനുണ്ടെങ്കിൽ മരണമുണ്ട്‌. മരിക്കുന്നതുവരെ ആരോഗ്യത്തോടെയും സുഖത്തോടെയിരിക്കാനാണ്‌ നാമെല്ലാവരും ഈ പെടാപ്പാടെല്ലാം പെടുന്നത്‌. മനുഷ്യരുടെ ജീവിതകാലം 60 മുതൽ 80 വരെയാണ്‌ ശരാശരി എന്ന്‌ നരവംശശാസ്ത്രജ്ഞന്മാർ കണക്കുകൂട്ടുന്നു. ചില ഭാഗ്യവാന്മാർ 125 കൊല്ലക്കാലം വരെ ജീവിച്ചിരിക്കാറുണ്ട്‌. എന്നാൽ 150 മുതൽ

Read More

കവിതകൾ

പൊൻ വസന്തം എന്റെ കിനാവിൽ നീ സൂര്യ ബിംബം പോലൊരു സിന്ദൂര പൊട്ടു തൊട്ട്‌ നൃത്തമാടി….. പൊൻ മണികിലുങ്ങിയ നൃത്തച്ചുവടുകൾ എൻ കാതിൽ ഇപ്പോഴും മുഴങ്ങീടുന്നു പമ്പരം നമ്മൾ കറക്കി കളിച്ചതും കാറ്റിൽ പറത്തിയ പട്ടം പോലെ പൊൻ വസന്തം മാഞ്ഞു

Read More