ഹെർമൻ ഗുണ്ടർട്ടിന്റെ ഓർമ്മകൾക്ക്‌ 124 വയസ്‌

ജോസ്‌ ചന്ദനപ്പള്ളി മലയാളഭാഷയെയും സംസ്കാരത്തെയും പ്രണയിച്ച ജർമ്മൻ മിഷണറി ഡോ. ഹെർമൻ ഗുണ്ടർട്ട്‌ അന്തരിച്ചിട്ട്‌ ഇന്ന്‌ 124 വർഷം പൂർത്തിയാകുന്നു. കേരളത്തിൽ വൈദേശിക ക്രിസ്ത്യൻ മിഷനറിമാരുടെ സാഹിത്യ പ്രവർത്തനങ്ങൾ ആധുനിക മലയാളഭാഷയുടെയും സാഹിത്യത്തിന്റെ ചക്രവാളങ്ങളെ വികസിപ്പിക്കുന്നതിൽ സഹായകമായിട്ടുണ്ട്‌. 1577-ൽ പോർട്ടുഗീസുകാർ ഇവിടെ

Read More

രാമദേവനുമുണ്ടായിരുന്നൊരു ബിരിയാണിക്കാലം!

രമ്യാ മേനോൻ പശു സംരക്ഷണം എന്ന പേരിൽ ഇന്ത്യ ഇന്ന്‌ പിളരുകയാണ്‌. പശു വെറും പശുവല്ലെന്നും ഗോമാതാവാണെന്നും ചൊല്ലിയുള്ള വാക്കുതർക്കങ്ങൾ മുറുകുമ്പോൾ ആർഷഭാരത സംസ്കാരത്തിന്‌ തെല്ല്‌ നാണക്കേടുണ്ടാക്കുന്ന തരത്തിലാണ്‌ ചരിത്ര വിവക്ഷികൾ നൂതന കണ്ടുപിടിത്തങ്ങളുമായി മുന്നിട്ട്‌ വന്നിരിക്കുന്നത്‌. പശുക്കളെ ഭക്ഷണത്തിന്‌ ഉപയോഗിക്കുന്നത്‌

Read More

പൈതൃക സ്മാരകങ്ങളുടെ സംരക്ഷണം ഓർമ്മപ്പെടുത്തി ഇന്ന്‌ ലോകപൈതൃകദിനം

തിരുവനന്തപുരം: പൈതൃക ഇടങ്ങളെയും സ്മാരകങ്ങളെയും കുറിച്ച്‌ അവബോധം വളർത്തുവാനും അവയുടെ സംരക്ഷണം ഉറപ്പുവരുത്തുവാനുമാണ്‌ ലോകപൈതൃകദിനം ആചരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ ബുക്ക്‌ പോസ്റ്റിൽ കുറിച്ചു. ഈ വർഷത്തെ ലോകപൈതൃകദിനത്തിന്റെ പ്രതിപാദ്യവിഷയം സുസ്ഥിര വിനോദസഞ്ചാരമാണ്‌. അഭിമാനിക്കാവുന്ന പൈതൃകം കൊണ്ടും വിനോദസഞ്ചാരസാധ്യതകൾ കൊണ്ടും

Read More

വൈശാഖിയിലൊഴുകിയ രക്തപ്പുഴ

പി കെ അജേഷ്‌ 1919 ഏപിൽ 13 അന്ന്‌ വൈശാഖി ഉത്സവദിനമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധക്കുറ്റങ്ങളിലൊന്ന്‌ പിറന്ന ദിവസം. ജാലിയൻ വാലാ ബാഗിലെ കിണർ രക്തംവീണ്‌ ചുവന്നു. 2000 ത്തോളം സാധാരണ മനുഷ്യരാണ്‌ ബ്രിട്ടീഷ്‌ പട്ടാളക്കാരുടെ തോക്കിന്‌ മുമ്പിൽ

Read More

കേസരി ബാലകൃഷ്ണപിളള മഹാമനീഷികളിൽ ഒരാൾ

ജോസ്‌ ചന്ദനപ്പള്ളി കേരളം കണ്ട മഹാമനീഷികളിൽ ഒരാളായിരുന്നു കേസരി ബാലകൃഷ്ണപിളള. നമ്മുടെ രാഷ്്ട്രീയ – സാംസ്കാരിക – സാഹിത്യരംഗങ്ങളിൽ അദ്ദേഹം സൃഷ്ടിച്ച വിചാരവിപ്ലവത്തിന്റെ തരംഗങ്ങൾ നിശ്ചലമായിട്ടില്ല. ധീരനും സ്വതന്ത്രനുമായ പത്രാധിപർ, ക്രാന്തദർശിയായ സാഹിത്യ ചിന്തകൻ, സാമൂഹ്യപരിഷ്കർത്താവ്‌, ചരിത്ര ഗവേഷകൻ, സാഹിത്യ വിമർശകൻ

Read More

ശതാബ്ദി പിന്നിട്ട സരസകവി പട്ടവും പൊൻമോതിരാദരവും

മൂലൂർ എസ്‌ പത്മനാഭപ്പണിക്കരുടെ പൊൻമോതിരാദരത്തിന്‌ 104 വയസ്‌ മലയാള കാവ്യരംഗത്ത്‌ എഴുത്തുകൊണ്ടും സംവാദങ്ങൾ കൊണ്ടും സജീവമായിരുന്നു മൂലൂർ എസ്‌ പത്മനാഭപ്പണിക്കർ. കവിതയെ കലാപമാക്കി മാറ്റിയ മൂലൂരിനെ സരസകവിയെന്ന്‌ ആദ്യം വിളിച്ചു ബഹുമാനിച്ചത്‌ കേരളവർമ്മ വലിയകോയിത്തമ്പുരാൻ കേരള കാളിദാസനായിരുന്നു. 86 വർഷം മുമ്പ്‌

Read More

സ്മരണ: ഇ ജെ ഫ്രാൻസിസ്‌

സർവീസ്‌ സംഘടനാ രംഗത്തെ കുലപതിയും ജോയിന്റ്‌ കൗൺസിൽ ചെയർമാനും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന ഇ ജെ ഫ്രാൻസിസ്‌ അന്തരിച്ചിട്ട്‌ ഇന്ന്‌ അഞ്ചു വർഷം തികയുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു.

Read More

പന്ന്യൻ ഭരതന്റെ പുസ്തകങ്ങൾ സംഭാവന നൽകി

കാൽ നൂറ്റാണ്ടിലധികം ജനയുഗത്തിന്റെ കണ്ണൂർ ലേഖകനും മുതിർന്ന സിപിഐ നേതാവുമായ പന്ന്യൻ ഭരതൻ, തന്റെ സമ്പാദ്യമായ പുസ്തകശേഖരം വായനശാലക്ക്‌ സംഭാവനയായി നൽകി. കൊറ്റാളിയിലെ ദേശാഭിവർധിനി വായനശാലക്കാണ്‌ അമൂല്യമായ നിരവധി പുസ്തകങ്ങൾ ഉൾപ്പെടെയുള്ള മുന്നൂറിലധികം പുസ്തകങ്ങൾ പന്ന്യൻ ഭരതൻ കൈമാറിയത്‌. സിപിഐ ദേശീയ

Read More

വയലാറിൽ ആലംകോട്‌ ഒഴുകിയ മീനഭരണി നാൾ

ഷീല രാഹുലൻ 1960-കളിൽ അച്ഛൻ, സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ്‌ വിപ്ലകാരികളിൽ ഒരാളുമായിരുന്ന യശഃശരീരനായ പുതുപ്പള്ളി രാഘവന്റെ കൈപിടിച്ച്‌ കെപിഎസിയിൽ നാടകങ്ങളുടെ റിഹേഴ്സലുകളും ഉദ്ഘാടന പ്രദർശനങ്ങളും കാണാൻ പലവട്ടം പോയിരുന്നത്‌ എന്റെ വിലപ്പെട്ട ബാല്യകാല സ്മരണകളിൽ ഒന്നാണ്‌. പോറ്റി സാർ, കാമ്പിശ്ശേരി

Read More

അബുദാബിയിൽ നാടകപ്പൂരം: യുവകലാസാഹിതി നാടകത്തിന്‌ അംഗീകാരം

ഗൾഫ്മേഖലയിലെ ഏറ്റവുംപ്രധാനപ്പെട്ട നാടകമത്സരമായ ഭരത്‌ മുരളി നാടകോത്സവം- 2016 ൽ യുവകലാസാഹിതി നാടകത്തിനു മൂന്നാംസ്ഥാനവും മികച്ച നടിക്കുള്ള പുരസ്കാരവും. അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച നാടകോത്സവത്തിൽ മാക്സിംഗോർക്കിയുടെ അമ്മ എന്ന നാടകത്തിലൂടെയാണ്‌ യുവകലാസാഹിതി നാടകം മൂന്നാംസ്ഥാനം നേടിയത്‌. ഏറ്റവും നല്ലനടിയായി

Read More