വേനൽക്കാല കരിച്ചെള്ളുകളെ സൂക്ഷി­ക്കുക

വ­ലി­യ­ശാ­ല രാ­ജു വേ­നൽ­ക്കാ­ലം ക­രി­ച്ചെ­ള്ളു­ക­ളു­ടെ കൂ­ടി കാ­ല­മാ­ണ്‌. ഇ­രു­ട്ടും ചൂ­ടു­മാ­ണ്‌ ഇ­വ­യ്‌­ക്ക്‌ വ­ള­രെ ഇ­ഷ്‌­ടം. മ­ഴ­യും ത­ണു­പ്പും തു­ട­ങ്ങി­യാൽ പ­റ­ന്ന്‌ സം­ര­ക്ഷി­ത താ­വ­ളം തേ­ടി എ­വി­ടെ­യെ­ങ്കി­ലും പോ­കും. 1970ക­ളിൽ തെ­ക്കൻ കേ­ര­ള­ത്തി­ലെ മു­പ്ളി­യി­ലെ റ­ബർ തോ­ട്ട­ങ്ങ­ളി­ലാ­ണ്‌ ഇ­വ­യെ വ്യാ­പ­ക­മാ­യി ക­ണ്ടു­തു­ട­ങ്ങി­യ­ത്‌. അ­തു­കൊ­ണ്ട്‌

Read More

ഇനി ഡിസൈൻ പാലും മുട്ടയും

ഡിസൈ­നർ പാൽ, മുട്ട ഭാവി­യിലെ താര­ങ്ങൾ ഡോ. സാ­ബിൻ ജോർ­ജ്ജ്‌ രോ­ഗം വ­രു­ന്ന­തും, രോ­ഗം ത­ട­യു­ന്ന­തും ഭ­ക്ഷ­ണ­മെ­ന്ന തി­രി­ച്ച­റി­വ്‌ ഇ­ന്നു­ണ്ടാ­യി­ട്ടു­ണ്ട്‌. പാ­ലി­ന്റേ­യും, പാൽ ഉൽ­പ­ന്ന­ങ്ങ­ളു­ടേ­യും പോ­ഷ­ക­ഗു­ണ­ങ്ങൾ­ക്കു­പ­രി­യാ­യ ഔ­ഷ­ധ­ഗു­ണം ഇ­ന്ന്‌ തി­രി­ച്ച­റി­യ­പ്പെ­ടു­ന്നു­മു­ണ്ട്‌. ഉ­പ­ഭോ­ക്താ­വി­ന്റെ ആ­വ­ശ്യ­മ­നു­സ­രി­ച്ചു­ള്ള ഘ­ട­ന­യും, ഗു­ണ­വു­മു­ള്ള പാ­ലു­ല്‌­പാ­ദി­പ്പി­ക്കു­ക­യാ­ണ്‌ പു­തി­യ ഗ­വേ­ഷ­ണ ത­ന്ത്രം.

Read More

ഹൃദയം തുറക്കാതെ വാല്വ്‌ മാറ്റി: ശ്രീചിത്രയിൽ നടന്നത്‌ ഇന്ത്യയിലാദ്യത്തെ നൂതന ശസ്ത്രക്രിയ

തിരുവനന്തപുരം: ശസ്ത്രക്രിയ കൂടാതെ ഹൃദയ വാല്വ്‌ മാറ്റിവെച്ചു. നെഞ്ചും ഹൃദയവും തുറക്കാതെയും ഹൃദയത്തിന്റെ പ്രവർത്തനം നിറുത്താതെയും ഹൃദയവാല്വ്‌ മാറ്റിവയ്ക്കുന്ന നൂതനമായ ചികിത്സാരീതി തിരുവനന്തപുരം ശ്രീചിത്രയിൽ വിജയകരമായി നടത്തി. അതും രണ്ടു രോഗികളിൽ. ട്രാൻസ്‌ കത്തീറ്റർ അയോർട്ടിക്‌ വാല്വ്‌ റീപ്ലേസ്മെന്റ്‌ (ടിഎവിആർ) എന്ന

Read More

തൊഴിലും തൊഴിലാരോഗ്യവും

തൊഴിലാരോഗ്യവും പൊതുജനാരോഗ്യവും ഒന്നല്ല! വലിയശാല രാജു പൊതുജനാരോഗ്യവും തൊഴിലാരോഗ്യവും ഒന്നല്ല. എന്നാൽ 19-ാ‍ം നൂറ്റാണ്ട്‌ വരെ ഇവയെ ഒന്നായാണ്‌ ലോകസമൂഹം കണ്ടിരുന്നത്‌. മനുഷ്യനെയും അവന്റെ സാമൂഹിക-ജൈവിക-ഭൗതിക ചുറ്റുപാടുകളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളാണ്‌ പൊതുജനാരോഗ്യം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. വായുമലിനീകരണം, ജലമലിനീകരണം, ശബ്ദമലിനീകരണം, ആഹാരരീതികൾ, പകർച്ചവ്യാധികൾ,

Read More

ക്ഷയരോഗം ഇല്ലാതാക്കാൻ നൂറുശതമാനം പുക വിമുക്ത അന്തരീക്ഷം വേണം: വിദഗ്ധർ

ഇന്ന്‌ ലോക ക്ഷയരോഗദിനം തിരുവനന്തപുരം: ക്ഷയരോഗം പൂർണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ പുകവലി നിരോധനം മാത്രമല്ല, അതിന്റെ ദോഷങ്ങളിൽനിന്ന്‌ പൂർണമായും വിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന്‌ ടിബി അസോസിയേഷൻ ഓഫ്‌ കേരള, ഇന്ത്യൻ ചെസ്റ്റ്‌ സൊസൈറ്റി, ടുബാക്കോ ഫ്രീ കേരള തുടങ്ങിയ

Read More

സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം യുവാക്കളിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനം

ന്യൂഡൽഹി: വാട്സ്‌ ആപ്പ്‌, ഫേസ്ബുക്ക്‌ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ അമിതമായ ഉപയോഗം യുവാക്കളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠന റിപ്പോർട്ട്‌. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മെന്റൽ ഹെൽത്ത്‌ ആന്റ്‌ ന്യൂറോ സയൻസ്‌ ഇൻസ്റ്റിറ്റിയൂട്ടിലെ വിദഗ്ധർ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌.

Read More

പുകയില ഉപയോഗം മുതിർന്ന പൗരന്മാരിൽ പലതരം രോഗാവസ്ഥകളുണ്ടാക്കുന്നതായി പഠനം

തിരുവനന്തപുരം : പ്രായമായവരിൽ ഒന്നിലധികം രോഗാവസ്ഥകൾ ഒരുമിച്ചു കണ്ടുവരുന്ന ശാരീരികസ്ഥിതിക്ക്‌ (മൾട്ടി മോർബിഡിറ്റി) പുകയില ഉപയോഗം കാരണമാകുന്നതായി കേരളമുൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. സാംക്രമികേതരമായ ജീവിതശൈലീരോഗങ്ങൾ മൂലമുള്ള ശാരീരിക ക്ലേശങ്ങൾ കേരളത്തിൽ ഉയരുന്നതായും മെഡിക്കൽ ഗവേഷണരംഗത്തെ പ്രമുഖ ഓൺലൈൻ

Read More

വേനൽ കടുത്ത്‌ തുടങ്ങി നിർജലീകരണം കരുതിയിരിക്കുക

അംബ്രല്ല എന്ന ഫ്രഞ്ച്‌ വാക്കിനർഥം ‘തണൽ’ എന്നാണ്‌. സൂര്യരശ്മികൾക്കെതിരെ കുട നല്ലൊരു പ്രതിരോധമാണ്‌. പ്രത്യേകിച്ച്‌ സൂര്യപ്രകാശത്തിൽ നിന്നും പുറപ്പെടുന്ന അൾട്രാവയലറ്റ്‌ രശ്മികളുടെ താണ്ഡവത്തിൽ നിന്നും ഒരു പരിധിവരെ രക്ഷപ്പെടാൻ കുട സഹായിക്കും. അതോടൊപ്പം നിർജലീകരണം വലിയതോതിൽ കുറയ്ക്കാൻ സാധിക്കും വലിയശാല രാജു

Read More

ഹെപ്പറ്റൈറ്റിസ്‌ സി മൂലം പ്രതിവർഷം അഞ്ച്‌ ലക്ഷം പേർ മരണപ്പെടുന്നുവെന്ന്‌ കണക്കുകൾ

കൊച്ചി: ഹെപ്പറ്റൈറ്റിസ്‌ സി രോഗബാധമൂലം പ്രതിവർഷം അഞ്ച്‌ ലക്ഷം പേർ മരണപ്പെടുന്നുവെന്ന്‌ കണക്കുകൾ. ഹെപ്പറ്റൈറ്റിസ്‌ സി രോഗബാധ കൃത്യമായി തിരിച്ചറിയാത്തതു മൂലം രോഗം കൂടുതൽ ആളുകളിലേയ്ക്ക്‌ പകരാൻ ഇടയാക്കുന്നുവെന്ന്‌ കൊച്ചി പിവിഎസ്‌ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഹെപ്പറ്റോളജിസ്റ്റായ ഡോ. എബി സിറിയക്‌ ഫിലിപ്സ്‌.

Read More

കൃത്രിമ വൃക്കകൾ വിപണിയിലെത്താൻ ഒരുങ്ങുന്നു

ചെന്നൈ: വൃക്ക രോഗികൾക്ക്‌ ആശ്വാസമായി കൃത്രിമ വൃക്ക ഉടൻ വിപണിയിൽ. മൂന്ന്‌ വർഷത്തിനുള്ളിൽ ഇവ എത്തുമെന്നാണ്‌ വിദഗ്ധർ വിലയിരുത്തുന്നത്‌. അമേരിക്കയിൽ വികസിപ്പിച്ച്‌ എടുത്ത ഈ ഉപകരണം അവിടെത്തന്നെയുള്ള നൂറോളം രോഗികളിൽ പരീക്ഷിച്ചതിന്‌ ശേഷമേ എഫ്ഡിഎ അംഗീകരിക്കുള്ളു. ഹൃദയത്തിൽ നിന്നുള്ള ഊർജം ഉപയോഗിച്ച്‌

Read More