ജെയിന്റ്‌ വുഡ്‌ സ്പൈഡർ

ജെയിന്റ്‌ വുഡ്‌ സ്പൈഡർ എന്ന്‌ വിളിപ്പേരുള്ള ഒരിനം ചിലന്തിയാണ്‌ ചിത്രത്തിൽ കാണുന്നത്‌. മഴക്കാലമെത്തുന്നതോടെ കാട്ടിൽ വലിയ വലകൾകെട്ടി ഇരയ്ക്കായി കാത്തിരിക്കുന്ന ഇവയുടെ പ്രധാന ആഹാരം ചെറുപ്രാണികളാണെങ്കിലും സ്വവർഗത്തിലെതന്നെ ആൺചിലന്തികളാണ്‌ ഇഷ്ടാഹാരം. കാഴ്ചയിൽ ആൺ-പെൺ ചിലന്തികൾക്ക്‌ പ്രകടമായ വ്യത്യാസമുണ്ട്‌. പെൺ ചിലന്തികളെ അപേക്ഷിച്ച്‌

Read More

4ജി കാലത്തെ പ്രണയം

എല്ലാ മാറ്റവും നല്ലതിനു എന്ന്‌ വിശ്വസിക്കുന്ന ആളാകുമ്പോഴും ഞങ്ങളുടെ ആ കാലത്തെ ചില നൊസ്റ്റാൾജിയകൾ (ഇന്നത്തെ കുട്ടികൾക്ക്‌ സിനിമയിൽ മാത്രം കാണാൻ വിധിയുള്ളത്‌) ഓർക്കാൻ തന്നെ എന്ത്‌ രസമാണെന്ന്‌ പറയാതെ വയ്യ. അവളുടെ ഒരു നോട്ടത്തിനു വേണ്ടി ആറുമാസം ബസ്‌ സ്റ്റോപ്പിൽ

Read More

പള്ളിക്കലാറ്‌ ഇനിയും ഒഴുകും

കയ്യേറ്റവും, മാലിന്യ ഭീഷണിയും മൂലം ഒരു പുഴയുടെ നാശം കേട്ടുകേഴ്‌വിയില്ലാത്തതെങ്കിലും പള്ളിക്കലാറ്‌ ഇന്ന്‌ ജീവിക്കുന്ന രക്തസാക്ഷിയാണ്‌. പ്രകൃതിയോടുള്ള മനുഷ്യന്റെ അതിക്രമം മൂലം നശിച്ചുപോയ ഒരു നദിയെ, ഒരു സംസ്കാരത്തെ തിരിച്ചു പിടിക്കാൻ, അതിനെപ്പറ്റി ചിന്തിക്കാൻ മുതിർന്നവരെ പ്രേരിപ്പിച്ചത്‌ കുരുന്നുകളാണ്‌ മനു പോരുവഴി

Read More

മറക്കുവാൻ കഴിയാത്ത ഗായിക

രമേശ്‌ ബാബു ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ അതുല്യ പ്രതിഭയായിരുന്ന സലിൽ ചൗധരിയുടെ സംഗീത സപര്യയിലും ജീവിതത്തിലും പങ്കാളിയായിരുന്ന സബിത ചൗധരി വിട ചൊല്ലുമ്പോൾ ആ വിയോഗം ഹൃദയസ്പർശിയായ കുറേ ഗാനസ്മരണകളാണ്‌ അവശേഷിപ്പിക്കുന്നത്‌. സലിൽ ചൗധരി എന്ന സംഗീത മാന്ത്രികന്റെ സൃഷ്ടികൾ കഴിഞ്ഞ

Read More

ഈ ഉത്തരങ്ങൾ നമ്മെ അസ്വസ്ഥരാക്കും

ജയൻ മഠത്തിൽ (ചിത്രങ്ങൾ: സുരേഷ്‌ ചൈത്രം) വിട്ടുവീഴ്ചയില്ലാതെ അനീതിക്കെതിരെ, ഭരണകൂട ഭീകരതയ്ക്കെതിരെ പോരാടുക എന്നത്‌ ധീരനായ ഒരു വിപ്ലവകാരിയുടെ ചരിത്രനിയോഗമാണ്‌. വിമർശിക്കുമ്പോൾ, വിമർശനത്തിന്റെ കുന്തമുന കൂർപ്പിക്കുന്നത്‌ വ്യക്തിക്കു നേരേയല്ലെന്നും ആശയങ്ങൾക്ക്‌ നേരേയാണെന്നും കരുതുക ഒരു ഉന്നത ശിരസ്സിനു മാത്രം ചെയ്യാൻ കഴിയുന്ന

Read More

സൗഹൃദത്തിന്റെ തണൽമരം

സംവിധായകൻ, തിരക്കഥാകൃത്ത്‌, നടൻ, സംഘാടകൻ എന്നീ നിലകളിൽ കഴിവു തെളിയിച്ച കെ ആർ മോഹനൻ അമ്പത്‌ വർഷത്തെ കലാജീവിതം അവസാനിപ്പിച്ചു പോകുമ്പോൾ സിനിമയ്ക്ക്‌ പുറത്തുളള ഒരുപാട്‌ പേർക്ക്‌ നിഷ്കളങ്കനായ ഒരു സുഹൃത്തിനെയാണ്‌ നഷ്ടമാകുന്നത്‌. കലവൂർ ജ്യോതി സിനിമാരംഗത്തെ തികഞ്ഞ കലാകാരനെന്ന പോലെ

Read More

ചരിത്രം സൃഷ്ടിച്ച ആ വിവാഹം

നിഷേധം ജ്ഞാനത്തിന്റെ ലക്ഷണമാണ്‌ എന്ന്‌ ചിന്തയിലും ജീവിതത്തിലും കാട്ടിത്തന്ന ജീനിയസാണ്‌ സി ജെ തോമസ്‌. സദാ തിളച്ചുമറിയുന്നൊരു മനസ്സ്‌ അദ്ദേഹത്തിനുണ്ടായിരുന്നു. നമ്മുടെ സാഹിത്യ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ ഈ ധിക്കാരി നടത്തിയ ഇടപെടൽ ചരിത്രത്തിന്റെ ഭാഗമാണ്‌. കാലത്തിനും മുമ്പേ സഞ്ചരിച്ച സംക്രമണ ദൂതനായിരുന്നു അദ്ദേഹം.

Read More

തെരുവുനാടകങ്ങളുടെ ചരിത്ര വഴി

ആർ രാജേഷ്‌ ആയിരത്തി ത്തൊള്ളായിരത്തി എഴുപതുകളിൽ കേരളത്തിൽ തെരുവു നാടകം അത്ര പ്രചാരത്തിലായിട്ടില്ല. കർട്ടനും സ്റ്റേജും മൈക്കുമില്ലാതെ നാടകപ്രവർത്തകനായ എംആർസി നായരും സംഘവും കളിച്ച നാടകങ്ങൾ ചില ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു. ആദ്യമൊക്കെ ഇതെന്തു കൂത്ത്‌ എന്ന മട്ടിൽ നോക്കിനിന്ന ജനം വിഷയത്തിന്റെ

Read More

നീലകണ്ഠൻ മാഷിനെ ഓർക്കുമ്പോൾ

ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീക്ഷകനായിരുന്നു ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ കെ നീലകണ്ഠൻ. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായ അദ്ദേഹത്തെ ഓർക്കുന്നു അഖിൽ എം എസ്‌ ഇന്ദുചൂഡൻ അനുസ്മരണം പതിവുപോലെ കഴിഞ്ഞു. എല്ലാം ഭംഗിയായിരുന്നു. വാർബ്ലേഴ്സ്‌ ആൻഡ്‌ വേഡേഴ്സ്ന്റെ നേതൃതത്തിൽ

Read More

കെ ദാമോദരൻ: ഇന്ത്യയുടെ ആത്മാവിനെ തേടിയ ഭൗതികവാദി

മനീഷ്‌ ഗുരുവായൂർ മാർക്ക്സിസം ഒരേസമയം പ്രത്യയശാസ്ത്രവും പ്രത്യയശാസ്ത്രത്തെ വായിച്ചെടുക്കാനുള്ള ഭൂതകണ്ണാടിയുമാണ്‌. കെ ദാമോദരൻ എന്ന ദാർശനികൻ മാർക്ക്സിസത്തെ അത്തരത്തിൽ ഒരു കണ്ണാടിയായാണ്‌ കൂടുതൽ ഉപയോഗപ്പെടുത്തിയതെന്ന്‌ നിസംശയം പറയാം. പലരും പ്രായോഗികതലത്തിൽ മാർക്ക്സിസത്തിന്റെ ഏകാത്മകതയെ പൂകുമ്പോൾ അതിന്റെ വൈരുദ്ധ്യാത്മകതയെ ദാമോദരൻ കൃത്യമായി ഉപയോഗപ്പെടുത്തി.

Read More