പുതിയ സിനിമാ വിശേഷങ്ങൾ

ലക്ഷ്യം ജനശ്രദ്ധ നേടിയ അഗിരം എന്ന സിനിമയ്ക്ക്‌ ശേഷം ബാബു ജോൺ രചനയും സംവിധാനവും നിർവഹിച്ചു പ്രദർശനത്തിനെത്തിയ ചിത്രമാണ്‌ ‘ലക്ഷ്യം. കുട്ടികളുടെ ചിത്രമെന്ന നിലയിൽ മികച്ച കാഴ്ചാനുഭവങ്ങൾ ഉള്ള ചിത്രമാണ്‌ ലക്ഷ്യം. വിദ്യാഭ്യാസം എന്ന മഹാവൃക്ഷത്തിന്റെ വേരുകൾ കല്ലും മുള്ളും നിറഞ്ഞ

Read More

നീർമാതള ചുവട്ടിൽ ‘ആമി’യുടെ ചിത്രീകരണം തുടങ്ങി

സ്വന്തം ലേഖകൻ ഗുരുവായൂർ: മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയുടെ സ്വിച്ച്‌ ഓൺ കർമ്മം പുന്നയൂർക്കുളത്ത്‌ നടന്നു. കുന്നത്തൂർ നാലപ്പാട്ട്‌ പറമ്പിൽ സാഹിത്യ അക്കാദമി നിർമ്മിച്ച കമലസുരയ്യ സ്മാരക സമുച്ചയത്തിൽ വെച്ചാണ്‌ സ്വിച്ച്‌ ഓൺ കർമ്മം

Read More

സിനിമാ ലോകത്തെ പുതിയ വിശേഷങ്ങൾ

ഒരു താരം ഉദയമാകിറത്‌ ആന്റണി ഇന്ന്‌ നാലാൾ അറിയുന്ന കോൺട്രാക്ടറും കാശുകാരനുമാണെങ്കിലും ദുരിതത്തിന്റെയും കഷ്ടപ്പാടിന്റെയും പട്ടിണിയുടെയും ഒരു ഭൂതകാലം അയാൾക്കുണ്ടായിരുന്നു. കിട്ടുന്ന കാശ്‌ സുഹൃത്തുക്കൾക്കൊപ്പം ചീട്ടുകളിച്ചും മദ്യപിച്ചും കളഞ്ഞു കുളിച്ച അയാളുടെ പിതാവ്‌ കുടുംബത്തിനെന്നും ദുരിതം മാത്രമേ സമ്മാനിച്ചിട്ടുള്ളു. ആന്റണിയുടെ മാതാവ്‌

Read More

ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ പറയുന്ന ശിർക്ക്‌, കിങ്ങിണിക്കൂട്ടം, കുപ്പിവള

ഒരു മുസ്ലീം പെൺകുട്ടി അനുഭവിക്കേണ്ടിവരുന്ന ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ പറയുന്ന ചിത്രമാണ്‌ ശിർക്ക്‌. നവാഗതനായ മനു കൃഷ്ണയാണ്‌ രചനയും സംവിധാനവും നിർവഹിക്കുന്നത്‌. എം.ഡി.എ. പ്രൊഡക്ഷൻസിന്റെ ബാനറിൽ മനു കൃഷ്ണ തന്നെയാണ്‌ ഈ ചിത്രം നിർമിക്കുന്നത്‌. ആധുനിക സ്ത്രീ സമൂഹത്തിന്റെ പരിച്ഛേദമായ നസീറ

Read More

ഡ്രൈ, ത്വര, എന്റെ മീനാക്ഷി, പഞ്ചാരമിഠായി

ഡ്രൈ വളരെ റിയലിസ്റ്റിക്‌ ആയ രീതിയിൽ, പൂർണ്ണമായും നവാഗതരെ ഉൾക്കൊള്ളിച്ച്‌ പ്രേക്ഷകർക്ക്‌ ഒരു മുഴുനീള ‘ഫ്രഷ്‌ ഫീൽ’ സമ്മാനിക്കത്തക്കവിധത്തിലാണ്‌ ‘ഡ്രൈ’ എന്ന ചിത്രം നവാഗതനായ സംവിധായകൻ വിശാഖ്‌ പുന്ന ഒരുക്കിയിരിക്കുന്നത്‌. ബാനർ-എൻ.എൻ.ജി.ഫിലിംസ്‌, നിർമ്മാണം-നിരൂപ്‌ ഗുപ്ത, ടൂറിംഗ്‌ സിനിമാസ്‌, രചന, സംവിധാനം-വിശാഖ്‌ പുന്ന,

Read More

ചലച്ചിത്ര ലോകത്തെ പുതിയ വിശേഷങ്ങൾ

ദേവയാനം കാശിയുടെ ദൃശ്യവിസ്മയ പശ്ചാത്തലത്തിലൊരുക്കിയ ദേവയാനം മാർച്ച്‌ മൂന്നിന്‌ എത്തുന്നു. മരണഭയം കേന്ദ്രബിന്ദുവാകുന്ന ചിത്രം വേറിട്ടൊരു ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നു. മരണഭയം വേട്ടയാടുന്ന ദേവമ്മാളായി മലയാളത്തിന്റെ നടനവിസ്മയം കെ.പി.എ.സി.ലളിത അഭിനയിക്കുന്നു. ആദ്യമായി കെ.പി.എ.സി.ലളിത നായികയാകുന്ന ചിത്രമെന്ന സവിശേഷതയുമായെത്തുന്ന ദേവയാനം നൃത്തത്തിനും സംഗീതത്തിനും

Read More

മൂൺലൈറ്റ്‌ മികച്ച ചിത്രം: ലാ ലാ ലാൻഡിന്‌ ആറ്‌ ഓസ്കാർ

ലോസ്‌ ഏഞ്ചൽസ്‌: എൺപത്തിയൊൻപതാമത്‌ ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം ബാറി ജെൻകിൻസിന്റെ മൂൺ ലൈറ്റിന്‌. മികച്ച സംവിധായകനായി ലാ ലാ ലാൻഡിന്റെ സംവിധായകൻ ഡാമിയൻ ഷാസെൽ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്‌ കീസി അഫ്ലക്കാണ്‌. മാഞ്ചസ്റ്റർ ബൈ

Read More

ചലച്ചിത്ര ലോകത്തെ പുത്തൻ വിശേഷങ്ങൾ

സ്നേഹക്കൂട്‌’ പ്രണയത്തിന്റെ പുതിയമുഖവുമായി എത്തുകയാണ്‌ ‘സ്നേഹക്കൂട്‌ എന്ന ചിത്രം വൈഗ ക്രിയേഷൻസിനുവേണ്ടി എൻ. വിനേഷ്‌ കണ്ണാടി നിർമ്മിച്ച്‌, സുഭാഷ്‌ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജ, പാലക്കാട്‌ ഗസാല ഹോട്ടലിൽ നടന്നു. ഷാഫി പറമ്പിൽ എം.എൽ.എ. ഭദ്രദീപം തെളിയിച്ച ചടങ്ങിൽ,

Read More

പരീത്പണ്ഡാരി, ഉത്തരം പറയാതെ’

പരീത്പണ്ഡാരി ‘സുബ്രഹ്മണ്യപുരത്തിലെ ‘കൺകൾ ഇരണ്ടാൽ’എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്ത മലയാളികൾ കാണില്ല. തമിഴ്‌നാട്ടുകാരനായ ബെല്ലി രാജാണ്‌ ഈ ഗാനം പാടി ജനങ്ങളുടെ ഇഷ്ടഗായകനായി മാറിയത്‌. തമിഴിൽ ഗായകാനായാണ്‌ അരങ്ങേറിയതെങ്കിൽ, മലയാളത്തിൽ, ബെല്ലിരാജ്‌ നിർമ്മാതാവായി അരങ്ങേറുന്നു. കലാഭവൻ ഷാജോൺ നായകനായി അഭിനയിക്കുന്ന പരീത്‌

Read More

മലയാളത്തിന്റെ മാധവിക്കുട്ടിയായി ഇനി മഞ്ജുവാര്യർ

കൊച്ചി: മലയാളത്തിന്റെ മാധവികുട്ടിയായി ഇനി മഞ്ജുവാര്യർ. റോൾ വേണ്ടെന്നു വെച്ച വിദ്യാബാലനെ കാത്തിരിക്കുന്നത്‌ നിയമകുരുക്കും. ‘ആമി’ എന്ന തന്റെ സിനിമയിൽ മഞ്ജുവാര്യർ നായികയാകുമെന്നു കമൽ വാർത്താസമ്മേളനത്തിൽ അറയിച്ചു. വിദ്യ ബാലനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ നിർമ്മാതാവ്‌ റാഫേൽ തോമസ്‌ പറഞ്ഞു. മഞ്ജു വാര്യരെ

Read More