സൗദി വാതിലും അടയുന്നു: തൊഴിൽവിസ നൽകുന്നതിൽ 29 ശതമാനം കുറവ്‌

കെ രംഗനാഥ്‌ റിയാദ്‌: ലോകത്ത്‌ ഏറ്റവുമധികം ഇന്ത്യക്കാർ പണിയെടുക്കുന്ന സൗദി അറേബ്യയുടെ കവാടങ്ങളും കൊട്ടിയടയ്ക്കപ്പെട്ടു തുടങ്ങി. 36 ലക്ഷം ഇന്ത്യക്കാർ പണിയെടുക്കുന്ന സൗദി അറേബ്യയിൽ 21 ലക്ഷവും മലയാളികളാണെന്നാണ്‌ ഔദ്യോഗിക കണക്ക്‌. എണ്ണ പ്രതിസന്ധിയെയും സ്വദേശിവൽക്കരണത്തെയും തുടർന്ന്‌ പതിനായിരക്കണക്കിന്‌ പ്രവാസികളാണ്‌ നാടുകളിലേക്ക്‌

Read More

പ്രവാസികൾക്ക്‌ ആധാർ നിർബന്ധമല്ല

ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാനും ആദായനികുതിക്കും ആധാർ വേണ്ട കെ രംഗനാഥ്‌ അബുദാബി: നിയമപ്രകാരം പ്രവാസി ഇന്ത്യാക്കാർ ആധാർകാർഡിന്‌ അർഹരല്ലാത്തതിനാൽ അവർക്ക്‌ നാട്ടിലെ ഇടപാടുകൾക്ക്‌ ആധാർ കാർഡ്‌ നിർബന്ധമല്ല. ഈ ഇളവുള്ളതിനാൽ പ്രവാസികൾക്ക്‌ ആധാർ നിർബന്ധമാക്കണമെങ്കിൽ നിയമത്തിൽ ഭേദഗതി വരുത്തേണ്ടിവരുമെന്ന്‌ യുഎഇയിലെ ഇന്ത്യൻ

Read More

സൗദിക്കു പിന്നാലെ ഒമാനിലും പിരിച്ചുവിടൽ

നഴ്സുമാർക്കും ഫാർമസിസ്റ്റുകൾക്കും ജോലി നഷ്ടമാകും പ്രത്യേക ലേഖകൻ മസ്കറ്റ്‌: സൗദിഅറേബ്യയ്ക്ക്‌ പിന്നാലെ ഒമാനിലും നഴ്സുമാരെയും ഫാർമസിസ്റ്റുകളെയും കൂട്ടത്തോടെ പിരിച്ചുവിടുന്നു. അഞ്ഞൂറോളം നഴ്സുമാരെ പിരിച്ചുവിടാൻ ഒമാൻ ആരോഗ്യവകുപ്പ്‌ നോട്ടീസ്‌ നൽകിക്കഴിഞ്ഞു. ഇവരിൽ നാനൂറോളം പേർ മലയാളികളാണ്‌. ജൂലൈ 1ന്‌ മുമ്പ്‌ പിരിഞ്ഞുപോകണമെന്നാണ്‌ അറിയിപ്പ്‌.

Read More

ഖത്തർ ഭക്ഷ്യക്ഷാമം മറികടന്നു

ഒമാനിൽ നിന്നും ഇറാനിൽ നിന്നും പച്ചക്കറിയും പഴങ്ങളും ടർക്കിയിൽ നിന്ന്‌ മാംസവും പാൽ ഉൽപന്നങ്ങളും ആസ്ത്രേലിയയിലും ബൾഗേറിയയിലും നിന്ന്‌ ഹലാൽ മട്ടനും ബീഫും ചിക്കനും ദോഹ: ഗൾഫ്‌ അറബ്‌ ഉപരോധത്തെ തുടർന്ന്‌ ഖത്തർ പട്ടിണിയിലാകുമെന്ന ആശങ്ക അകലേയ്ക്ക്‌. ഖത്തറിലെ വിപണികളാകെ സമൃദ്ധം.

Read More

കുവൈറ്റിൽ സന്ദർശന വിസയ്ക്ക് കടുത്ത നിബന്ധനകൾ

കുവൈറ്റ്: ബന്ധുജനങ്ങൾക്കുള്ള സന്ദർശന വിസ അനുവദിക്കുന്നത് സംബന്ധിച്ച് കൂടുതൽ കടുത്ത നിബന്ധനകളുമായി കുവൈറ്റ് ഭരണകൂടം. മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരെ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിന് സ്പോൺസറിന്റെ പ്രതിമാസവരുമാനം കുറഞ്ഞത് 1000 ദിനാറായിരിക്കണം. നിലവിൽ വിസയ്ക്ക് നൽകുന്ന 200 ദിനാർ കൂടാതെ ആരോഗ്യ ഇൻഷ്വറൻസിനുള്ള ഫീസിനത്തിൽ

Read More

ഖത്തർ പ്രവാസികളുടെ യാത്രാദുരിതം തീരുന്നു

ഇന്ത്യൻ വിമാനങ്ങൾക്ക്‌ യുഎഇ ക്ക്‌ മുകളിലൂടെ ദോഹയ്ക്ക്‌ പറക്കാം കെ രംഗനാഥ്‌ ദുബായ്‌: ഖത്തറിനെതിരായ ഗൾഫ്‌ രാജ്യങ്ങളുടെ ഉപരോധത്തെത്തുടർന്ന്‌ റംസാൻ അവധിക്കാലത്ത്‌ നാട്ടിലെത്താനിരുന്ന മലയാളികൾക്ക്‌ ആശ്വാസമായി വ്യോമ വിലക്കുകളിൽ ഇളവ്‌. ഇന്ത്യൻ സ്ഥാനപതി നവദീപ്സിങ്‌ സൂരിയുടെ ഇടപെടലിനെത്തുടർന്ന്‌ യുഎഇയിലെ വ്യോമമാർഗത്തിലൂടെ ഇന്ത്യൻ

Read More

ചോരച്ചുവപ്പുവീഴാതിരിക്കാൻ ദുബായിൽ ഇനി ചുവന്ന റോഡുകൾ

പ്രത്യേക ലേഖകൻ ദുബായ്‌: അപകടങ്ങളിൽ പൊലിയുന്ന ജീവനുകളുടെ ചോരവീണു ചുവക്കുന്ന ദുബായ്‌ റോഡുകളിൽ അപകടങ്ങൾ കുറയ്ക്കാൻ ഇനി ചുവപ്പു പാതകൾ. മനഃശാസ്ത്രപരമായ ഈ പരിഷ്കാരം പല രാജ്യങ്ങളിലും വൻ വിജയമായ പശ്ചാത്തലത്തിലാണ്‌ ദുബായും ഈ ‘ചുവന്ന വഴി’യിലൂടെ നീങ്ങുന്നതെന്ന്‌ റോഡ്‌ ട്രാൻസ്പോർട്ട്‌

Read More

കേരളത്തിലേയ്ക്ക്‌ അറബിപ്പൊന്ന്‌ ഒഴുകും

ജിഎസ്ടി പ്രാബല്യത്തിലാകുമ്പോൾ ഇന്ത്യയിലെ സ്വർണവില ഗൾഫിലേക്കാൾ 13 ശതമാനം അധികമാകും കെ രംഗനാഥ്‌ ദുബായ്‌: കേന്ദ്രത്തിന്റെ പൊതുവിൽപ്പന നികുതി നിർണയം പ്രഖ്യാപിച്ചതോടെ കേരളത്തിലേയ്ക്ക്‌ അറബിപ്പൊന്നിന്റെ പ്രവാഹശക്തിയേറും. ദുബായും അബുദാബിയുമടക്കമുള്ള ഗൾഫ്‌ രാജ്യങ്ങൾ ഇന്ത്യയുടെ സ്വർണവിപണി പിടിച്ചടക്കുമെന്ന സൂചനകൾ ദൃശ്യമായി തുടങ്ങി. ഗൾഫിനെ

Read More

ഖത്തർ സന്ധിസാധ്യതകൾ മങ്ങുന്നു

പ്രത്യേക ലേഖകൻ ദോഹ: ഖത്തർ ഉപരോധം അവസാനിപ്പിക്കാനുള്ള സന്ധിചർച്ചകൾക്കു സമാന്തരമായി നടക്കുന്ന സൈനിക നീക്കങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള സാധ്യതകൾ മങ്ങുന്നു. മധ്യസ്ഥന്റെ റോളിലുള്ള കുവൈറ്റ്‌ ഭരണാധികാരി അൽസഭാ രാജാവ്‌ സൗദി അറേബ്യയിൽ സൽമാൻ രാജാവും യുഎഇ ഭരണാധികാരികളായ അൽമക്തും രാജാവും അബുദാബി

Read More

ഖത്തർ ക്ഷാമത്തിലേക്ക്‌

സൗദി അതിർത്തിയിൽ ഭക്ഷ്യവസ്തുക്കളുമായി ഏഴായിരം ട്രക്കുകൾ വിപണികളിൽ നിന്ന്‌ അവശ്യവസ്തുക്കൾ അപ്രത്യക്ഷമായി പ്രതിസന്ധി മറികടക്കാൻ ഇറാനിൽ നിന്ന്‌ ഭക്ഷണം പ്രത്യേകലേഖകൻ ദോഹ: കര, കടൽ, വ്യോമ വിലക്കുകളാൽ ഗൾഫ്‌ രാഷ്ട്രസമൂഹം വരിഞ്ഞുമുറുക്കിയ ഖത്തർ ഭക്ഷ്യക്ഷാമത്തിലേയ്ക്ക്‌ നീങ്ങുന്നു. വിപണികളിൽ അവശ്യസാധനങ്ങൾ വാങ്ങി സംഭരിക്കാനുള്ള

Read More