വികസനം വളരട്ടെ വൃത്തിയോടെ…

സോനു മോഹൻ കേരളം ആധുനിക സംവിധാനങ്ങളിൽ സ്വയം പര്യാപ്തമായിക്കൊണ്ടിരിക്കുകയാണ്‌. ഗതാഗതക്കുരുക്ക്‌ രൂക്ഷമായ കൊച്ചിയിലെ നിരത്തുകൾക്ക്‌ അൽപ്പം ആശ്വാസം നൽകിക്കൊണ്ടാണ്‌ കൊച്ചി മെട്രോ എന്ന ശരവേഗ തീവണ്ടിയുടെ വരവ്‌. സാങ്കേതിക സൗകര്യങ്ങൾ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നത്‌ തീർച്ചയാണ്‌. എന്നാൽ അതിനൊപ്പം ഉറപ്പാക്കേണ്ട മറ്റൊരു

Read More

കുട്ടികളിൽനിന്നും പഠിക്കാനുണ്ടേറെ

അനുകൃഷ്ണ എസ്‌ പലപ്പോഴും നാം കുട്ടികളോട്‌ പറയാറുണ്ട്‌, മോനേ ഇതെല്ലാം നിന്റെ മുത്തച്ഛനെ(ഒരു മുതിർന്ന ആൾ) കണ്ട്‌ പഠിക്ക്‌ എന്ന്‌. കുട്ടികൾക്ക്‌ അറിയാത്ത കാര്യങ്ങൾ ചെയ്യുമ്പോഴാകും ഇത്തരം ഉപദേശസൂക്തങ്ങൾ നാം ചൊരിയാറ്‌. ഇന്ന്‌ ഇത്തരം ഉപദേശങ്ങൾക്ക്‌ തിരുത്ത്‌ കൊടുക്കേണ്ട സമയമാണ്‌. അറിയാവുന്ന

Read More

മ്യാവൂ മ്യാവൂ.. കൂട്ടിനുണ്ടേ…

രമ്യ മേനോൻ മ്യാവു മ്യാവൂ…. എന്ന്‌ കരഞ്ഞുകൊണ്ട്‌ വീടിനകത്തും പുറത്തും ഒരുപോലെ ചുറ്റിനടക്കുന്ന പൂച്ചകളെ കാണാൻ എന്തുഭംഗിയാണല്ലേ? അതിന്റെ നടത്തവും മുഖഭാവവുമെല്ലാം മനുഷ്യരെ ആകർഷിക്കുന്ന തരത്തിലായതുകൊണ്ടുതന്നെ ഒട്ടുമിക്ക വീടുകളിലും പൂച്ചയെ ഓമനമൃഗമായി വളർത്തുന്നത്‌ പതിവാണ്‌. മാർജ്ജാരവർഗത്തിൽപ്പെട്ട പൂച്ച, അതിന്റെ വർഗസ്വഭാവമാണ്‌ കാണിക്കാറ്‌.

Read More

ജൈവവൈവിധ്യ വിദ്യാലയങ്ങൾ ഒരുങ്ങുന്നു

ഗ്രീൻ പ്രോട്ടോകോൾ അഥവാ ഹരിതനിയമാവലി ഭക്ഷണം പാഴാക്കാതിരിക്കുക, മഷിപ്പേന ശീലമാക്കുക, ഉപയോഗശേഷം വലിച്ചെറിയുന്ന പാത്രങ്ങൾക്ക്‌ പകരം സ്റ്റീൽ പ്ലേറ്റുകളും സ്റ്റീൽ ഗ്ലാസുകളും ഉപയോഗിക്കുക, പേപ്പർ ഗ്ലാസുകളും പേപ്പർ പ്ലേറ്റുകളും നിർബന്ധമായും ഉപേക്ഷിക്കുക, കുടിവെള്ളം പ്ലാസ്റ്റിക്ക്‌ കുപ്പികളിൽ കൊണ്ടുവരുന്നതിന്‌ പകരം സ്റ്റീൽ ബോട്ടിലുകൾ

Read More

പ്രകൃതീയത്തിലെ കാക്കുറ പൂക്കറ പരിശീലനം

നിമിഷ അപൂർവമായൊരു പരിശീലനക്കളരിയുടെ പേരാണ്‌ കാക്കുറ പൂക്കറ. കുത്തിവര എന്നർത്ഥം. വിചിത്രമായ ഈ പേരിൽ തന്നെ അതിന്റെ സ്വഭാവവുമുണ്ട്‌. കിട്ടിയ കടലാസിൽ കുഞ്ഞുങ്ങൾ കോറിയിടുന്ന അവ്യക്തമായ വരകൾക്കും കുത്തിവരപ്പിനുമൊക്കെ അർഥം കണ്ടെത്താൻ കഴിയുന്ന ഒരു അത്ഭുതമനുഷ്യനുണ്ടിവിടെ. പേര്‌ ജോൺസ്‌ മാത്യു. കുട്ടികളുടെ

Read More

വികസനം ആവശ്യമില്ലാത്ത ഏടോ വിദ്യാഭ്യാസം?

രമ്യ മേനോൻ വികസന വിഷയങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കേണ്ടുന്നതും അതേ സമയം യാതൊരു പ്രാധാന്യവും ലഭിക്കാത്ത വിഷയവുമായി മാറിയിരിക്കുകയാണ്‌ ഇന്ത്യയിൽ വിദ്യാഭ്യാസം. കേരളത്തിലെ ഒട്ടുമിക്ക സർക്കാർ സ്കൂളുകളും നൂറുമേനി വിജയം കൊയ്തപ്പോഴും വികസനപുരോഗതിയിൽ ചലിക്കുമ്പോഴും മറ്റ്‌ സംസ്ഥാനങ്ങളിലെ കുട്ടികൾക്ക്‌ വിദ്യാഭ്യാസ കാലം ഏറ്റവും

Read More

കൊല്ലം കണ്ടാൽ ഇനി ഇല്ലം വേണ്ട

‘കൊല്ലം കണ്ടവന്‌ ഇല്ലം വേണ്ട’ എന്നത്‌ ഒരു പഴമൊഴിയാണ്‌. എന്നാൽ കൊല്ലത്ത്‌ വരുന്നവരൊക്കെ മൂക്കുപൊത്തി നടക്കുകയായിരുന്നു കുറേ നാൾ മുമ്പ്‌ വരെ. മാലിന്യങ്ങളുടെ പറുദീസയായിരുന്നു കൊല്ലം. എന്നാൽ ഇന്ന്‌ മാറ്റത്തിന്റെ പാതയിലാണ്‌ ജില്ല. ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്ററായിരുന്ന ജി

Read More

പരസ്യം ആവശ്യമില്ല; അഷ്‌റഫിന്റെ കുടയ്ക്ക്‌ ആവശ്യക്കാരേറെ

കെ കെ ജയേഷ്‌ കോഴിക്കോട്‌: മഴക്കാലമാരംഭിക്കുമ്പോഴേയ്ക്കും ചാനലുകളിലെല്ലാം കുടകളുടെ വലിയ പരസ്യങ്ങളാണ്‌. വൻകിട കമ്പനികൾ പുറത്തിറക്കുന്ന കുടകളുടെ പരസ്യങ്ങൾ നാട്ടിലെങ്ങും നിറഞ്ഞൊഴുകുമ്പോഴും അഷ്‌റഫിന്റെ പരസ്യമില്ലാത്ത കുടയ്ക്ക്‌ ആവശ്യക്കാരേറെയുണ്ട്‌. സ്വന്തമായി നിർമ്മിക്കുന്ന കുടകളാണ്‌ പതിനാറ്‌ വർഷമായി അരയ്ക്ക്‌ കീഴ്പ്പോട്ട്‌ തളർന്നുകിടക്കുന്ന അഷ്‌റഫിന്റെ പ്രധാന

Read More

കളകളിൽ വിടരുന്ന ഹരിതാഭ ചിത്രങ്ങൾ

രമ്യ മേനോൻ മലിനീകരണം തടയുന്നതിന്‌ പല മാർഗ്ഗങ്ങളും അവലംബിക്കാറുണ്ട്‌. എന്നാൽ മലിനീകരണം തടയുന്നതിനൊപ്പം നിരത്തുകളിൽ പുതിയ വർണവിസ്മയങ്ങൾ തീർത്തുകൊണ്ടാണ്‌ പുതിയ തലമുറ നഗരങ്ങളിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നത്‌. ഇന്ത്യയിലെ മഹാത്ഭുതമായ താജ്മഹലിന്‌ പോലും മലിനീകരണത്തിൽ നിന്ന്‌ രക്ഷനേടാനായില്ല. അത്രത്തോളം അന്തരീക്ഷ മലിനീകരണമാണ്‌ ഇന്നും

Read More

പ്രകൃതിക്കായി ഒരു വേനൽക്കാല കരുതൽ

എല്ലാവരും മരങ്ങളിലേക്കും അവയിൽ നിറഞ്ഞ പച്ചപ്പിലേക്കും അറിയാതെയെങ്കിലും നോക്കിപ്പോകുന്ന ദിനമാണ്‌ കഴിഞ്ഞുപോയത്‌. നിർബന്ധപൂർവമാണെങ്കിൽക്കൂടി ഇത്തരം ദിനങ്ങൾ പ്രതിനിധാനം ചെയ്യുന്നത്‌ നന്മയുടെ സന്ദേശങ്ങളാണ്‌. ലോകത്ത്‌ മാറ്റങ്ങളുണ്ടാക്കാൻ ഏറ്റവും നല്ല തുടക്കക്കാർ സ്കൂൾ കുട്ടികളാണെന്നതിനാൽത്തന്നെ കോട്ടൺഹിൽ സ്കൂളിലെ വിദ്യാർഥികളുമൊത്താണ്‌ ഇത്തവണ ട്രീവാക്ക്‌ പരിസ്ഥിതി സംഘടന

Read More