ജാതിക്കോളം മാറിയാൽ ജാതി പോകുമോ?

ഡോ. എം ആർ യശോധരൻ ഒരു വ്യക്തിയെ സംബന്ധിച്ച ഔദ്യോഗിക വിവരശേഖരണത്തിൽ ജാതി ചോദിക്കേണ്ടതുണ്ടോ, അതൊഴിവാക്കിക്കൂടേയെന്ന്‌ സംസ്ഥാന മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നിയുക്ത ജനറൽ സെക്രട്ടറി ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പൊതുവേദിയിൽ ആവശ്യപ്പെട്ടത്‌ ഗൗരവമുള്ളൊരു വിഷയമായി കാണേണ്ടതാണ്‌.

Read More

ശതകോടീശ്വരന്മാരുടെ പറുദീസയായ ഇന്ത്യ

അഡ്വ. ജി സുഗുണൻ ഇന്ത്യ മഹാരാജ്യത്ത്‌ ഉള്ളവനും, ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നുള്ളത്‌ ഏവരും അംഗീകരിക്കുന്ന ഒരു വസ്തുതയാണ്‌. എന്നാൽ ഈ അന്തരം ആരെയും അത്ഭുതപ്പെടുത്തുന്ന നിലയിൽ വർദ്ധിക്കുന്ന ചിത്രമാണ്‌ ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന കണക്കുകൾ വെളിപ്പെടുത്തുന്നത്‌. രാജ്യത്തിന്റെ സമ്പത്തിൽ ബഹുഭൂരിപക്ഷവും

Read More

അധികാര കൈമാറ്റത്തിന്റെ ആഘാതങ്ങൾ

ശക്തിപ്രാപിക്കുന്ന ഡോളറും ബലഹീനമാകുന്ന രൂപയും 2 പ്രൊഫ. കെ അരവിന്ദാക്ഷൻ ഒരുകാര്യം വ്യക്തമാണ്‌. ഒബാമയിൽ നിന്നും ട്രംപിലേയ്ക്കുള്ള അധികാര കൈമാറ്റത്തിന്റെ ഫലമായി ഉടനടി ഉണ്ടാവാനിടയുള്ള ആഘാതം ഡോളറിന്‌ കൂടുതൽ അനുകൂലമായിരിക്കുമെന്നതാണത്‌. ഒരു ആഗോളവിനിമയ മാധ്യമമെന്ന നിലയിൽ ഡോളർ കൂടുതൽ ശക്തിയാർജ്ജിക്കുകതന്നെ ചെയ്യും.

Read More

വനിതാവകുപ്പും സ്ത്രീപക്ഷനിയമവും വൈകരുത്‌

ഗീതാ നസീർ സ്ത്രീകൾക്കെതിരായ അതിക്രമം വാർത്തയല്ലാതായിട്ടുണ്ട്‌. അത്തരമൊരു സാമൂഹ്യസാംസ്കാരികതലത്തിലേയ്ക്ക്‌ രാജ്യം പോകുന്നു എന്നതുതന്നെ വലിയൊരു ദുരന്തമാണ്‌. ഒരു ദിവസം ഒരു പീഡനവാർത്ത പോലുമില്ലാതെ ദൃശ്യ അച്ചടി സാമൂഹ്യമാധ്യമങ്ങൾ ഒരു ദിവസം കടന്നുപോകുന്നില്ല. എന്തുകൊണ്ടിങ്ങനെ എന്നത്‌ പിടികിട്ടാതെ സ്ത്രീസമൂഹം പകച്ചുനിൽക്കുകയാണ്‌. വീട്ടിനകത്തും പൊതുഇടത്തിലും

Read More

ശക്തിപ്രാപിക്കുന്ന ഡോളറും ബലഹീനമാകുന്ന രൂപയും

പ്രൊഫ. കെ അരവിന്ദാക്ഷൻ അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായത്‌ 1900-ൽ ആണ്‌. എന്നാൽ യു എസ്‌ ദേശീയ കറൻസിയായ ഡോളർ ആഗോള റിസർവ്വ്‌ കറൻസി പദവിയിലെത്തിയത്‌ രണ്ടാം ലോകയുദ്ധത്തിനുശേഷമാണ്‌. അക്കാലം മുതലാണ്‌ നിശ്ചിത വിനിമയനിരക്കുകൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്‌. ഇതിന്‌ പ്രേരകമായത്‌

Read More

സമാധാനപ്രസ്ഥാനം കൂടുതൽ കരുത്താർജ്ജിക്കും

അഡ്വ. വി ബി ബിനു ജനറൽ സെക്രട്ടറി, ഐപ്സോ ദേശീയ സമ്മേളന സ്വാഗതസംഘം അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) ദേശീയസമ്മേളനം ഇദംപ്രഥമമായി കേരളത്തിൽ നടക്കുകയാണ്‌. ഇന്നു മുതൽ 21 വരെ വിവിധ പരിപാടികളോടു കൂടി തിരുവനന്തപുരത്തു നടക്കുന്ന ദേശീയ സമ്മേളനത്തിൽ

Read More

പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണവും സുപ്രിംകോടതി വിധിയും

എസ്‌ സുധാകർ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്‌, മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിങ്‌ ചൗഹാൻ ഉൾപ്പെടെയുള്ളവർക്കുമെതിരായ അഴിമതി ആരോപണത്തെ കുറിച്ച്‌ അന്വേഷിക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളിക്കളഞ്ഞു. സഹാറ പേപ്പറും ബിർളാ ഡയറിയും അടിസ്ഥാനമാക്കി

Read More

അസത്യപ്രചരണം മുഖമുദ്രയാക്കിയ മോഡി

കെ ജി സുധാകരൻ ഇന്ത്യയിലെ കോടിക്കണക്കിന്‌ ജനങ്ങളുടെജീവിതത്തിൽ മാരകമായ മുറിവുകൾ ഏൽപ്പിക്കുകയും ഇതിനെ ചില്ലറ അസൗകര്യങ്ങൾ മാത്രമായി വിലയിരുത്തുകയും ചെയ്തതിനുശേഷം അമ്പതുദിവസത്തിനുള്ളിൽ കാര്യങ്ങൾ ശരിയായ ദിശയിൽ എത്തും എന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. 2016 ഡിസംബർ 31 ന്‌ പ്രധാനമന്ത്രി ചില പ്രഖ്യാപനങ്ങൾ

Read More

കെ വി തോമസ്‌ എംപിക്കുള്ള തുറന്ന കത്ത്‌

പി തിലോത്തമൻ ഭക്ഷ്യവകുപ്പ്‌ മന്ത്രി കേരളത്തിലെ റേഷൻ വിതരണത്തിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള അങ്ങയുടെ പത്ര പ്രസ്താവനകൾ കാണാനിടയായി. ഭക്ഷ്യ ഭദ്രതാ നിയമത്തെപ്പറ്റിയും ആ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്‌ മുമ്പ്‌ ലഭിച്ചതിനേക്കാൾ കൂടുതൽ ധാന്യ വിഹിതം ലഭിക്കുന്നു എന്നും, കേരളത്തിന്‌ അനുവദിച്ച വിഹിതം മുഴുവനായി

Read More

ആ പ്രതിഭയുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മയ്ക്കായി

ജോൺസൺ റോച്ച്‌ ഹൈദരാബാദ്‌ കേന്ദ്രസർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയായിരുന്ന രോഹിത്‌ വെമുല ജാതീയ പീഡനത്തെ തുടർന്ന്‌ ആത്മഹത്യ ചെയ്തതിന്റെ ഒന്നാം വർഷമാണ്‌ ഇന്ന്‌. ഈ ആത്മഹത്യ രാജ്യത്തിന്റെ മനസാക്ഷിയെ ആകെ പിടിച്ചുകുലുക്കുകയുണ്ടായി. വിദ്യാർഥി പ്രക്ഷോഭം അഖിലേന്ത്യാതലംവരെ വ്യാപിച്ചു. ദളിത്‌ സംഘടനകളും വിദ്യാർഥികളും ചേർന്ന്‌

Read More