ശാസ്ത്രീയ ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ്‌

കാര്യവിചാരം യു വിക്രമൻ ഇരുപതാം നൂറ്റാണ്ട്‌ ലോകത്തിനു സംഭാവനചെയ്ത കൈവിരലിലെണ്ണാവുന്ന മഹാപ്രതിഭാശാലികളിൽ അഗ്രഗണ്യനാണ്‌ ദാമോദർ ധർമ്മാനന്ദ്‌ കൊസാംബി. അദ്ദേഹത്തിന്റെ 51-ാ‍ം ചരമവാർഷിക ദിനമാണ്‌ 2017 ജൂൺ 29. മരണാനന്തരവും അനുക്രമം വ്യാപിച്ചുവരുന്ന കൊസാംബിയുടെ വിശ്വപ്രശസ്തിക്കാധാരം പ്രാചീനചരിത്രപഠനത്തിന്‌ നൽകിയ മൗലിക സംഭാവനകൾ ആണെങ്കിലും

Read More

ചവിട്ടണം ചക്രം എന്നുതന്നെ

ഒറ്റയടിപ്പാതകൾ സി രാധാകൃഷ്ണൻ അതിമോഹം ചക്രം ചവിട്ടും എന്നൊരു പഴമൊഴി ഉണ്ടല്ലോ. ചക്രം ചവിട്ടുക വളരെ ആയാസകരമായ പണിയാണ്‌. അതുതന്നെ ചെയ്യേണ്ടി വരുമെന്നാൽ കഷ്ടമാണ്‌. പക്ഷേ, അതിമോഹികൾക്കേ അതു വേണ്ടിവരികയുള്ളൂ. ചക്രം ചവിട്ടേണ്ടിവന്നാലും അതിമോഹം കൈവിടില്ല എന്ന്‌ സാമാന്യ ബുദ്ധിയുള്ള ആരും

Read More

പുതുവൈപ്പും ചക്കിട്ടപ്പാറയും വെറും രണ്ടു ഗ്രാമപ്പേരുകളല്ല…..

വാതിൽപ്പഴുതിലൂടെ ദേവിക ജനകീയ പ്രക്ഷോഭങ്ങൾ അങ്ങിനെയങ്ങ്‌ സ്വയംഭൂവായി ഉണ്ടാകുന്നവയല്ല. ഓരോ സമരാഗ്നിക്കും തീ കൊളുത്തുന്നതു ഒരു സമൂഹത്തിന്റെയാകെയോ ഒരു വ്യക്തിയുടെയോ നീതിനിരാസത്തിനെതിരായ വികാരവിക്ഷോഭം ആയിരിക്കും. പൊതുബോധ്യത്തിന്റെയോ വ്യക്ത്യാധിഷ്ഠിതബോധ്യത്തിന്റേയോ യുക്തിഭദ്രമായ നീതി തേടലിന്റെയോ പ്രതിഷേധ ലാവാപ്രവാഹമാണത്‌. ഈയടുത്ത ദിവസങ്ങളിൽ എറണാകുളത്തെ പുതുവൈപ്പിലും കോഴിക്കോട്ടെ

Read More

വിൽപ്പനയ്ക്കുണ്ട്‌ ഇന്ത്യാ മഹാരാജ്യം!

കാര്യവിചാരം യു വിക്രമൻ ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ്‌ ഏജന്റ്‌ ആരെന്ന ചോദ്യത്തിന്‌ ഒരു മറുപടിയേയുള്ളു: ഇന്ത്യാ ഗവൺമെന്റ്‌. ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാൻ പ്രതിജ്ഞയെടുത്തിരിക്കുകയാണ്‌ മോഡി സർക്കാർ. പൊതുമേഖലാസ്ഥാപനങ്ങൾ ലാഭകരമായി നടത്തുകയോ ജീവനക്കാരെ സംരക്ഷിക്കുകയോ അല്ല സർക്കാർ

Read More

കാർഷികപ്രതിസന്ധി: നയം മാറണം

ഇടപെടൽ ഇ ചന്ദ്രശേഖരൻ നായർ ‘കോപിഷ്ടമായ ഭാരതം’ എന്നാണ്‌ ജൂൺ പത്തിന്റെ ‘ദി ഹിന്ദു ബിസിനസ്‌ ലൈനി’ന്റെ മുഖപ്രസംഗത്തിന്റെ തലക്കെട്ട്‌. കർഷകരുടെ ദുരിതത്തിന്‌ അറുതിവരുത്താൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട്‌ മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും കർഷകർ പ്രക്ഷോഭത്തിലാണ്‌. മധ്യപ്രദേശിലെ കർഷകപ്രക്ഷോഭം നേരിടാൻ പൊലീസ്‌ നടത്തിയ വെടിവയ്പ്പിലാണ്‌

Read More

ലിംഗം മുറിക്കൽ കേസും മൊഴിമാറ്റ മറിമായവും

നേരും പോരും സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി സിസ്റ്റർ അഭയ വധക്കേസുപോലെ, ചേകന്നൂർ മൗലവി കേസുപോലെ ഒരിക്കലും യാഥാർത്ഥ്യം പുറത്തുവരാത്ത ഒരു കേസായി സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിക്കപ്പെട്ട കേസും മാറുമോ? ഇത്തരമൊരു ആശങ്ക ഉണർത്തുന്ന സംഭവങ്ങളാണ്‌ കേസുമായി ബന്ധപ്പെട്ട്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌! ഐസ്ക്രീം പാർലർ

Read More

പാടങ്ങളിൽ നിന്നും പടരുന്ന കലാപങ്ങൾ

കാഴ്ച പി എ വാസുദേവൻ ഗതികെട്ട കർഷകരുടെ സമരങ്ങൾ, ഏതാനും സംസ്ഥാനങ്ങളിലെ ഭരണത്തെ തന്നെ ഗതിമുട്ടിച്ചപ്പോഴാണ്‌ അവരുടെ ദുരിതം ഇന്ത്യ അറിയുന്നത്‌. തമിഴ്‌നാട്‌ കർഷകർ ഡൽഹിയെ സമരം ചെയ്ത്‌ ഉഴുതുമറിച്ചു. അത്‌ വേണ്ടത്ര ഏശിയില്ല. മഹാരാഷ്ട്രയിൽ സമരം വളരെ ശക്തമായതോടെ സർക്കാർ

Read More

വിശക്കുന്ന കർഷകൻ

ബഹിരാകാശത്തെ ഗ്രഹങ്ങളെ എത്തിപ്പിടിച്ചാലും അത്യന്താധുനിക ആയുധങ്ങൾ വികസിപ്പിച്ചാലും സങ്കീർണമായ കമ്പ്യൂട്ടറുകൾ കണ്ടുപിടിച്ചാലും ഇന്ത്യ ആത്യന്തികമായി ഒരു കാർഷിക രാഷ്ട്രമാണ്‌. വിവിധ ജാതികളും മതങ്ങളും വിശ്വാസങ്ങളുമായി നാനാത്വമുള്ള ഇന്ത്യയുടെ ഏകത്വമെന്ന്‌ പറയുന്നത്‌ മണ്ണിന്റെ സംസ്കൃതിയാണ്‌. മണ്ണിൽ പണിയെടുക്കുന്നവരാണ്‌ ഭൂരിപക്ഷം ഭാരതീയരും. ഇന്ത്യൻ ജനതയുടെ

Read More

മെഡിക്കൽ കോളജിലെ മൃതദേഹ പാഠപുസ്തകങ്ങൾ

വർത്തമാനം കുരീപ്പുഴ ശ്രീകുമാർ യുക്തിബോധമുള്ള മനുഷ്യസ്നേഹികൾ പുതിയ തലമുറയ്ക്ക്‌ പഠിക്കാനായി നൽകിയ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥതയിൽ കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ പ്രസിദ്ധമാണ്‌. മൃതദേഹങ്ങൾ സ്വാശ്രയ മെഡിക്കൽ കോളജിന്‌ വിറ്റതിനെത്തുടർന്നുണ്ടായ വിദ്യാർഥി പ്രക്ഷോഭം അവിടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്‌. ഇപ്പോൾ മീഡിയവൺ ചാനൽ ലോകത്തെ

Read More

ഗാന്ധിജിയുടെ സങ്കൽപ്പത്തിലെ ഇന്ത്യ

കാര്യവിചാരം യു വിക്രമൻ പല മതങ്ങളിൽ വിശ്വസിക്കുന്നവരും പല ജാതികളായി വിഭജിക്കപ്പെട്ടവരും പല ഭാഷകൾ സംസാരിക്കുന്നവരും പല പ്രാദേശിക സംസ്കാരങ്ങളോടു കൂടിയവരുമായ ജനങ്ങൾ അധിവസിക്കുന്ന ഒരു മഹാരാജ്യമാണ്‌ ഇന്ത്യ. ‘നാനാത്വത്തിലെ ഏകത്വം’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ഐക്യം ഊട്ടിയുണ്ടാക്കുകയെന്ന പ്രശ്നത്തെപ്പറ്റി

Read More