കേന്ദ്ര അവഗണന വീണ്ടും: കൊച്ചി തുറമുഖത്തിന്‌ സ്ഥിരം മേധാവിയില്ല

മുഴുവൻ സമയ ചുമതലക്കാരനെ കാത്ത്‌ ഫാക്ടും ബേബി ആലുവ കൊച്ചി: കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിന്‌ മുഴുവൻ സമയ മേധാവി വേണമെന്ന ആവശ്യം ശക്തമായിരിക്കെ അത്‌ തള്ളി വീണ്ടും താത്ക്കാലിക ചുമതലക്കാരനെ നിയമിച്ചതിൽ എതിർപ്പ്‌ രൂക്ഷം. രാജ്യത്തെ 13 മേജർ തുറമുഖങ്ങളിലൊന്നായ കൊച്ചി

Read More

തൊഴിലുറപ്പ്‌ നിയമം നോക്കുകുത്തിയാകുന്നു

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയിൽ സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിലും ശരാശരി തൊഴിൽദിനത്തിലും കുറവ്‌ സംഭവിക്കുന്നു. കഴിഞ്ഞ ദിവസം സീറോ അവറിൽ ലോക്സഭയിൽ നടന്ന ചർച്ചകളാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ആലപ്പുഴ ജില്ല 2017-18 സാമ്പത്തിക വർഷത്തിൽ 73.94 ലക്ഷം രൂപയ്ക്കുള്ള തൊഴിൽ ദിനങ്ങൾ

Read More

നാട്ടാന പരിപാലന നിയമം കാറ്റിൽ പറത്തി ആനകളെ എഴുന്നള്ളിക്കുന്നതായി ആക്ഷേപം

അരൂർ: നാട്ടാന പരിപാലന നിയമം കാറ്റിൽ പറത്തി ഉത്സവങ്ങൾക്ക്‌ ആനകളെ എഴുന്നള്ളിക്കുന്നതായി ആക്ഷേപം. നിയമം പരിപാലിക്കുവാനോ ഇതുസംബന്ധിച്ച അന്വേഷണങ്ങൾ നടത്തുവാനോ അധികൃതർ തയ്യാറാകുന്നില്ല. ഉത്സവ പറമ്പുകളിൽ എത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷിതത്വത്തെ കണക്കിലെടുത്താണ്‌ നാട്ടാന പരിപാലന നിയമം നടപ്പാക്കിയത്‌. ഇതിന്റെ പ്രധാന ചുമതലകൾ

Read More

ഉതുപ്പ്‌ വർഗീസ്‌ എന്നും ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ

സരിത കൃഷ്ണൻ കോട്ടയം: എൽ ഐ സി ഏജന്റായ ഒരു സാധാരണക്കാരൻ ഒരു സുപ്രഭാതത്തിൽ കോടീശ്വരനായ കഥ പുതുപ്പള്ളിക്കാർക്ക്‌ ഇന്നും അവിശ്വസനീയമാണ്‌. ഉന്നത ബന്ധങ്ങളും റിക്രൂട്ട്മെന്റിലൂടെയുള്ള കോടികളുടെ ഇടപാടുകളും ചേർന്നതോടെ വിദേശത്തും സ്വദേശത്തുമായി ശതകോടികളുടെ ഇടപാടാണ്‌ പുതുപ്പള്ളി മെയിലക്കാട്ട്‌ ഉതുപ്പ്‌ വർഗീസിന്‌

Read More

പാതയോരത്തെ മദ്യവിൽപ്പന ശാല നീക്കൽ: കേസിൽ വാദം കേൾക്കൽ ഇന്നും തുടരും

പാതയോരത്തെ മദ്യവിൽപ്പന ശാല നീക്കൽ: മദ്യനിരോധനം ലക്ഷ്യമല്ല നിരോധനം റോഡ്‌ അപകടങ്ങൾ തടയാൻ സംസ്ഥാന പാത തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക്‌ അനുമതി കേസിൽ വാദം കേൾക്കൽ ഇന്നും തുടരും സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യവിൽപ്പന ശാലകൾ നീക്കാൻ ആവശ്യപ്പെട്ടത്‌

Read More

കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നത്‌ എൽഡിഎഫ്‌ നിലപാട്‌: കാനം

കോന്നി: സംസ്ഥാനത്തെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കുകയെന്നത്‌ എൽഡിഎഫ്‌ നിലപാടാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ കോന്നി മണ്ഡലം കമ്മിറ്റി ഓഫീസ്‌ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു. ഇത്‌ എൽഡിഎഫ്‌ പ്രകടന പത്രികയിൽ ജനങ്ങൾക്ക്‌ നൽകിയ വാഗ്ദാനമാണ്‌. മൂന്നാർ

Read More

ജി എസ്‌ ടി ബില്ലുകൾ ലോക്സഭ പാസാക്കി; പ്രതിപക്ഷ ഭേദഗതികൾ തള്ളി

ന്യൂഡൽഹി: ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ജി എസ്‌ ടി (ചരക്ക്‌ സേവന നികുതി) എട്ടു മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ടു തള്ളിയ ശേഷം നാല് ബില്ലുകളാണ് ലോക്സഭ പാസാക്കിയത്‌. ജൂലൈ ഒന്നുമുതൽ

Read More

ആധാർ വിവരങ്ങൾ ചോരുന്നു: രാജ്യസഭയിൽ ധനമന്ത്രിയും പി ചിദംബരവും ഏറ്റുമുട്ടി

ന്യൂഡൽഹി: ആധാറിലെ വിവരങ്ങൾ ചോരുന്നതുമായി ബന്ധപ്പെട്ട്‌ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും മുൻ ധനമന്ത്രി പി ചിദംബരവും തമ്മിൽ വാക്‌ പോര്. ആധാർ കാർഡിന് സ്വകാര്യ വിവരങ്ങൾ നൽകുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങൾ പി ചിദംബരം ഉയർത്തിക്കാട്ടിയപ്പോൾ പെന്റഗൺ വിവരങ്ങൾ പോലും ഹാക്കർമാർ ചോർത്തുന്നുവെന്ന

Read More

ഏപ്രിൽ 1 മുതൽ രാജ്യത്ത്‌ ബി എസ്‌ 3 (ഭാരത്‌ സ്റ്റേജ്‌) വാഹങ്ങൾ വിൽക്കുന്നതിന് നിരോധനം

ന്യൂഡൽഹി: ഏപ്രിൽ 1 മുതൽ മലിനീകരണ നിയന്ത്രണ നിയമ പ്രകാരം ബി എസ്‌ 3 വാഹനങ്ങൾ വിൽക്കുന്നതിന് സുപ്രീം കോടതി നിരോധനം ഏർപ്പെടുത്തി. സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട്‌ നിർമ്മാതാക്കളും ഡീലർമ്മാരും നൽകിയ ഹർജ്ജി, വാണിജ്യ താൽപര്യമല്ല ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്ന്

Read More

എ കെ ശശീന്ദ്രന്റെ ഫോൺ വിവാദം: ജസ്റ്റിസ്‌ പി എസ്‌ ആന്റണി അന്വേഷിക്കും

തിരുവനന്തപുരം: എ കെ ശശീന്ദ്രനെതിരായ ഫോൺ വിളി ആരോപണം റിട്ടയേഡ്‌ ജസ്റ്റിസ്‌ പി.എസ്‌. ആന്റണി അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കും. 3 മാസമാണ് അന്വേഷണ കമ്മിഷന്റെ കാലാവധി. സംഭവത്തിലെ ഗൂഡാലോചനയും നിയമലംഘനവും അന്വേഷിക്കുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഫോൺ സംഭാഷണം എഡിറ്റ്‌

Read More