ദിലീപിനെ ചോദ്യം ചെയ്യുന്നത്‌ ഗൂഡാലോചനക്കേസിലെന്ന് പോലീസ്‌, 9 മണിക്കൂർ പിന്നിട്ടു

കൊച്ചി: നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ നടൻ ദിലീപിനെയും സംവിധായകൻ നാദിർഷയെയും ചോദ്യം ചെയ്യുന്നത്‌ 8 മണിക്കൂർ പിന്നിട്ടു. ബ്ലാക്മെയിൽ സംഭവവുമായി ബന്ധപ്പെട്ട മൊഴി എടുക്കലിനു ശേഷം ഗൂഡാലോചനക്കേസിൽ ചോദ്യം ചെയ്യലാണ് ഇപ്പോൾ നടക്കുന്നത്‌. ഉച്ചക്ക്‌ 12.30 യോടെയാണ് മൊഴിയെടുക്കലും ചോദ്യം

Read More

എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി

ന്യൂഡൽഹി: കടബാധ്യത താങ്ങാനാവുന്നില്ലെന്നും സ്വകാര്യ വൽക്കരണം ആവശ്യമാണെന്നുമുള്ള നീതി ആയോഗിന്റെ അഭിപ്രായം വന്ന് ദിവസങ്ങൾക്കകം കേന്ദ്രത്തിന്റെ അനുകൂല തീരുമാനം. പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി. എയർ ഇന്ത്യയുടെ ഓഹരി വാങ്ങാൻ ടാറ്റാ ഗ്രൂപ്പ്‌ താൽപര്യം

Read More

ദിലീപിന്റെയും നാദിർഷയുടെയും മൊഴിയെടുക്കൽ 7 മണിക്കൂർ പിന്നിട്ടു, പൾസറിന് വേണ്ടി ആളൂർ

ആലുവ: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതിയിന്മേൽ ദിലീപിന്റെയും, നാദിർഷയുടെയും, ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെയും മൊഴിയെടുക്കൽ ആലുവ പോലീസ്‌ ക്ലബ്ബിൽ തുടരുന്നു. ഉച്ചക്ക്‌ 12.30ക്ക്‌ തുടങ്ങിയ മൊഴിയെടുക്കൽ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ്. ദിലീപിനെയും നാദിർഷയെയും

Read More

ലോക്നാഥ്‌ ബെഹ്‌റ വീണ്ടും പോലീസ്‌ മേധാവിയായി വെള്ളിയാഴ്ച ചുമതലയേൽക്കും

തിരുവനന്തപുരം: ഡി ജി പി ലോക്നാഥ്‌ ബെഹ്‌റ വീണ്ടും പോലീസ്‌ മേധാവിയായി വെള്ളിയാഴ്ച ചുമതലയേൽക്കും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വെള്ളിയാഴ്ചയാണ് നിലവിലെ ഡിജിപി ടി പി സെൻകുമാർ സർവ്വീസിൽ നിന്ന് വിരമിക്കുക.

Read More

മുംബൈ തുറമുഖത്തെ കംപ്യൂട്ടറുകളിൽ ‘പിയെച്ച’ റാൻസംവെയർ സൈബർ ആക്രമണം

മുംബൈ: റഷ്യയ്ക്കും യൂറോപ്പിനും പിന്നാലെ ഇന്ത്യയിലും ‘പിയെച്ച’ റാൻസംവെയർ സൈബർ ആക്രമണം. മുംബൈ ജവഹർലാൽ നെഹ്രു തുറമുഖത്തെ 3 ടെർമിനലുകളിൽ ഒന്നിൽ പിയെച്ച ആക്രമണം നടന്നതായി അധികൃതർ അറിയിച്ചു. ചരക്കു നീക്കത്തെ ബാധിച്ച തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.

Read More

മോഡി-ട്രമ്പ്‌ കൂടിക്കാഴ്ച: ഇന്ത്യ-യുഎസ്‌ ഭീകരവിരുദ്ധ സഹകരണം ശക്തമാക്കാൻ ധാരണ

വാഷിങ്ങ്ടൻ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഒരുമിച്ചു നിൽക്കാനും ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ മെച്ചപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ചയിൽ തീരുമാനം. ഇന്ത്യയുമായുള്ള സുരക്ഷാസഹകരണം അതീവ പ്രാധാന്യമേറിയതാണെന്നും യുഎസ്‌ കയറ്റുമതിക്ക്‌ ഇന്ത്യയിലുള്ള പ്രധാന

Read More

സംസ്ഥാനത്ത്‌ കാലവർഷം ശക്തം, അതീവ ജാഗ്രതാ നിർദ്ദേശം

അടുത്ത മൂന്ന്‌ ദിവസം കനത്ത മഴ മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യത യാത്രകൾക്ക്‌ നിയന്ത്രണം വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങരുത്‌ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത്‌ കാലവർഷം ശക്തമായി. അടുത്ത മൂന്നുദിവസം സംസ്ഥാനത്ത്‌

Read More

പകർച്ചപ്പനി: അശാസ്ത്രീയ ചികിത്സാ രീതികൾക്ക്‌ പിന്നാലെ പോകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു

കെ കെ ജയേഷ്‌ കോഴിക്കോട്‌: സംസ്ഥാനത്ത്‌ പകർച്ചപ്പനി വ്യാപകമായി പടർന്നുപിടിക്കുമ്പോൾ ആശുപത്രിയിൽ പോവാതെ അശാസ്ത്രീയ ചികിത്സാ രീതികൾക്ക്‌ പിന്നാലെ പോകുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു. ഇത്തരം അശാസ്ത്രീയമായ ചികിത്സാരീതികൾ ഡെങ്കിപ്പനി ഉൾപ്പെടെ കഠിനമാകാനും മരണം വരെ സംഭവിക്കാനും കാരണമാകുന്നു. ചില വ്യാജചികിത്സകരും പ്രകൃതി

Read More

അണക്കെട്ടുകൾ നിറയുന്നു

ജോമോൻ വി സേവ്യർ തൊടുപുഴ: സംസ്ഥാനത്ത്‌ കാലവർഷം ശക്തമായതിനെ തുടർന്ന്‌ ഡാമുകളിൽ ജലനിരപ്പ്‌ ഉയർന്നുതുടങ്ങി. സംഭരണ ശേഷിയുടെ പരിധിയിലെത്തിയതിനെ തുടർന്ന്‌ മലങ്കര, ലോവർപെരിയാർ, കല്ലാർകുട്ടി ഡാമുകളുടെ ഷട്ടറുകൾ തുറന്നുവിട്ടു. ഇടുക്കി ഡാമിൽ കഴിഞ്ഞ മൂന്നു ദിവസം കൊണ്ട്‌ ജലനിരപ്പിൽ നാലടിയുടെ വർധനവാണ്‌

Read More

സിപിഐ ദേശീയ പ്രക്ഷോഭം: ജൂലൈ 26ന്‌ കേരളത്തിൽ രാജ്ഭവൻ മാർച്ചും കേന്ദ്ര സർക്കാർ ഓഫീസ്‌ മാർച്ചും

തിരുവനന്തപുരം: സിപിഐ ദേശീയ കൗൺസിൽ ആഹ്വാനപ്രകാരം നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂലൈ 24 ന്‌ എല്ലാ പഞ്ചായത്ത്‌ കേന്ദ്രങ്ങളിലും പ്രകടനവും, 26 ന്‌ രാജ്ഭവൻ മാർച്ചും മറ്റ്‌ ജില്ലാ കേന്ദ്രങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര ഗവണ്മെന്റ്‌ ഓഫീസുകളിലേക്ക്‌ മാർച്ചും സംഘടിപ്പിക്കുവാൻ സിപിഐ സംസ്ഥാന

Read More