എം വിൻസെന്റ് എംഎൽഎയെ റിമാൻഡ് ചെയ്ത്‌ സബ് ജയിലിൽ എത്തിച്ചു

തിരുവനന്തപുരം: പീഡനക്കേസിൽ കോവളം എംഎൽഎ എം.വിൻസെന്‍റിനെ നെയ്യാറ്റിൻകര കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു. വിൻസെന്‍റിനെ നെയ്യാറ്റിൻകര സബ് ജയിലേക്ക് മാറ്റി. എംഎൽഎയ്ക്കെതിരെ മാനഭംഗം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ കുറ്റങ്ങൾ കൂടി ചുമത്തിയിട്ടുണ്ട്. എംഎൽഎ ഹോസ്റ്റലിൽ നടന്ന രണ്ടര മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു വിൻസെന്‍റിനെ

Read More

ഇന്ത്യൻ വനിത ക്രിക്കറ്റ്‌ ടീമംഗങ്ങൾക്ക്‌ ബി സി സി ഐ 50 ലക്ഷം രൂപ വീതം നൽകും

മുംബൈ: ലോകകപ്പ്‌ ഫൈനലിൽ എത്തിയ ഇന്ത്യൻ വനിത ക്രിക്കറ്റ്‌ ടീമംഗങ്ങൾക്ക്‌ ബി സി സി ഐ 50 ലക്ഷം രൂപ വീതം പാരിതോഷികമായി നൽകും. ഫൈനലിൽ ജയിച്ചാലും തോറ്റാലും പാരിതോഷികം നൽകാനാണ് തീരുമാനം. പരിശീലക സംഘാംഗങ്ങൾക്ക്‌ 25 ലക്ഷം രൂപ വീതം

Read More

സ്ത്രീകൾക്കെതിരായ ഏത് അതിക്രമവും കർക്കശമായി നേരിടും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങൾ ഏതു പ്രബലന്റേതായാലും പിടിച്ചു കെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട്‌ വ്യക്തമാക്കിയത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം. സ്ത്രീകൾക്കെതിരായ ഏത് അതിക്രമവും കർക്കശമായി നേരിടും.

Read More

എം. വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ എം.വിൻസെന്‍റ് എംഎൽഎ അറസ്റ്റ് ചെയ്തു. എംഎൽഎ ഹോസ്റ്റലിൽ വച്ച് രണ്ടര മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. എംഎൽഎ ഹോസ്റ്റലിൽനിന്നു സ്വന്തം വാഹനത്തിൽ പേരൂർക്കട പോലീസ് ക്ലബിൽ എത്തിയ എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More

എം വിന്‍സെന്റ് എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉടന്‍

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ കോവളം എംഎല്‍എ എം.വിന്‍സെന്റിനെ പൊലീസ് ചോദ്യം ചെയ്യുന്നു. പരാതിയിൽ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ എംഎൽഎ ഹോസ്റ്റലിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. എംഎൽഎയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടു നിയമപരമായി മുന്നോട്ടുപോകാമെന്ന് അന്വേഷണ സംഘത്തോട് സ്പീക്കറുടെ

Read More

ഓണത്തിന്‌ ആന്ധ്രയിൽ നിന്ന്‌ 7,000 ടൺ അരി

കോഴിക്കോട്‌: ഓണത്തിന്‌ ആന്ധ്രയിൽ നിന്നും 7000 ടൺ അരി ഇടനിലക്കാരില്ലാതെ നേരിട്ടെത്തിക്കുന്നതിന്‌ നടപടികളായെന്ന്‌ ഭക്ഷ്യ സിവിൽ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി പി തിലോത്തമൻ. വർഷം മുഴുവൻ ഗുണമേന്മയുള്ള അരി ലഭ്യമാക്കാൻ ആന്ധ്ര സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച ധാരണാ

Read More

സ്ഥിരം മേധാവികളില്ലാതെ കേന്ദ്ര സ്ഥാപനങ്ങൾ: നാലിടത്ത്‌ പകരക്കാർ മാത്രം

ബേബി ആലുവ കൊച്ചി: സജീവശ്രദ്ധയും മേൽനോട്ടവും ആവശ്യമുള്ള സുപ്രധാന പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം സ്ഥിരം മേധാവികളെ നിയമിക്കാതെ കേന്ദ്രസർക്കാർ അലംഭാവം തുടരുന്നു. പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന കൊച്ചി തുറമുഖ ട്രസ്റ്റും ഉദ്യോഗമണ്ഡൽ ഫാക്ടും ഇതിൽപ്പെടും. കൊച്ചിയിലെ സ്പൈസസ്‌ ബോർഡും കോട്ടയത്തെ റബർ ബോർഡുമാണ്‌ ഇതരസ്ഥാപനങ്ങൾ.

Read More

കേന്ദ്ര സർക്കാരിന്റെ വിള ഇൻഷുറൻസ്‌ പദ്ധതി: സ്വകാര്യ ഇൻഷുറൻസ്‌ കമ്പനികൾ ലാഭം കൊയ്തത്‌ 16,700 കോടി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിള ഇൻഷുറൻസ്‌ പദ്ധതിയുടെ മറവിൽ സ്വകാര്യ ഇൻഷുറൻസ്‌ കമ്പനികൾ ലാഭം കൊയ്തത്‌ 16,700 കോടി രൂപ. കർഷകരിൽ നിന്നുള്ള വിഹിതവും സർക്കാർ വിഹിതവും ചേർത്ത്‌ ഭീമമായ തുക പ്രീമിയമായി പിരിച്ചെടുക്കുന്ന വൻതുകയുടെ നാലിലൊന്നു ഭാഗം പോലും നഷ്ടപരിഹാരമായി

Read More

മഴക്കുറവ്‌, വരൾച്ചാഭീഷണിയും

പ്രദീപ്‌ ചന്ദ്രൻ കൊല്ലം: തെക്കുപടിഞ്ഞാറൻ കാലവർഷം ഇക്കുറി ജൂൺ ഒന്നിന്‌ തന്നെ എത്തിയെങ്കിലും കേരളത്തിന്റെ വടക്കൻ ജില്ലകൾ, തമിഴ്‌നാടിന്റെയും കർണാടകയുടെയും തീരമേഖലകൾ എന്നിവിടങ്ങളിൽ മഴയുടെ വ്യാപനം കുറഞ്ഞത്‌ വരൾച്ചാഭീഷണി ഉയർത്തുന്നു. 2014ലും 2015ലും മഹാരാഷ്ട്രയിലെ മറാത്തവാഡ അഭിമുഖീകരിച്ചപോലെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും വരൾച്ചയുടെ

Read More

ലോങ്മാർച്ച്‌ തമിഴ്‌നാട്‌ പര്യടനം തുടരുന്നു

ചെന്നൈ: ജൂലൈ 15 ന്‌ കന്യാകുമാരിയിൽ നിന്നാരംഭിച്ച എഐവൈഎഫ്‌, എഐഎസ്‌എഫ്‌ ലോങ്മാർച്ച്‌ തമിഴ്‌നാട്ടിൽ പര്യടനം തുടരുന്നു. ഇന്നലെ രാവിലെ പത്തിന്‌ ട്രിച്ചിയിലായിരുന്നു ആദ്യം സ്വീകരണം. നൂറുകണക്കിന്‌ പേരാണ്‌ മാർച്ചിനെ സ്വീകരിക്കാനെത്തിയത്‌. അടുത്ത സ്വീകരണ കേന്ദ്രമായ തഞ്ചാവൂരിലും വൻ വരവേൽപാണ്‌ ലഭിച്ചത്‌. വൈകുന്നേരം

Read More