അതിർത്തിയിൽ ചൈനയുടെ പ്രകോപനം: ഇന്ത്യയുടെ 2 ബങ്കറുകൾ തകർത്തു

ഗാങ്ങ്ടോക്ക്‌: ഇന്ത്യ – ചൈന അതിർത്തിയിൽ ചൈനീസ്‌ പ്രകോപകം. സിക്കിമിൽ അതിർത്തി ലംഘിച്ച്‌ ഇന്ത്യൻ ഭാഗത്ത്‌ കടന്ന ചൈനീസ്‌ സൈന്യം ഇന്ത്യയുടെ 2 ബങ്കറുകൾ തകർത്തതായി റിപ്പോർട്ടുകൾ. നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ച ചൈനീസ്‌ സൈന്യത്തെ വളരെ പണിപ്പെട്ടാണ് ഇന്ത്യൻ സൈന്യം

Read More

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിരീക്ഷിച്ച്‌ പട്ടിക തയാറാക്കാൻ വിജിലൻസ്‌

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ കർശന നടപടിയുമായി സംസ്ഥാന വിജിലൻസ്‌. സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിരീക്ഷിച്ച്‌ പട്ടിക തയാറാക്കാൻ വിജിലൻസ്‌ ഡയറക്ടർ ലോക്നാഥ്‌ ബഹ്‌റ എസ്‌ പിമാർക്ക്‌ നിർദ്ദേശം നൽകി. മുഖ്യമായും വില്ലേജ്‌ ഓഫീസുകളാണ് കർശന നിരീക്ഷണത്തിന് വിധേയമാവുക. പൊതു ജനങ്ങൾ നൽകുന്ന

Read More

മാനേജ്മെന്റുകളുടെ ആവശ്യം തള്ളി; സ്വാശ്രയ മെഡിക്കൽ ഫീസ്‌ 5.5 ലക്ഷം

തിരുവനന്തപുരം: സ്വാശ്രയ എം ബി ബി എസ്‌ കോഴ്സിന് 10 ലക്ഷം മുതൽ 12 ലക്ഷം വരെ ഫീസ്‌ വേണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം സർക്കാരിന്റെ ഫീസ്‌ നിർണ്ണയ കമ്മിറ്റി തള്ളി. 85% സീറ്റുകളിൽ 5.5 ലക്ഷവും എൻ ആർ ഐ സീറ്റുകളിൽ

Read More

ഇഫ്താർ: ട്രംപ്‌ നിർത്തലാക്കിയത്‌ യു എസ്‌ പ്രസിഡന്റുമാർ 2 നൂറ്റാണ്ടായി തുടരുന്ന രീതി

വാഷിംഗ്ടൺ: രണ്ട്‌ നൂറ്റാണ്ടുകളായി യു എസ്‌ പ്രസിഡന്റുമാർ തുടർന്നു വന്ന രീതിയാണ് റംസാൻ മാസ അവസാനത്തിൽ വൈറ്റ്‌ ഹൗസ്‌ നൽകുന്ന ഇഫ്താർ വിരുന്ന്. എന്നാൽ ഇത്തവണ അതുണ്ടായില്ല. സാധാരണ ഈദ്‌ സന്ദേശത്തോടൊപ്പം ഇഫ്താർ വിരുന്നിനുള്ള ക്ഷണവും ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ സന്ദേശം മാത്രമായി

Read More

മലപ്പുറത്തു നിന്നും ഒരു കോടി രൂപയുടെ അസാധു നോട്ടുകൾ പിടികൂടി

തിരൂർ: മലപ്പുറം തിരൂരങ്ങാടിയിൽ നിന്ന്‌ ഒരു കോടി രൂപയുടെ അസാധു നോട്ടുകൾ പിടികൂടി. കേന്ദ്ര സർക്കാർ നവംബർ 9ന് അസാധുവാക്കിയ 1000, 500 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ 4 പേരെ പോലീസ്‌ കസ്റ്റഡിയിൽ എടുത്തു.

Read More

നിരപരാധിത്വം തെളിയിക്കാൻ നുണ പരിശോധനയ്ക്ക്‌ തയാർ: ദിലീപ്‌

കൊച്ചി: തനിക്കെതിരെയുള്ള ആരോപണങ്ങൾക്കെതിരെ ദിലീപിന്റെ വികാരാധീനപരമായ മറുപടി. ഫേസ്ബുക്കിലൂടെ ഈദ്‌ ആശംസകൾക്കൊപ്പമാണ് തന്നെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ദിലീപ്‌ വ്യക്തമാക്കിയത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം: സലിംകുമാറിനും,അജുവർഗ്ഗീസിനും നന്ദി,ഈ അവസരത്തിൽ നിങ്ങൾ നൽകിയ പിന്തുണ വളരെ വലുതാണ്‌.ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതുവരണം

Read More

ദിലീപിനെതിരെ പൾസർ സുനിയുടെ മൊഴി, സുനിയുടെ സഹായി വിഷ്ണു അറസ്റ്റിൽ

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെതിരെ പ്രധാന പ്രതി പൾസർ സുനിയുടെ മൊഴി. സുനിയെ അന്വേഷണ ഉദ്യോഗസ്ഥർ ജയിലിൽ വച്ച്‌ വീണ്ടും ചോദ്യം ചെയ്തപ്പോൾ നടിക്കെതിരായ ആക്രമണത്തെക്കുറിച്ച്‌ ദിലീപിന് നേരത്തെ അറിഞ്ഞിരുന്നുവെന്നാണ് സുനി ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്‌. കത്തിനെക്കുറിച്ചും സുനി ആവർത്തിച്ചു.

Read More

രണ്ടാം ഏകദിനം: വിൻഡീസിനെതിരെ ഇന്ത്യക്ക്‌ 105 റൺസിന്റെ കൂറ്റൻ വിജയം

പോർട്ട്‌ ഓഫ്‌ സ്പെയിൻ: വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക്‌ 105 റൺസിന്റെ കൂറ്റൻ വിജയം. മഴ മൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റ്‌ നഷ്ടത്തിൽ അടിച്ചു കൂട്ടിയത്‌ 309 റൺസാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ്‌ ഇൻഡീസിന് നിശ്ചിത

Read More

കള്ളനോട്ട്‌ കേസ്‌: രണ്ടാം പ്രതിയായ യുവമോർച്ച നേതാവും പിടിയിൽ

തൃശൂർ: മതിലകത്ത്‌ യുവമോർച്ച നേതാവിന്റെ വീട്ടിൽ നിന്ന് കള്ളനോട്ടും നോട്ടടിക്കാൻ ഉപയോഗിച്ച യന്ത്രവും പിടികൂടിയ കേസിൽ രണ്ടാം പ്രതിയായ ഒബിസി മോർച്ച നേതാവ്‌ രാജീവ്‌ അറസ്റ്റിൽ. ആര്യം അറസ്റ്റിലായ രാകേഷിന്റെ സഹോദരനായ രാജീവിനെ തൃശൂർ ഒളരിക്കരയിൽ നിന്നാണ് പോലീസ്‌ പിടികൂടിയത്‌. കള്ളനോട്ട്‌

Read More

ഡൽഹി പബ്ലിക്‌ സ്കൂളിൽ ഒളിച്ചിരുന്ന 2 ഭീകരരെയും വധിച്ചുവെന്ന് സൈന്യം

ശ്രീനഗർ: സി ആർ പി എഫ്‌ വാഹനത്തെ ആക്രമിച്ച ശേഷം ശ്രീനഗറിലെ ഡെൽഹി പബ്ലിക്‌ സ്കൂളിൽ ഒളിച്ചിരുന്ന 2 ഭീകരരെയും വധിച്ചതായി സൈന്യം. ഇതോടെ നീണ്ട 14 മണിക്കൂർ നേരത്തെ ഏറ്റുമുട്ടൽ അവസാനിച്ചുവെന്നും സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പന്ത ചൗക്കിൽ

Read More