Friday
20 Apr 2018

ബ്ലൂ വെയ്ൽ ഗെ​യിം: ബി.​കോം വി​ദ്യാ​ർ​ഥി​ ജീവനൊടുക്കി

By: Web Desk | Thursday 31 August 2017 9:01 AM IST

മധുര ജില്ലയിലെ വിച്ചേരിക്ക് സമീപം വിദ്യാർഥി ആത്മഹത്യ ചെയ്തു. ബ്ലൂ ​വെ​യ്ൽ ക​ളി​ച്ചി​രു​ന്ന ബി.​കോം വി​ദ്യാ​ർ​ഥി​യാ​യ ജെ. ​വി​ഗ്നേ​ഷ് ആണ് തൂങ്ങിമരിച്ചത്.

. മ​ധു​ര മ​ന്നാ​ർ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യായിരുന്നു വി​ഗ്നേ​ഷ്.

വി​ഗ്നേ​ഷി​ന്‍റെ കൈ​യി​ൽ കോ​റി​യി​ട്ടു​ള്ള മു​റി​പ്പാ​ട് ബ്ലു ​വെ​യ്ൽ ഗെ​യി​മു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ബ്ലു ​വെ​യ്ൽ ഗെ​യി​മി​നെ സം​ബ​ന്ധി​ച്ച് എ​ഴു​തി​യ കു​റി​പ്പും വി​ഗ്നേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്നു ക​ണ്ടെ​ടു​ത്തു. വി​ഗ്നേ​ഷ് ബ്ലു ​വെ​യ്ൽ ഗെ​യിം ക​ളി​ച്ചി​രു​ന്ന​താ​യി സ​ഹ​പാ​ഠി​ക​ളും പോ​ലീ​സി​നു മൊ​ഴി ന​ൽ​കി.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.