Sunday
22 Apr 2018

ബ്ര​സീ​ലി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി; 13 പേ​ർ മ​രി​ച്ചു

By: Web Desk | Sunday 14 January 2018 9:29 AM IST

സം​പൗ​ളോ: തെ​ക്കു​കി​ഴ​ക്ക​ൻ ബ്ര​സീ​ലി​ലെ മി​ന​സ് ഗെ​റ​യി​സി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി​യി​ൽ 13 പേ​ർ മ​രി​ച്ചു. 39 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഗ്ര​യോ മൊ​ഗോ​ളി​ലെ എ​ക്പ്ര​സ് വേ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി അ​ഞ്ച് വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.