Thursday
15 Nov 2018

ആറ്റിങ്ങലിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

By: Web Desk | Saturday 6 October 2018 12:45 PM IST

തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ആറ്റിങ്ങൽ രാമച്ചംവിള ജംഗ്ഷന് സമീപം രാവിലെ പത്തരയോടെയാണ് അപകടം. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുന്നു.

Related News