Monday
19 Nov 2018

പ്രതിഷേധ  കൂട്ടായ്മ സി ദിവാകരൻ എ എൽ എ ഉത്‌ഘാടനം ചെയ്യുന്നു

By: Web Desk | Friday 2 November 2018 6:39 PM IST

കൊല്ലം ചിന്നക്കട  ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ഇടതു ബഹുജനസംഘടനകളുടെ
നേതൃത്വതിൽ നടത്തിയ പ്രതിഷേധ  കൂട്ടായ്മ സി ദിവാകരൻ എ എൽ എ ഉത്‌ഘാടനം
ചെയ്യുന്നു.