Sunday
22 Oct 2017

കൂട്ടിലകപ്പെട്ട പക്ഷി

By: Web Desk | Saturday 19 August 2017 11:48 AM IST

മായ ആഞ്ചലോ

നിങ്ങൾ എന്നെ ചരിത്രത്തിന്റെ വിസ്മൃതിയിലേക്കു എഴുതി തള്ളിയേക്കാം
നിങ്ങളുടെ കയ്പേറിയ, വകൃമായ കള്ളങ്ങളിലൂടെ
എന്നെ അഴുക്കുചാലിൽ തള്ളിയേക്കാം
എങ്കിലും, പൊടി പോലെ, ഞാൻ ഉയിർത്തെഴുന്നേൽക്കും.
ഞാൻ തകർന്നു കാണാൻ നിങ്ങൾ ആഗ്രഹിച്ചുവോ ?
തകർന്നു, തല കുനിച്ചു, കണ്ണുകൾ ഉയർത്താൻ കഴിയാതെ,
കണ്ണുനീർ തുള്ളി അടരുമ്പോലെ എന്റെ ചുമലുകൾ താഴുന്നത് കാണാൻ?
നുറുങ്ങിയ എന്റെ ആത്മാവ് നിലവിളിക്കുന്നത് ?
നിങ്ങളുടെ വാക്കുകൾ കൊണ്ട് നിങ്ങൾ എന്നെ നിറ ഒഴിച്ചേക്കാം
നോട്ടമയ്ച്ചു എന്നെ മുറിവേല്പിച്ചേക്കാം
വെറുപ്പ് കൊണ്ട് എന്നെ കൊന്നേക്കാം
പക്ഷെ, വായു പോലെ, ഞാൻ ഉയർന്നുവരും

 

“You may write me down in history
With your bitter, twisted lies,
You may tread me in the very dirt
But still, like dust, I’ll rise.
Did you want to see me broken?
Bowed head and lowered eyes?
Shoulders falling down like teardrops.
Weakened by my soulful cries.
You may shoot me with your words,
You may cut me with your eyes,
You may kill me with your hatefulness,
But still, like air, I’ll rise”

Maya Angelou’s caged bird