Friday
14 Dec 2018

പരിപാടികൾ റദ്ദാക്കി: മുഖ്യമന്ത്രി തലസ്ഥാനത്ത് തുടരും

By: Web Desk | Friday 10 August 2018 11:44 AM IST

തിരുവനന്തപുരം: കാലവർഷക്കെടുതി തുടരുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതു പരിപാടികൾ റദ്ദാക്കി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രി തലസ്ഥാനത്തു തന്നെ ഉണ്ടാകും.

Related News