Monday
20 Aug 2018

കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായവിതരണവും ബോധവല്‍ക്കരണ ക്ലാസും ശനിയാഴ്ച

By: Web Desk | Thursday 1 February 2018 2:20 PM IST

തിരുവനന്തപുരം
കിങ്ങിണിക്കൂട്ടം കൂട്ടായ്മ നേതൃത്വത്തില്‍ കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായവിതരണവും ബോധവല്‍ക്കരണ ക്ലാസും ശനിയാഴ്ച രാവിലെ പത്തിന് തമ്പാനൂര്‍ ഹൈലാന്റ് ഹോട്ടലില്‍ നടക്കും. പന്ന്യന്‍രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നെടുമുടിവേണു,രാജസേനന്‍,ഭാഗ്യലക്ഷ്മി,ഭാസുരേന്ദ്രബാബു എന്നിവര്‍ പ്രഭാഷണം നടത്തും. ആര്‍സിസി കെയര്‍പ്‌ളസ് മെഡിക്കല്‍ ടീം അംഗങ്ങളെ ആദരിക്കല്‍ എന്നിവ നടക്കും. ഡോ.പ്യാരി അലക്‌സാണ്ടര്‍ ബോധവല്‍ക്കരണ ക്ലാസ് നയിക്കും. വീല്‍ ചെയര്‍ വിതരണം .

Related News