Saturday
21 Oct 2017

CAT – 2017 ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും

By: Web Desk | Monday 25 September 2017 3:20 PM IST

കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT – 2017) ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് അഞ്ച് മണിക്ക് അവസാനിക്കും. നവംബർ 26 നു രണ്ട് സെഷനുകളായിട്ടാണ് പരീക്ഷ സമയം ക്രമീകരിച്ചിരിക്കുന്നത്.
ലക്‌നൗവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിനാണ് പരീക്ഷാനടത്തിപ്പിന്റെ ചുമതല. രാജ്യത്ത് വിവിധ സംസ്ഥാങ്ങളിലായി 140 പരീക്ഷാകേന്ദ്രങ്ങളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് iimcat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Related News