back to homepage

ആരോഗ്യം

ഇന്ന്‌ ലോക രക്തദാനദിനം: രക്തം ദാനം ചെയ്യുക ഇപ്പോഴും, എപ്പോഴും

രക്തദാനം മഹത്കർമ്മമാണ്‌. ജീവൻ രക്ഷിക്കാൻ മനുഷ്യൻ ചെയ്യുന്ന ഏറ്റവും മഹത്തരമായ ദാനം. ലോക മാനവരാശി ഈ മഹത്വം തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ ഇന്ന്‌ രക്തദാനദിനം ആചരിക്കാൻ തീരുമാനിച്ചത്‌. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ഈ ദിനാചരണം ആരംഭിക്കുന്നത്‌ 2004 മുതലാണ്‌. രക്തഗ്രൂപ്പുകൾ വികസിച്ചെടുക്കുന്നതിൽ നിസ്തുല സംഭാവന നൽകിയ

Read More

ഇന്ന്‌ ലോക പുകയില വിരുദ്ധ ദിനം: യുവാക്കൾക്കിടയിൽ പുകവലി ശീലം കുറയുന്നു

കെ കെ ജയേഷ്‌ കോഴിക്കോട്‌: ഇന്ന്‌ ലോക പുകയിലവിരുദ്ധ ദിനം ആചരിക്കുമ്പോൾ കേരളത്തിനുള്ളത്‌ പ്രതീക്ഷയുടെ കണക്കുകൾ. ഒരുകാലത്ത്‌ യുവാക്കൾക്കിടയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരുന്ന പുകവലി ശീലം ഇന്ന്‌ വലിയ തോതിൽ കുറയുകയാണെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ ബോധവത്ക്കരണ പ്രവർത്തനങ്ങളും നിയമം

Read More

രോഗ ചികിത്സയിലെ സ്ത്രീവിരുദ്ധത

വലിയശാല രാജു ആധുനിക ജനാധിപത്യ സമ്പ്രദായത്തിൽ സ്ത്രീപുരുഷസമത്വം ലോകത്തെല്ലായിടത്തും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്‌. അതനുസരിച്ച്‌ മനുഷ്യാവകാശങ്ങളും തുല്യമാണ്‌. മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ചില രാജ്യങ്ങളിൽ മാത്രമാണ്‌ സ്ത്രീകൾക്ക്‌ ചില നിയന്ത്രണങ്ങളുള്ളത്‌. അത്‌ വളരെ കുറച്ചിടങ്ങളിൽ മാത്രമേ ഉള്ളു. പക്ഷേ, ലോകത്ത്‌ തുല്യനീതി അംഗീകരിച്ചിട്ടുള്ള ബഹുഭൂരിപക്ഷ രാജ്യങ്ങളിലും

Read More

തുരത്തിവിടാം ഡെങ്കി

എതിരാളിയെ ആക്രമിച്ചു കീഴ്പ്പെടുത്തുകയാണ്‌ ശത്രുക്കളുടെ ഉന്നം. അതിന്‌ അവൻ അവസരം പാത്ത്‌ കാത്തിരിക്കും. ഒരു അവസരം കിട്ടിയാലുടൻ സർവ്വ ശക്തിയുമുപയോഗിച്ച്‌ ആക്രമിച്ച്‌ കീഴ്പ്പെടുത്തും. എന്നാൽ ബുദ്ധയുള്ള എതിരാളിയാണെങ്കിലോ? ആക്രമിക്കാനെത്തുന്നവന്‌ അവസരമുണ്ടാക്കാതെ പഴുതുകൾ അടക്കും, ഇനിയെങ്ങാനും അവസരം ഉണ്ടായാലും സ്വയരക്ഷയ്ക്കുള്ള എല്ലാ അടവുകളും

Read More

വേനൽക്കാല കരിച്ചെള്ളുകളെ സൂക്ഷി­ക്കുക

വ­ലി­യ­ശാ­ല രാ­ജു വേ­നൽ­ക്കാ­ലം ക­രി­ച്ചെ­ള്ളു­ക­ളു­ടെ കൂ­ടി കാ­ല­മാ­ണ്‌. ഇ­രു­ട്ടും ചൂ­ടു­മാ­ണ്‌ ഇ­വ­യ്‌­ക്ക്‌ വ­ള­രെ ഇ­ഷ്‌­ടം. മ­ഴ­യും ത­ണു­പ്പും തു­ട­ങ്ങി­യാൽ പ­റ­ന്ന്‌ സം­ര­ക്ഷി­ത താ­വ­ളം തേ­ടി എ­വി­ടെ­യെ­ങ്കി­ലും പോ­കും. 1970ക­ളിൽ തെ­ക്കൻ കേ­ര­ള­ത്തി­ലെ മു­പ്ളി­യി­ലെ റ­ബർ തോ­ട്ട­ങ്ങ­ളി­ലാ­ണ്‌ ഇ­വ­യെ വ്യാ­പ­ക­മാ­യി ക­ണ്ടു­തു­ട­ങ്ങി­യ­ത്‌. അ­തു­കൊ­ണ്ട്‌

Read More

ഇനി ഡിസൈൻ പാലും മുട്ടയും

ഡിസൈ­നർ പാൽ, മുട്ട ഭാവി­യിലെ താര­ങ്ങൾ ഡോ. സാ­ബിൻ ജോർ­ജ്ജ്‌ രോ­ഗം വ­രു­ന്ന­തും, രോ­ഗം ത­ട­യു­ന്ന­തും ഭ­ക്ഷ­ണ­മെ­ന്ന തി­രി­ച്ച­റി­വ്‌ ഇ­ന്നു­ണ്ടാ­യി­ട്ടു­ണ്ട്‌. പാ­ലി­ന്റേ­യും, പാൽ ഉൽ­പ­ന്ന­ങ്ങ­ളു­ടേ­യും പോ­ഷ­ക­ഗു­ണ­ങ്ങൾ­ക്കു­പ­രി­യാ­യ ഔ­ഷ­ധ­ഗു­ണം ഇ­ന്ന്‌ തി­രി­ച്ച­റി­യ­പ്പെ­ടു­ന്നു­മു­ണ്ട്‌. ഉ­പ­ഭോ­ക്താ­വി­ന്റെ ആ­വ­ശ്യ­മ­നു­സ­രി­ച്ചു­ള്ള ഘ­ട­ന­യും, ഗു­ണ­വു­മു­ള്ള പാ­ലു­ല്‌­പാ­ദി­പ്പി­ക്കു­ക­യാ­ണ്‌ പു­തി­യ ഗ­വേ­ഷ­ണ ത­ന്ത്രം.

Read More

ഹൃദയം തുറക്കാതെ വാല്വ്‌ മാറ്റി: ശ്രീചിത്രയിൽ നടന്നത്‌ ഇന്ത്യയിലാദ്യത്തെ നൂതന ശസ്ത്രക്രിയ

തിരുവനന്തപുരം: ശസ്ത്രക്രിയ കൂടാതെ ഹൃദയ വാല്വ്‌ മാറ്റിവെച്ചു. നെഞ്ചും ഹൃദയവും തുറക്കാതെയും ഹൃദയത്തിന്റെ പ്രവർത്തനം നിറുത്താതെയും ഹൃദയവാല്വ്‌ മാറ്റിവയ്ക്കുന്ന നൂതനമായ ചികിത്സാരീതി തിരുവനന്തപുരം ശ്രീചിത്രയിൽ വിജയകരമായി നടത്തി. അതും രണ്ടു രോഗികളിൽ. ട്രാൻസ്‌ കത്തീറ്റർ അയോർട്ടിക്‌ വാല്വ്‌ റീപ്ലേസ്മെന്റ്‌ (ടിഎവിആർ) എന്ന

Read More

തൊഴിലും തൊഴിലാരോഗ്യവും

തൊഴിലാരോഗ്യവും പൊതുജനാരോഗ്യവും ഒന്നല്ല! വലിയശാല രാജു പൊതുജനാരോഗ്യവും തൊഴിലാരോഗ്യവും ഒന്നല്ല. എന്നാൽ 19-ാ‍ം നൂറ്റാണ്ട്‌ വരെ ഇവയെ ഒന്നായാണ്‌ ലോകസമൂഹം കണ്ടിരുന്നത്‌. മനുഷ്യനെയും അവന്റെ സാമൂഹിക-ജൈവിക-ഭൗതിക ചുറ്റുപാടുകളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളാണ്‌ പൊതുജനാരോഗ്യം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. വായുമലിനീകരണം, ജലമലിനീകരണം, ശബ്ദമലിനീകരണം, ആഹാരരീതികൾ, പകർച്ചവ്യാധികൾ,

Read More

ക്ഷയരോഗം ഇല്ലാതാക്കാൻ നൂറുശതമാനം പുക വിമുക്ത അന്തരീക്ഷം വേണം: വിദഗ്ധർ

ഇന്ന്‌ ലോക ക്ഷയരോഗദിനം തിരുവനന്തപുരം: ക്ഷയരോഗം പൂർണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ പുകവലി നിരോധനം മാത്രമല്ല, അതിന്റെ ദോഷങ്ങളിൽനിന്ന്‌ പൂർണമായും വിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന്‌ ടിബി അസോസിയേഷൻ ഓഫ്‌ കേരള, ഇന്ത്യൻ ചെസ്റ്റ്‌ സൊസൈറ്റി, ടുബാക്കോ ഫ്രീ കേരള തുടങ്ങിയ

Read More

സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം യുവാക്കളിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനം

ന്യൂഡൽഹി: വാട്സ്‌ ആപ്പ്‌, ഫേസ്ബുക്ക്‌ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ അമിതമായ ഉപയോഗം യുവാക്കളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠന റിപ്പോർട്ട്‌. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മെന്റൽ ഹെൽത്ത്‌ ആന്റ്‌ ന്യൂറോ സയൻസ്‌ ഇൻസ്റ്റിറ്റിയൂട്ടിലെ വിദഗ്ധർ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌.

Read More