back to homepage

ആരോഗ്യം

ദന്താരോഗ്യരംഗത്ത്‌ സമഗ്രപരിഷ്കാരം അനിവാര്യം

കെ അജയ്കുമാർ സംസ്ഥാനത്ത്‌ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടായി ഉണ്ടായിട്ടുണ്ടെങ്കിലും പൊതുജന ദന്താരോഗ്യരംഗം ഇന്നും ശൈശവാവസ്ഥയിൽ തന്നെയാണ്‌. കേരളത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ആയിരത്തിൽപ്പരം സർക്കാർ ആതുരാലയങ്ങൾ ഉണ്ടെങ്കിലും 125 ൽ താഴെ ജില്ലാ താലൂക്ക്‌ ജനറൽ ആശുപത്രികളിൽ

Read More

ഓർമ്മശക്തി നിലനിർത്താൻ നല്ല രീതികൾ, നല്ല ഭക്ഷണം

ഡോ. റഹീനാഖാദർ ഒരു പ്രായം കഴിയുന്നതോടെ മറവി എല്ലാവരേയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്‌. ചില പ്രത്യേക ഭക്ഷണ കൂട്ടുകൾ തലച്ചോറിന്‌ സൗഹൃദഭക്ഷണങ്ങളായി മാറുമെന്ന്‌ ചിക്കാഗോയിലെ റഷ്‌ സർവകലാശാല നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. അവരുടെ നിഗമനങ്ങളനുസരിച്ച്‌ നിത്യാഹാരത്തിൽ 600-700 ഗ്രാം ഇലക്കറികൾ

Read More

പ്രമേഹം ഒരു അപകട സൈറൺ

ആരാധ്യ നൂറ്റാണ്ടുകളായി മനുഷ്യനെ വേട്ടയാടുന്ന മാരക രോഗങ്ങളാണ്‌ അർബുദം, എയ്ഡ്സ്‌, ക്ഷയം തുടങ്ങിയവ, എന്നാൽ ഈ വ്യാധികളുടെ പട്ടികയിലേക്ക്‌ ചുരുങ്ങിയ കാലത്തിനുള്ളിൽ എത്തിചേർന്ന രോഗമാണ്‌ ഷുഗർ, പഞ്ചസാര രോഗം എന്നൊക്കെ പറയപ്പെടുന്ന പ്രമേഹം. മനുഷ്യന്റെ തിരക്കുപിടിച്ച ജീവിതവും, ജീവിത ശൈലിയിൽ കടന്നുവരുന്ന

Read More

ക്യാൻസറിന്‌ ഇഞ്ചി ഔഷധം

കീമോയെക്കാൾ പതിനായിരം മടങ്ങ്‌ ശക്തി ഇഞ്ചിക്കുണ്ടെന്ന്‌ പഠനം തെളിയിക്കുന്നു. ക്യാൻസർ ചികിത്സയിൽ നിർണായകമാകുന്ന ഈ നിരീക്ഷണം ജോർജിയ സർവകലാശാലയിൽ നടന്ന പരീക്ഷണത്തിലാണ്‌ ഉണ്ടായത്‌. ഇഞ്ചിയിൽ കണ്ടുവരുന്ന 6 ഷോഗ എന്ന ഘടകമാണ്‌ ക്യാൻസർ ചികിത്സാ സഹായിയായി മാറുന്നതെന്നാണ്‌ പഠനത്തിൽ പറയുന്നത്‌. ഇഞ്ചിയുടെ

Read More

സ്തനാർബുദം പുരുഷന്മാരിലും കൂടുന്നു

ന്യൂഡൽഹി: രാജ്യത്ത്‌ സ്തനാർബുദം സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും കൂടുന്നതായി കണക്കുകൾ. ജനിതക തകരാറുകളും അമിത മദ്യപാനവുമാണ്‌ പ്രധാന കാരണമെന്ന്‌ ഡോക്ടർമാർ വിലയിരുത്തുന്നു. സ്ത്രീകളിലെ സ്തനാർബുദം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിലും പുരുഷന്മാരിലിത്‌ പലപ്പോഴും തിരിച്ചറിയുന്നത്‌ വൈകിയാണ്‌. രോഗലക്ഷണങ്ങൾ ഗൗരവമായി കണക്കിലെടുക്കാത്തതും ആക്ഷേപിക്കപ്പെടുമെന്ന ഭയവും രോഗത്തെക്കുറിച്ചുള്ള

Read More

വന്ധ്യതാ ചികിത്സ: പല സ്ഥാപനങ്ങളും തട്ടിപ്പ്‌ കേന്ദ്രങ്ങൾ

കോഴിക്കോട്‌: വന്ധ്യതാ ചികിത്സയുടെ പേരിൽ വ്യാപകമായി ചൂഷണം നടക്കുന്നതായി ആക്ഷേപം ശക്തമാവുന്നു. ഒരു കുഞ്ഞ്‌ വേണമെന്ന ആഗ്രഹവുമായി ചികിത്സയ്ക്കെത്തുന്ന ദമ്പതികളെ വലിയ തോതിൽ കബളിപ്പിക്കുകയും വലിയ സാമ്പത്തിക ബാധ്യതയിലേക്ക്‌ അവരെ തള്ളിവിടുകയുമാണ്‌ പല സ്ഥാപനങ്ങളും ചെയ്യുന്നതെന്നാണ്‌ ആക്ഷേപം. പണം സമ്പാദിക്കാനുള്ള നല്ല

Read More

ഓർമകളുടെ പ്രഭാവലയത്തിൽ ഓർമനഷ്ടപ്പെട്ടവരേയും ചേർത്ത്‌ നിർത്താം

ഇന്ന്‌ ലോക അൽഷിമേഴ്സ്‌ ദിനം രാജേഷ്‌ രാജേന്ദ്രൻ ഇന്ന്‌ സെപ്റ്റംബർ 21, ലോക അൽഷിമേഴ്സ്‌ ദിനം അഥവാ മറവിരോഗദിനം. മനുഷ്യന്റെ സവിശേഷതകളിൽ ഏറ്റവും പ്രധാനമായ ഒന്നാണ്‌ ഓർമകൾ സൂക്ഷിക്കാനുമുള്ള കഴിവ്‌. ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന മാരകരോഗമായ ക്യാൻസർ ബാധിച്ച്‌ വേദനയോട്‌ മല്ലടിക്കുന്ന രോഗികൾക്കുപോലും

Read More

മദ്യപാനശീലം കുറയ്ക്കാൻ കഴിയുമോ?

ഡോ. വകയാർ കരുണാകരൻ പ്രതികൂലമായ ഭൗതിക സാഹചര്യങ്ങൾക്ക്‌ ഉത്തരം കണ്ടുപിടിക്കാൻ കഴിയാതെ മനസ്‌ വ്യാകുലപ്പെടുകയും ഉറക്കം അകന്നുപോവുകയും ചെയ്യുമ്പോൾ വിട്ടുപോകുന്ന ഉറക്കത്തിന്റെ സുഖം അനുഭവിക്കുന്നതിന്‌ സഹായിക്കുന്നത്‌ മദ്യംതന്നെയാണെന്ന്‌ അനുഭവിച്ചറിഞ്ഞവരുടെ നീണ്ട ക്യൂവാണ്‌ ബിവറേജ്‌ കോർപ്പറേഷന്റെ മുമ്പിൽ കാണുവാൻ കഴിയുന്നത്‌. കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ള

Read More

കേശ സംരക്ഷണത്തിന്‌ ഉമ്മം….

ഡറ്റ്യൂറാ മെറ്റൽ ലിൻ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന നീല ഉമ്മവും (കറുത്തുമ്മം), ഡറ്റ്യൂറാസ്ട്രാമോണിയം ലിൻ എന്ന വെളുത്തുമ്മവും സസ്യശാസ്ത്രത്തിൽ സോളനേസിയേ സസ്യ കുടുംബാംഗങ്ങളാണ്‌. ഇംഗ്ലീഷ്്‌ തോൺ ആപ്പിൾ എന്നറിയപ്പെടുന്ന ഉമ്മം നാട്ടുവൈദ്യങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു. എല്ലാ ഭാഗങ്ങളും ലഹരിജന്യവും കൂടിയ

Read More

സ്ത്രീകളിലെ സ്തനാർബ്ബുദത്തെ ചെറുക്കാൻ 5 ഭക്ഷണ ശീലങ്ങൾ!

സ്ത്രീകളിലെ മരണകാരണമായ സ്തനാർബ്ബുദത്തെ ചെറുക്കാൻ 5 ഭക്ഷണ ശീലങ്ങൾ!

Read More