back to homepage

ആരോഗ്യം

കേശ സംരക്ഷണത്തിന്‌ ഉമ്മം….

ഡറ്റ്യൂറാ മെറ്റൽ ലിൻ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന നീല ഉമ്മവും (കറുത്തുമ്മം), ഡറ്റ്യൂറാസ്ട്രാമോണിയം ലിൻ എന്ന വെളുത്തുമ്മവും സസ്യശാസ്ത്രത്തിൽ സോളനേസിയേ സസ്യ കുടുംബാംഗങ്ങളാണ്‌. ഇംഗ്ലീഷ്്‌ തോൺ ആപ്പിൾ എന്നറിയപ്പെടുന്ന ഉമ്മം നാട്ടുവൈദ്യങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു. എല്ലാ ഭാഗങ്ങളും ലഹരിജന്യവും കൂടിയ

Read More

സ്ത്രീകളിലെ സ്തനാർബ്ബുദത്തെ ചെറുക്കാൻ 5 ഭക്ഷണ ശീലങ്ങൾ!

സ്ത്രീകളിലെ മരണകാരണമായ സ്തനാർബ്ബുദത്തെ ചെറുക്കാൻ 5 ഭക്ഷണ ശീലങ്ങൾ!

Read More

നിങ്ങളുടെ കുട്ടിയ്ക്ക്‌ വേണ്ട സൂക്ഷ്മപോഷകങ്ങൾ എന്താണ്‌ ?

നിങ്ങളുടെ കുട്ടിയെ കരുതലോടെ പരിരക്ഷിക്കുക, നിങ്ങളുടെ ഏറ്റവും വിലപ്പെട്ട സമ്മാനം. കുട്ടികൾ ആരോഗ്യത്തോടെയിരിക്കാൻ ആവശ്യമായ ഏറ്റവും ഉചിതമായ പോഷകങ്ങളെ കുറിച്ച്‌ ഓരോ രക്ഷിതാവിനും ധാരണയുണ്ടായിരിക്കണം. മാതാപിതാക്കളെന്ന നിലയിൽ നമ്മുടെ കുട്ടികൾ ആരോഗ്യത്തോടെയും കരുത്തോടെയും വളരണമെന്ന്‌ നമ്മൾ ആഗ്രഹിക്കുന്നു. കുട്ടി ജനിക്കുന്ന നിമിഷം

Read More

കാൻസർ പരിഹാരമുണ്ട്‌!

കുറേ കാലങ്ങൾക്ക്‌ മുമ്പ്‌ മനുഷ്യരോട്‌ ഒട്ടകന്നു നിന്ന കാൻസർ എന്ന രോഗം അടുത്തകാലങ്ങളിലായി ശക്തിയാർജ്ജിച്ച്‌ ഒരു പൊതു രോഗം എന്ന നിലയിലേയ്ക്ക്‌ വളർന്നു വരികയാണ്‌. യഥാർഥ കാരണത്തിലേയ്ക്കെത്തുന്നതോടുകൂടി കാൻസർ എന്ന രോഗത്തെ ഉന്മൂലനാശം ചെയ്യാൻ കഴിയുമെന്നാണ്‌ ശാസ്ത്രലോകത്തിന്റെ വിശ്വാസം. എന്നാൽ കാൻസറിന്റെ

Read More

ബ്രെഡിൽ കാൻസറിന്‌ കാരണമാകുന്ന രാസപദാർഥങ്ങളെന്ന്‌ പഠനറിപ്പോർട്ട്‌

ന്യൂഡൽഹി: രാജ്യത്ത്‌ വിറ്റഴിക്കുന്ന ബ്രഡിലും ബണ്ണിലും ബിസ്ക്കറ്റിലും കാൻസറിന്‌ കാരണമാകുന്ന രാസപദാർഥങ്ങൾ അടങ്ങിയിട്ടുള്ളതായി പഠനറിപ്പോർട്ട്‌. ഡൽഹിയിലെ സെന്റർ ഫോർ സയൻസ്‌ ആൻഡ്‌ എൻവയൺമെന്റ്‌(സിഎസ്‌ഇ) നടത്തിയ ഗവേഷണത്തിലാണ്‌ 84 ശതമാനം ബ്രാൻഡുകളുടെയും ബ്രഡ്‌, ബേക്കറി ഉൽപന്നങ്ങളിലും ശരീരത്തിന്‌ ഹാനികരമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ്‌, പൊട്ടാസ്യം

Read More

ആരോഗ്യ രംഗത്തെ പൈശാചിക പ്രവണത

ആരോഗ്യ സംരക്ഷണ മേഖലയിലെ പൈശാചികമായ പ്രവർണതകൾക്കെതിരെ ഒരു വിഭാഗം ഡോക്ടർമാർ രംഗത്ത്‌. കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള വൻകിട ആശുപത്രികളാണ്‌ പാവപ്പെട്ട രോഗികളെ പിഴിയുന്നതെന്നാണ്‌ ഡിസെന്റിഗ്‌ ഡൈഗ്നോസിസ്‌ എന്ന പുസ്തകത്തിൽ ഡോക്ടർമാരായ ആരുൺ ഗാദ്രേ, അഭയ്‌ ശുക്ല എന്നിവർ വ്യക്തമാക്കുന്നത്‌. ആശുപത്രി ഉടമകളും ലബോറട്ടറി

Read More

ഓരോ 33 സെക്കന്റിലും ഒരാൾ ഹൃദയസ്തംഭനംമൂലം മരിക്കുന്നു

ന്യൂഡൽഹി: ഓരോ 33 സെക്കന്റുകൾ കഴിയും തോറും രാജ്യത്ത്‌ ഒരാൾ ഹൃദയസ്തംഭനമൂലം മരണപ്പെടുന്നുവെന്ന്‌ റിപ്പോർട്ട്‌. രാജ്യത്തെ പ്രമുഖ കാർഡിയോളജിസ്റ്റായ അശ്വിനി മെഹ്തയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഡൽഹിയിൽ ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഹൃദയ സംബന്ധിയായ രോഗികൾ വിദേശ രാജ്യങ്ങളിലെ ഹൃദയ

Read More

അത്യുഷ്ണം: ആരോഗ്യത്തെ പ്രതികൂലമാക്കി രോഗങ്ങളെ ക്ഷണിച്ചു വരുത്തും

ഡോ. കെ സുധാകരൻ ഇന്ന്‌ കേരളത്തിൽ നിലനിൽക്കുന്ന അത്യുഷ്ണം പലവിധ ആരോഗ്യ പ്രശ്നങ്ങൾക്ക്‌ വഴി തെളിക്കും. നിലവിലുള്ള രോഗങ്ങൾ മൂർച്ഛിക്കാൻ അവസരം ഉണ്ടാക്കും. ശരീരം അമിതമായി വിയർക്കുകമൂലം അമിതമായ ജലനഷ്ടം ഉണ്ടാകുന്നതുമൂലവും, അമിതമായ ദാഹം, ക്ഷീണം, വിശപ്പില്ലായ്മ, മൂത്രാശയ രോഗങ്ങൾ പ്രത്യേകിച്ച്‌

Read More

കാൻസറും അടിസ്ഥാന കാരണങ്ങളും

ഡോ. കെ സുധാകരൻ ഇന്ന്‌ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒട്ടുമിക്ക രോഗങ്ങളും മനുഷ്യരിൽ ഇപ്പോൾ ആദ്യമായി ഉണ്ടായി വന്നതല്ല. നാം ചർച്ച ചെയ്യുന്നതും സത്വര നടപടികൾ എടുക്കുന്നതും അൽപസ്വൽപം നിയന്ത്രണമായി കഴിഞ്ഞാൽ അതിന്റെ പ്രാധാന്യം കൈവിട്ടുകളയും. വീണ്ടും ആ സാഹചര്യമുണ്ടാകുമ്പോൾ മാത്രമാണ്‌ അവ ചർച്ച

Read More

ലോക കാൻസർദിനം: കേരളത്തിൽ വർഷം 55,000 രോഗികൾ

ലോക കാൻസർദിനം ഇന്ന്‌ പ്രതിവർഷം കേരളത്തിൽ രോഗം ബാധിക്കുന്നത്‌ അര ലക്ഷം പേർക്ക്‌ പി എസ്‌ സുജിത്ത്‌ ആലപ്പുഴ: കേരളത്തിൽ പ്രതിവർഷം കാൻസർ രോഗം ബാധിക്കുന്നത്‌ 55,000 പേർക്ക്‌. കഴിഞ്ഞ വർഷം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 50,000 ൽ താഴെയായിരുന്നു. കേരളത്തിൽ

Read More