back to homepage

ആരോഗ്യം

ലോകം മുഴുവൻ ഇപ്പോൾ ഭീതി പടർത്തുന്ന എബോള വൈറസിനെ സൂക്ഷിക്കണം

എബോള വൈറസ് ആഫ്രിക്കയില്‍ ഭീതി പരത്തുന്നു. ഇതിനോടകം തന്നെ അറുന്നൂറിലേറെ മരണം ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. 1200 ഓളം ജനങ്ങള്‍ക്ക് എബോള വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രക്തം വഴി പടരുന്ന എബോള വൈറസ് ആന്തരാവയവങ്ങളെയാണ്, കടന്നാക്രമിക്കുന്നത്. ആന്തരിക രക്തസ്രാവത്താല്‍

Read More

ഭക്ഷണത്തോടൊപ്പം ശുദ്ധമായ വെള്ളം കുടിച്ചാൽ പൊണ്ണത്തടി വരില്ലെന്ന്

ചപ്പാത്തിക്കൊപ്പം ഒരു കോള എന്നതൊരു ഫാഷനാണിന്ന്‌ കുട്ടികൾക്ക്‌. അതിന്റെ ഫലമെന്താ, എല്ലാവരും പൊണ്ണത്തടിയന്മാരാകുകയും തുടർന്നുള്ള ജീവിതത്തിൽ കഷ്ടപ്പെടുകയും ചെയ്യും. എന്നാൽ പുതിയ ഒരു പഠനം പറയുന്നത്‌, ഭക്ഷണത്തിനൊപ്പം ശുദ്ധജലം കുടിക്കണമെന്നാണ്‌. എന്നാൽ കുട്ടികളുടെ അനാവശ്യമായ കൃത്രിമമധുരത്തോടുള്ള അഭിനിവേശത്തിനെ തടയുന്നതിനാണ്‌ ഇങ്ങനെയൊരു വാദമെന്ന്‌

Read More

ര­ണ്ടു­ല­ക്ഷ­ത്തി­ല­ധി­കം പേർ­ക്ക്‌ പ­നി;ഡോ­ക്‌­ടർ­മാ­രു­ടെ ഒ­ഴി­വ്‌ ആ­യി­ര­ത്തോ­ളം

ക­ണ്ണൂർ: ര­ണ്ടു­ല­ക്ഷ­ത്തി­ല­ധി­കം പേർ­ക്ക്‌ പ­നി ബാ­ധി­ച്ച്‌ സം­സ്ഥാ­നം രോ­ഗ­ക്കി­ട­ക്ക­യി­ലാ­യി­ട്ടും ഒ­ഴി­വു­ള്ള ഡോ­ക്‌­ടർ­മാ­രു­ടെ ത­സ്‌­തി­ക­കൾ ആ­യി­ര­ത്തോ­ളം. അ­ധ്യ­യ­ന വർ­ഷം തു­ട­ങ്ങി­ ര­ണ്ടാ­ഴ്‌­ച­യാ­കാ­റാ­യി­ട്ടും പാഠ­പു­സ്‌­ത­ക­ങ്ങ­ളും യൂ­നി­ഫോ­മു­ക­ളു­മി­ല്ല. വി­ല­ക്ക­യ­റ്റം റോ­ക്ക­റ്റ്‌ വേ­ഗ­ത്തിൽ കു­തി­ക്കു­മ്പോൾ പൊ­തു വി­ത­ര­ണ സം­വി­ധാ­ന­ത്തി­ന്‌ മെ­ല്ലെ­പ്പോ­ക്ക്‌. മ­ഴ ക­ന­ത്തി­ട്ടും ആ­സൂ­ത്ര­ണ­മി­ല്ലാ­യ്‌­മ­യു­ടെ പേ­രിൽ സം­സ്ഥാ­നം

Read More

വാടക ഗർഭപാത്രം താല്പര്യമില്ലാത്തവർക്ക്‌ ഗർഭാശയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

അമ്മയെന്ന പദത്തിന്റെ അര്‍ത്ഥം നിര്‍വചനീയമാണ്. അമ്മയാകുകയെന്നത് പുണ്യവും. എന്നാല്‍ ഇന്ന് ദമ്പതിമാര്‍ക്കിടയില്‍ വന്ധ്യത ഒരു സങ്കീര്‍ണ്ണ പ്രശ്‌നമാണ്. സ്ത്രീകളില്‍ കണ്ടുവരുന്ന ഈ അവസ്ഥയ്ക്ക് കാരണം ചിലപ്പോള്‍ ഗര്‍ഭപാത്രത്തിലുളള സങ്കീര്‍ണ്ണതകളാവാം. വാടക ഗര്‍ഭപാത്രം സ്വീകരിക്കാന്‍ വൈമനസ്യം പലരെയും കുഞ്ഞുങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.

Read More

സ്തനാര്‍ബുദം കണ്ടെത്താം 0

ജീവനുള്ള കോശങ്ങളുടെ സുഗമമായ നിലനില്‍പ്പിന് കോശവിഭജനം അനിവാര്യമാണ്. ഇത് അനുസ്യൂതം തുടരുന്നതുമാണ്. വിവിധ കാരണങ്ങളാല്‍ കോശവിഭജനത്തില്‍ ഉണ്ടാകുന്ന അനിയന്ത്രിതവും അസ്വാഭാവികവുമായ മാറ്റം അര്‍ബുദം എന്ന രോഗാവസ്ഥയിലേക്കെത്തിക്കാറുണ്ട്. അര്‍ബുദം എന്ന പദത്തിന് സംസ്കൃതത്തില്‍ “ബഹുകോടി” എന്നാണര്‍ഥം. ക്രമത്തിലധികമായി ഉണ്ടാകുകയും, വളരുകയും, വ്യാപിക്കുകയും ചെയ്യുന്നത്

Read More

പ്രമേഹവും തിമിരവും 0

തിമിരശസ്ത്രക്രിയക്ക് എത്തുന്നവരില്‍ 60 ശതമാനത്തിനു മുകളില്‍ പ്രമേഹബാധിതരാണ്. സ്ഥായിയായ അന്ധതയ്ക്കുവരെ കാരണമാകുന്ന പ്രമേഹം പിടിപെട്ടാല്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നേത്രപരിശോധന ആവശ്യമാണ്. കണ്ണിലെ ലെന്‍സിനെയും റെറ്റിനയെയുമാണ് പ്രമേഹാനുബന്ധ തകരാറുകള്‍ ബാധിക്കുക. ആഹാരത്തിനുശേഷം രക്തത്തില്‍ പഞ്ചസാരയുടെ അളവ് 200 മില്ലിഗ്രാമില്‍ കൂടുതല്‍ ഉയരുന്നത് ലെന്‍സ് ഫൈബറിലെ

Read More

എത്രതരം പ്രമേഹം 0

നമ്മുടെ രാജ്യത്തും പ്രമേഹം വര്‍ധിക്കുകയാണ്. രോഗപ്രതിരോധനത്തിനും ചികിത്സക്കും എന്താണ് പ്രമേഹം എന്ന് അറിണ്ടേത് അത്യാവശ്യമാണ്. ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള ഊര്‍ജം ലഭിക്കുന്നതിനാണ് നമ്മള്‍ ദിവസവും ആഹാരം കഴിക്കുന്നത്. ആഹാരത്തിലെ പ്രധാന ഘടകങ്ങള്‍ അന്നജവും (Carbohydrate), മാംസാഹാരവും (Protein) കൊഴുപ്പുകളും (Fat) ആണ്.

Read More