back to homepage

ഇന്ത്യ

ദാവൂദിന്റെ മരുമകളുടെ വിവാഹത്തിന്‌  ബിജെപി മന്ത്രിയും എംഎൽഎമാരും

മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും അധോലോക നായകനുമായ ദാവൂദ്‌ ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തിൽ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിയും എംഎൽഎമാരും ഉന്നത പൊലീസ്‌ മേധാവികളും പങ്കെടുത്തത്‌ വിവാദമാകുന്നു. മേയ്‌ 19ന്‌ നാസിക്കിൽ നടന്ന വിവാഹച്ചടങ്ങിലാണ്‌ ഇവർ പങ്കെടുത്തത്‌. ദാവൂദിന്റെ ഭാര്യാസഹോദരിയുടെ മകളുടേതായിരുന്നു

Read More

സഹറൻപൂർ സംഘർഷം: സസ്പെൻഷനിലായ പൊലീസ്‌ ഉദ്യോഗസ്ഥൻ മുസാഫർനഗർ കലാപത്തിലും കുറ്റാരോപിതൻ

ലക്നൗ: സഹറൻപൂർ സാമുദായിക കലാപത്തെ തുടർന്ന്‌ സസ്പെൻഷനിലായ മുതിർന്ന പൊലീസ്‌ ഉദ്യോഗസ്ഥൻ മുൻപ്‌ മുസാഫർനഗർ കലാപത്തിലും കുറ്റാരോപിതൻ. സഹറൻപൂർ പൊലീസിലെ സീനിയർ സൂപ്രണ്ടായ സുഭാഷ്‌ ചന്ദ്ര ദുബെ 2013ലെ മുസാഫർനഗർ സാമുദായിക കലാപത്തിൽ ജുഡീഷ്യൽ കമ്മിറ്റി കുറ്റക്കാരനെന്ന്‌ കണ്ടെത്തിയ വ്യക്തിയാണ്‌. അന്ന്‌

Read More

യുപിയിൽ തോക്കിൻ മുനയിൽ നിർത്തി കൂട്ടമാനഭംഗം: എതിർത്ത ബന്ധുവിനെ വെടിവെച്ചുകൊന്നു

ന്യൂഡൽഹി: യോഗി ആദിത്യ നാഥിന്റെ യു പിയിൽ നിന്ന്‌ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ വീണ്ടും. ഡൽഹി-ഉത്തർ പ്രദേശ്‌ യമുന എക്സ്പ്രസ്‌ ഹൈവേയിൽ തോക്കിൻ മുനയിൽ നിർത്തി യാത്രാ സംഘത്തെ കൊള്ളയടിക്കുകയും പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത അക്രമികൾ ഇതിനെ എതിർത്ത യുവാവിനെ

Read More

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ ഇടിച്ചിറക്കി

മുംബൈ: അടിയന്തര സാഹചര്യത്തെ തുടർന്ന്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്‌ സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ ഇടിച്ചിറക്കി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലത്തൂരിൽ വച്ചാണ്‌ അപകടമുണ്ടായത്‌. തങ്ങൾ സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപകടത്തിൽ പെട്ടെന്നും താനുൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ഫട്നാവിസ്‌ ട്വീറ്റ്‌ ചെയ്തു. അമേരിക്കൻ

Read More

കിസാൻസഭ ദേശീയ കൗൺസിൽ യോഗം ആരംഭിച്ചു

പുരി(ഒഡിഷ): അഖിലേന്ത്യ കിസാൻസഭ (എഐകെഎസ്‌) ദേശീയ കൗൺസിൽ യോഗം ഒഡിഷയിലെ പുരിയിൽ ആരംഭിച്ചു. മൂന്ന്‌ ദിവസം നീണ്ടു നിൽക്കുന്ന യോഗത്തിൽ പ്രസിഡന്റ്‌ പ്രബോദ്‌ പാണ്ഡെ അധ്യക്ഷനായി. ജനറൽ സെക്രട്ടറി അതുൽ കുമാർ അഞ്ജാൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. നരേന്ദ്ര മോഡി സർക്കാരിന്റെ

Read More

ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ ടണൽ പൂർത്തിയായി

കൊൽക്കത്ത: കൊൽക്കത്തയിലെ ഹൂഗ്ലി നദിക്കടിയിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ റയിൽ ടണൽ നിർമാണം പൂർത്തിയായി. ഹൗറയേയും കൊൽക്കത്തയേയും തമ്മിൽ ബന്ധിപ്പിക്കുന്ന വടക്കുകിഴക്കൻ മെട്രോയ്ക്ക്‌ വേണ്ടിയാണ്‌ ടണൽ നിർമിച്ചത്‌. 2016 ഏപ്രിൽ 14 ന്‌ ആരംഭിച്ച്‌ ജൂലായിൽ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു

Read More

നാന്നൂറ്‌ ബിനാമി ഇടപാടുകൾ കണ്ടെത്തി

ന്യൂഡൽഹി: 240 കേസുകളിൽ നിന്നായി 400 ബിനാമി ഇടപാടുകൾ കണ്ടെത്തിയതായും 600 കോടി രൂപയുടെ വസ്തുവകകൾ കണ്ടുകെട്ടിയതായും ആദായനികുതി വകുപ്പ്‌ അറിയിച്ചു. ജബൽപൂറിൽ രജിസ്റ്റർ ചെയ്ത കേസിൽ ഡ്രൈവറായ വ്യക്തിയുടെ പേരിൽ 7.7 കോടിരൂപയുടെ സ്വത്താണ്‌ കണ്ടെത്തിയത്‌. ബിനാമി നിയമം കൂടുതൽ

Read More

സഹാറൻപൂരിൽ വീണ്ടും ജാതി സംഘർഷം; രണ്ടുപേർ കൊല്ലപ്പെട്ടു

ലക്നൗ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിൽ വീണ്ടും ജാതി സംഘർഷം. ദളിത്‌ വിഭാഗക്കാരായ രണ്ടുപേർ കൊല്ലപ്പെട്ടു. 13 പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു. അഞ്ച്‌ കമ്പനി പൊലീസ്‌ സേനയെ പ്രദേശത്ത്‌ വിന്യസിച്ചു. 30 പേരെ അക്രമവുമായി ബന്ധപ്പെട്ട്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. ശബിർപൂരിൽ മുൻ

Read More

വ്യോമസേനാ വിമാനം കണ്ടെത്താനായില്ല

ന്യൂഡൽഹി: അസമിലെ ഇന്തോ-ചൈന അതിർത്തിയിൽ കാണാതായ സുഖോയ്‌ 30 വ്യോമസേന വിമാനത്തെക്കുറിച്ച്‌ വിവരങ്ങളില്ല. തേസ്പുർ എയർബേസിൽ നിന്നും ചൊവ്വാഴ്ച രാവിലെയാണ്‌ വിമാനം പറന്നുയർന്നത്‌. അരുണാചൽ പ്രദേശിലെ ഡോലാസാങ്‌ മേഖലയിലൂടെ പറക്കുമ്പോൾ വിമാനവുമായുള്ള റഡാർ, റേഡിയോ ബന്ധം നഷ്ടമാവുകയായിരുന്നു. വിമാനത്തിൽ രണ്ടു പൈലറ്റുമാർ

Read More

ലൗ ജിഹാദ്‌: ആദ്യ കുറ്റപത്രം സമർപ്പിച്ചു

റാഞ്ചി: ലൗ ജിഹാദുമായി ബന്ധപ്പെട്ട കേസിലെ ആദ്യ കുറ്റപത്രം അന്വേഷണ ഏജൻസിയായ സിബിഐ കോടതിയിൽ സമർപ്പിച്ചു. ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്ന്‌ ആരോപിച്ച്‌ ദേശീയ ഷൂട്ടിംഗ്‌ താരമായ താര ശഹ്ദേ, ഭർത്താവിനും ഭർതൃമാതാവിനും എതിരെ നൽകിയ കേസിലാണ്‌ സിബിഐ കുറ്റപത്രം തയാറാക്കിയത്‌.

Read More