back to homepage

ഇന്ത്യ

നജീബ്‌ അഹമദ്‌ ഐഎസിൽ; വാർത്ത ഡൽഹി പൊലീസ്‌ നിഷേധിച്ചു

ന്യൂഡൽഹി: എബിവിപി പ്രവർത്തകരുടെ മർദനമേറ്റ ശേഷം ദുരൂഹ സാഹചര്യത്തിൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന്‌ കാണാതായ നജീബ്‌ അഹ്മദ്‌ ഐഎസിൽ ചേർന്നതായ മാധ്യമ വാർത്തകൾ നിഷേധിച്ച്‌ ഡൽഹി പൊലീസ്‌. മാധ്യമങ്ങളിലെ വാർത്ത ശ്രദ്ധയിൽ പെട്ടു. നജീബിനെതിരെ തങ്ങൾ ഡൽഹി ഹൈക്കോടതിയിൽ റിപ്പോർട്ട്‌

Read More

തീവ്രഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി യോഗി ആദിത്യനാഥ്‌

ലക്നൗ: അധികാരത്തിലേറി ദിവസങ്ങൾക്കകം തന്നെ തീവ്രഹിന്ദുത്വ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. അയോധ്യയിൽ രാമായണ മ്യൂസിയം നിർമ്മിക്കാനുള്ള നീക്കങ്ങളാണ്‌ ഈ പട്ടികയിൽ സ്ഥാനം പിടിച്ചവയിൽ പ്രധാനപ്പെട്ടത്‌. 10 ദിവസത്തിനകം സ്ഥലമെടുപ്പ്‌ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ

Read More

അജ്മീർ ദർഗ സ്ഫോടനം; ആർഎസ്‌എസ്‌ പ്രചാരകർക്ക്‌ ജീവപര്യന്തം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ജെയ്പൂരിനടുത്ത അജ്മീർ ദർഗ സ്ഫോടന കേസിൽ പ്രതികളായ രണ്ട്‌ ആർ എസ്‌ എസ്‌ പ്രചാരകർക്ക്‌ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഭാവേഷ്‌ പട്ടേൽ, ദേവേന്ദ്ര ഗുപ്ത എന്നിവരെയാണ്‌ ഇന്നലെ എൻ ഐ എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്‌.

Read More

ആദിത്യനാഥിനെതിരെ ഫേസ്ബുക്ക്‌ പോസ്റ്റിട്ട യുവതിക്കെതിരെ കേസ്‌

ബംഗളുരു: ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക്‌ പോസ്റ്റിട്ട യുവതിക്ക്‌ എതിരെ ബംഗളുരു പൊലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്തു. ഐടി നിയമം 2000 പ്രകാരമാണ്‌ പ്രഭ എൻ ബേലവംഗാല എന്ന യുവതിക്ക്‌ എതിരെ കേസെടുത്തിരിക്കുന്നത്‌. ബിജെപി പ്രവർത്തകരുടെ പരാതിയെ

Read More

രാജ്നാഥിനെ ഒതുക്കുന്നു

ലക്നൗ: ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രി രാജ്നാഥ്‌ സിങ്ങിനെ ഒതുക്കുന്നതിനെതിരെ ഒരു വിഭാഗം ബിജെപി പ്രവർത്തകരിൽ പ്രതിഷേധം ഉയരുന്നു. . തെരഞ്ഞെടുപ്പ്‌ വിജയത്തിന്‌ ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെട്ടിരുന്ന രാജ്നാഥ്‌ സിങ്‌ പിന്നീട്‌ ചിത്രത്തിൽ നിന്നും ഇല്ലാതാവുകയായിരുന്നു. ഇതോടൊപ്പം മന്ത്രിസഭയിൽ ഇടംകണ്ടെത്തുമെന്ന്‌ കരുതിയ മകൻ

Read More

കാർഷിക മേഖലയ്ക്ക്‌ കേന്ദ്ര ഫണ്ടും സബ്സിഡിയും വർദ്ധിപ്പിക്കണം: സി എൻ ജയദേവൻ എംപി

ന്യൂഡൽഹി: കാർഷിക മേഖലയിലേക്ക്‌ കേന്ദ്ര സർക്കാർ ഫണ്ട്‌ വർദ്ധിപ്പിക്കണമെന്നും കർഷകർക്കുള്ള സബ്സിഡി കൂട്ടണമെന്നും സി എൻ ജയദേവൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ലോകത്തിന്റെ പലഭാഗത്തും കർഷകർക്ക്‌ 70% സബ്സിഡി ലഭിക്കുന്നുണ്ട്‌. ഇതുപോലെ ഇന്ത്യയിലെ കർഷകർക്കും ഉയർന്ന സബ്സിഡി ലഭ്യമാക്കണം. കാർഷിക മേഖല

Read More

കറൻസി നിയന്ത്രണം വീണ്ടും കർശനമാക്കി

ഇടപാട്‌ പരിധി രണ്ടുലക്ഷമാക്കി സ്വന്തം ലേഖകൻ ന്യൂഡൽഹി: കറൻസി ഇടപാടിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി വീണ്ടും കേന്ദ്രതീരുമാനം. നോട്ട്‌ നിരോധനത്തിന്‌ പിന്നാലെ മൂന്നു ലക്ഷമാക്കി കുറച്ച പരിധി ഇപ്പോൾ രണ്ടു ലക്ഷമാക്കി കുറയ്ക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌. ഈ പരിധി മറികടക്കുന്നത്‌ ക്രിമിനൽ

Read More

ഗംഗയ്ക്കും യമുനയ്ക്കും ഇനി മാനുഷിക പരിഗണന

ഡെറാഡൂൺ: നദികളായ ഗംഗയ്ക്കും യമുനയ്ക്കും ഒരു വ്യക്തിക്കുള്ള എല്ലാ അധികാരങ്ങളും നൽകി ഉത്താരഖണ്ഡ്‌ ഹൈക്കോടതിയുടെ ഉത്തരവ്‌. മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നദികളെ ശുചീകരിക്കാനുള്ള ശ്രമങ്ങൾക്ക്‌ വലിയ പ്രഭാവമുണ്ടാക്കാൻ കഴിയുന്നതാണ്‌ കോടതി വിധി. ഇന്ത്യൻ ഭരണഘടന ഒരു പൗരന്‌ നൽകുന്ന എല്ലാ അവകാശാധികാരങ്ങൾക്കും ഈ

Read More

യുപിയിൽ തുടക്കത്തിൽതന്നെ കല്ലുകടി: ആഭ്യന്തരത്തിന്‌ പിടിവലി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബിജെപി സർക്കാരിന്‌ തുടക്കത്തിൽതന്നെ കല്ലുകടി. വകുപ്പ്‌ വിഭജനമാണ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‌ കീറാമുട്ടിയാകുന്നത്‌. ആഭ്യന്തര വകുപ്പിനെ ചൊല്ലിയാണ്‌ ഇപ്പോൾ രൂക്ഷമായ തർക്കം ഉടലെടുത്തിരിക്കുന്നത്‌. ആഭ്യന്തര വകുപ്പ്‌ വിട്ടുനൽകാനാവില്ലെന്നാണ്‌ ആദിത്യനാഥിന്റെ നിലപാട്‌. എന്നാൽ, ആഭ്യന്തര വകുപ്പ്‌ തനിക്ക്‌ വേണമ മെന്ന്‌

Read More

കാവേരി: തമിഴ്‌നാടിന്റെ ആവശ്യം തള്ളി

ബംഗളൂരു: കാവേരിയിലെ പോഷക നദിയായ ഭവാനിയിൽ കേരളം ചെക്ക്‌ ഡാം നിർമ്മിക്കുന്നത്‌ തടയണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രിം കോടതി നിരസിച്ചു. കാവേരി ട്രൈബ്യൂണൽ നിശ്ചയിച്ച്‌ നൽകിയതിനേക്കാൾ കൂടുതൽ വെള്ളം കൊണ്ട്‌ പോകാനാണ്‌ കേരളം ഡാം നിർമ്മിക്കുന്നതെന്ന തമിഴ്‌നാടിന്റെ വാദം കോടതി അംഗീകരിച്ചില്ല.

Read More