back to homepage

ഇന്ത്യ

ജ­മ്മുക­ശ്‌­മീ­രിൽ തൂ­ക്ക്‌ മ­ന്ത്രി­സ­ഭ ഉ­റ­പ്പാ­യി

ശ്രീ­ന­ഗർ: ജ­മ്മു ക­ശ്‌­മീർ നി­യ­മ­സ­ഭ­യി­ലേ­ക്ക്‌ ന­ട­ന്ന തി­ര­ഞ്ഞെ­ടു­പ്പിൽ ഒ­രു പാർ­ട്ടി­ക്കും കേ­വ­ല­ഭൂ­രി­പ­ക്ഷം നേ­ടാ­നാ­യി­ല്ല. 87 അം­ഗ ജ­മ്മു നി­യ­മ­സ­ഭ­യിൽ 31 സീ­റ്റ്‌ നേ­ടി ജ­മ്മു­ക­ശ്‌­മീർ പീ­പ്പിൾ­സ്‌ ഡെ­മോ­ക്രാ­റ്റി­ക്‌ പാർ­ട്ടി ഏ­റ്റ­വും വ­ലി­യ ഒ­റ്റ­ക­ക്ഷി­യാ­യി. ബി­ജെ­പി­ക്ക്‌ 25 സീ­റ്റാ­ണ്‌ ല­ഭി­ച്ച­ത്‌. ഭ­ര­ണ­പ്പാർ­ട്ടി­യാ­യി­രു­ന്ന നാ­ഷ­ണൽ

Read More

പ്ര­വാ­സി­ക­ളു­ടെ വോ­ട്ട­വ­കാ­ശം പ­രി­ഗ­ണ­ന­യി­ലാ­ണ­ന്ന്‌ വി­ദേ­ശ­കാ­ര്യ മ­ന്ത്രി സു­ഷ­മ സ്വ­രാ­ജ്‌

ന്യൂ­ഡൽ­ഹി: പ്ര­വാ­സി­ക­ളു­ടെ വോ­ട്ട­വ­കാ­ശം പ­രി­ഗ­ണ­ന­യി­ലാ­ണ­ന്ന്‌ വി­ദേ­ശ­കാ­ര്യ മ­ന്ത്രി സു­ഷ­മ സ്വ­രാ­ജ്‌. എം­ബ­സി­ക­ളിൽ ഇ­ല­ക്‌­ട്രോ­ണി­ക്‌ വോ­ട്ടിം­ഗ്‌ യ­ന്ത്ര­ങ്ങൾ എ­ത്തി­ക്കു­ക, പ്രോ­ക്‌­സി വോ­ട്ടിം­ഗ്‌ സം­വി­ധാ­നം ഏർ­പ്പെ­ടു­ത്തു­ക എ­ന്നി­വ­യാ­ണ്‌ പ­രി­ഗ­ണ­ന­യി­ലു­ള്ള­തെ­ന്ന്‌ സു­ഷ­മ സ്വ­രാ­ജ്‌ ലോ­ക്‌­സ­ഭ­യിൽ പ­റ­ഞ്ഞു. ­  

Read More

ശാ­ര­ദാ ചി­ട്ടി ത­ട്ടി­പ്പ്‌ കേ­സ്‌: ഇ­ട­തു നേ­താ­ക്കൾ പ്ര­ധാ­ന­മ­ന്ത്രിയെ സ­ന്ദർ­ശി­ച്ചു

ന്യൂ­ഡൽ­ഹി: ശാ­ര­ദാ ചി­ട്ടി ത­ട്ടി­പ്പ്‌ കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട്‌ ഇ­ട­തു നേ­താ­ക്കൾ പ്ര­ധാ­ന­മ­ന്ത്രി ന­രേ­ന്ദ്ര മോ­ഡി­യെ സ­ന്ദർ­ശി­ച്ചു. ബം­ഗാ­ളിൽ നി­ന്നു­ള്ള നേ­താ­ക്ക­ളാ­ണ്‌ പ്ര­ധാ­ന­മ­ന്ത്രി­യെ ക­ണ്ട­ത്‌. കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട്‌ വി­വി­ധ കേ­ന്ദ്ര ഏ­ജൻ­സി­കൾ ന­ട­ത്തി വ­രു­ന്ന അ­ന്വേ­ഷ­ണം ഏ­കോ­പി­പ്പി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­ണ്‌ നേ­താ­ക്കൾ പ്ര­ധാ­ന­മ­ന്ത്രി­യെ ക­ണ്ട­ത്‌. സി­പി­എം

Read More

ശ്രീ­ന­ഗ­റിൽ ആ­ഘോ­ഷ റാ­ലി­കൾ നി­രോ­ധി­ച്ചു

ശ്രീ­ന­ഗർ: ജ­മ്മു ക­ശ്‌­മീർ നി­യ­മ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പ്‌ ഫ­ലം ഇ­ന്ന്‌ പു­റ­ത്തു­വ­രാ­നി­രി­ക്കെ ശ്രീ­ന­ഗ­റിൽ ആ­ഘോ­ഷ റാ­ലി­കൾ നി­രോ­ധി­ച്ചു. വി­ജ­യ­ത്തെ തു­ടർ­ന്നു­ള്ള ആ­ഘോ­ഷ പ­രി­പാ­ടി­ക­ളു­ടെ ഭാ­ഗ­മാ­യു­ള്ള റാ­ലി­കൾ­ക്കാ­ണ്‌ നി­രോ­ധ­നം. പാർ­ട്ടി­കൾ വി­ജ­യാ­ഘോ­ഷ­ങ്ങൾ ത­ങ്ങ­ളു­ടെ ഓ­ഫീ­സു­ക­ളിൽ മാ­ത്രം ന­ട­ത്ത­ണ­മെ­ന്ന നിർ­ദേ­ശ­മാ­ണ്‌ നൽ­കി­യി­രി­ക്കു­ന്ന­ത്‌. വി­ജ­യാ­ഘോ­ഷ റാ­ലി­കൾ ന­ട­ത്തി­യാൽ

Read More

ക­ടൽ­ക്കൊ­ല­ക്കേ­സ്‌; ഇ­ന്ത്യ­യ്‌­ക്ക്‌ ഇ­റ്റ­ലി­യു­ടെ രൂ­ക്ഷ­വി­മർ­ശ­നം

ന്യൂ­ഡൽ­ഹി: ഇ­റ്റാ­ലി­യൻ നാ­വി­കർ പ്ര­തി­ക­ളാ­യ ക­ടൽ­ക്കൊ­ല­ക്കേ­സിൽ ഇ­ന്ത്യ­യ്‌­ക്ക്‌ ഇ­റ്റ­ലി­യു­ടെ രൂ­ക്ഷ­വി­മർ­ശ­നം. കേ­സിൽ തീർ­പ്പു­ണ്ടാ­ക്കാൻ ഇ­ന്ത്യ താൽ­പ്പ­ര്യം പ്ര­ക­ടി­പ്പി­ക്കു­ന്നി­ല്ലെ­ന്ന്‌ ഇ­റ്റാ­ലി­യൻ പ്ര­സി­ഡന്റ്‌ ജി­യോർ­ജി­യോ നാ­പ്പോ­ളി­ത്താ­നോ കു­റ്റ­പ്പെ­ടു­ത്തി. ഇ­ന്ത്യൻ നീ­തി­ന്യാ­യ­വ്യ­വ­സ്ഥ­യെ കു­റ്റ­പ്പെ­ടു­ത്തി­യ അ­ദ്ദേ­ഹം, വി­ഷ­യം പ്ര­ധാ­ന­മ­ന്ത്രി മ­റ്റി­യോ റെ­ഞ്ചി­യു­മാ­യി ചർ­ച്ച ചെ­യ്യു­മെ­ന്നും അ­റി­യി­ച്ചു. കേ­സി­ലെ

Read More

അമേരിക്കക്കെതിരെ പരസ്യപ്രസ്താവന: ദേവയാനിയെ വിദേശകാര്യവകുപ്പ് ചുമതലയില്‍നിന്നും ഒഴിവാക്കി

  ന്യൂഡല്‍ഹി: അമേരിക്കയില്‍ നയതന്ത്ര ഉദ്യോഗസ്ഥയായി ജോലി നോക്കവെ ജോലിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിട്ട ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ കേന്ദ്ര സര്‍ക്കാര്‍ വിദേശകാര്യ വകുപ്പിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. അമേരിക്കയില്‍ തനിക്ക് നേരിടേണ്ടി വന്ന നിയമനടപടികളെ

Read More

ഇന്ത്യന്‍ ഹൃദയം ഇനി റഷ്യയില്‍ തുടിക്കും

  ബംഗളുരു: മസ്തിഷ്‌ക മരണം സംഭവിച്ച ഇന്ത്യന്‍ ബാലന്റെ ഹൃദയം ഇനി റഷ്യന്‍ കുട്ടിക്കു വേണ്ടി സ്പന്ദിക്കും. വ്യാഴാഴ്ച ബംഗളുരുവിലെ ആശുപത്രിയില്‍ മരിച്ച രണ്ട് വയസും പത്ത് മാസവുമുണ്ടായിരുന്ന കുട്ടിയുടെ ഹൃദയമാണ് വിമാന മാര്‍ഗം ചെന്നൈയില്‍ എത്തിച്ച് റഷ്യന്‍ കുട്ടിക്ക് വച്ചുപിടിപ്പിച്ചത്.

Read More

ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം

  ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗ്ലൈഡ് ബോംബ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിമാനം ഒഡിഷയുടെ തീരത്ത് നിന്ന് ബംഗാള്‍ ഉള്‍ക്കടലിലെ നൂറ് കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്കായിരുന്നു ഗ്ലൈഡ് ബോംബ് പരീക്ഷിച്ചത്. പ്രതിരോധ ഗവേഷണ മന്ത്രാലയത്തിന് കീഴിലുള്ള ബാംഗ്ലൂരിലേയും പൂനെയിലേയും

Read More

ആര്‍എസ്എസ് പ്രസ്താവനകള്‍ നിയന്ത്രിക്കണം: പ്രധാനമന്ത്രി രാജിഭീഷണി മുഴക്കി

  ന്യൂഡല്‍ഹി: വിവാദ പ്രസ്താവനകളിലൂടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന നേതാക്കന്‍മാരെ നിയന്ത്രിക്കാന്‍ ആര്‍എസ്എസ് തയ്യാറായില്ലെങ്കില്‍ രാജി വയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്. ഒരു ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിവാദ പ്രസ്താവനകള്‍ നടത്തുന്ന പാര്‍ട്ടി എംപിമാരുള്‍പ്പെടെയുള്ള നേതാക്കളെ നിയന്ത്രിക്കാന്‍

Read More

കടല്‍ക്കൊല കേസില്‍ ഇറ്റലിയുടെ ഒത്തുതീര്‍പ്പ് ശ്രമം

  സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ നാവികരെ തിരികെ കൊണ്ടു പോകാന്‍ ഇറ്റലി ഒത്തു തീര്‍പ്പിനൊരുങ്ങുന്നു. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കാമെന്നും പരസ്യമായി മാപ്പ് പറയാമെന്നും ഇറ്റലി മുന്നോട്ട് വച്ച ഒത്തു തീര്‍പ്പ് നിര്‍ദ്ദേശങ്ങളിലുണ്ട്.

Read More