back to homepage

ഇന്ത്യ

നിതീഷ്‌ കുമാർ നയി­ക്കും

പ­ട്‌­ന: അ­ടു­ത്ത ലോ­ക്‌­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പിൽ ജെ­ഡി­യു­വി­നെ നി­തീ­ഷ്‌ കു­മാർ ത­ന്നെ ന­യി­ക്കു­മെ­ന്നും ആർ­ക്കും ചോ­ദ­​‍്യം­ചെ­യ്യാ­നാ­കാ­ത്ത നേ­താ­വാ­ണ്‌ അ­ദ്ദേ­ഹ­മെ­ന്നും മു­തിർ­ന്ന ജെ­ഡി­യു നേ­താ­വും മ­ന്ത്രി­യു­മാ­യ ന­രേ­ന്ദ്ര സി­ങ്‌ പ­റ­ഞ്ഞു.ജി­തൻ റാം മ­ഞ്ചി ഉൾ­പ്പെ­ടെ ആ­രു­വേ­ണ­മെ­ങ്കി­ലും ജെ­ഡി­യു അ­ധി­കാ­ര­ത്തിൽ തി­രി­ച്ചു വ­ന്നാൽ മു­ഖ്യ­മ­ന്ത്രി­യാ­യേ­ക്കാ­മെ­ന്ന്‌ പ­റ­ഞ്ഞി­രു­ന്നു.

Read More

ആ­ശാ­റാം ബാ­പ്പു­വി­ന്റെ ജാ­മ്യാ­പേ­ക്ഷ ത­ള്ളി

ന്യൂ­ഡൽ­ഹി: പൊ­ലീ­സ്‌ ക­സ്റ്റ­ഡി­യിൽ ക­ഴി­യു­ന്ന സ­ന്യാ­സി ആ­ശാ­റാം ബാ­പ്പു­വി­ന്റെ ജാ­മ്യാ­പേ­ക്ഷ സു­പ്രിം കോ­ട­തി ത­ള്ളി. ജാ­മ്യ­ത്തി­നാ­യി ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ക്കാ­നും സു­പ്രീം­കോ­ട­തി നിർ­ദേ­ശി­ച്ചു. അ­തേ സ­മ­യം രാ­ജ­സ്ഥാ­നിൽ നി­ല­വി­ലു­ള്ള മ­റ്റൊ­രു മാ­ന­ഭം­ഗ­ക്കേ­സിൽ ജാ­മ്യാ­പേ­ക്ഷ പ­രി­ഗ­ണി­ക്കാൻ സു­പ്രിം­കോ­ട­തി തീ­രു­മാ­നി­ച്ചു.

Read More

അ­മി­ത്‌ ഷാ­ക്ക്‌ കേന്ദ്ര­സു­രക്ഷ

ന്യൂ­ഡൽ­ഹി: പ്ര­ധാ­ന­മ­ന്ത്രി­യു­ടെ വി­ശ്വ­സ്‌­തൻ അ­മി­ത്‌ ഷാ­ക്കും ഇ­നി കേ­ന്ദ്ര­ത്തി­ന്റെ ഇ­സ­ഡ്‌ പ്ള­സ്‌ കാ­റ്റ­ഗ­റി സു­ര­ക്ഷ. ബി­ജെ­പി­യു­ടെ അ­ടു­ത്ത ദേ­ശീ­യ അ­ധ്യ­ക്ഷ­നാ­യേ­ക്കാ­വു­ന്ന അ­മി­ത്‌ ഷാ­ക്ക്‌  നി­ല­വിൽ ഗു­ജ­റാ­ത്ത്‌ പൊ­ലീ­സ്‌  ഇ­സ­ഡ്‌ പ്ള­സ്‌ കാ­റ്റ­ഗ­റി സു­ര­ക്ഷ നൽ­കു­ന്ന­ത്​‍്‌. എ­ന്നാൽ സ­ഞ്ചാ­ര­വേ­ള­യിൽ സ­ഞ്ച­രി­ക്കു­മ്പോൾ  ഏ­ത്‌ സം­സ്ഥാ­ന­ത്തു

Read More

രാജ­സ്ഥാന്റെ മൃഗം ഒട്ടകം

ബി­കാ­നർ: ഒ­ട്ട­ക­ത്തെ  സം­സ്ഥാ­ന­ത്തി­ന്റെ ഔ­ദ്യോ­ഗി­ക  മൃ­ഗ­മാ­യി പ്ര­ഖ്യാ­പി­ക്കാൻ രാ­ജ­സ്ഥാൻ മ­ന്ത്രി­സ­ഭാ യോ­ഗം തീ­രു­മാ­നി­ച്ചു.  സർ­ക്കാർ ആ­പ്‌­കേ ദ്വാർ പ്ര­ച­ര­ണ പ­രി­പാ­ടി­ക­ളു­ടെ അ­വ­സാ­നദി­ന­ത്തിലാൺ​‍്‌ സർ­ക്കാർ പ്ര­ഖ്യാ­പ­നം ന­ട­ത്തി­യ­ത്‌. സം­സ്ഥാ­ന­ത്തെ റോ­ഡ്‌ ശൃം­ഖ­ല മെ­ച്ച­പ്പെ­ടു­ത്താ­നും യു­വാ­ക്കൾ­ക്ക്‌ തൊ­ഴി­ല­വ­സ­ര­ങ്ങൾ സൃ­ഷ്‌­ടി­ക്കു­വാ­നു­ള്ള പ­ദ്ധ­തി­കൾ ആ­രം­ഭി­ക്കാ­നും മ­ന്ത്രി­സ­ഭാ യോ­ഗ­ത്തിൽ

Read More

വ്യാ­ജ ഏ­റ്റു­മു­ട്ടൽ: അ­മി­ത്‌­ഷാ­യു­ടെ ഹർ­ജി മാ­റ്റി

മും­ബൈ: സൊ­ഹ്‌­റാ­ബു­ദീൻ ഷെ­യ്‌­ഖ്‌, തുൽ­സി റാം വ്യാ­ജ ഏ­റ്റു­മു­ട്ടൽ കേ­സു­ക­ളു­ടെ പ്ര­തി­പ്പ­ട്ടി­ക­യിൽ നി­ന്ന്‌ ­ത­ന്നെ ഒ­ഴി­വാ­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട്‌ അ­മി­ത്‌ ഷാ സ­മർ­പ്പി­ച്ച ഹർ­ജി­യിൽ വാ­ദം കേൾ­ക്കു­ന്ന­ത്‌ മും­ബൈ കോ­ട­തി ഈ മാ­സം പ­തി­ന്നാ­ലി­ലേ­ക്കു മാ­റ്റി. കേ­സ്‌ പ­രി­ഗ­ണി­ക്കു­ന്ന പു­തി­യ ജ­ഡ്‌­ജി ബി എ­ച്ച്‌

Read More

പാ­ച­ക­വാ­ത­ക വി­ല കൂ­ട്ടി

ന്യൂ­ഡൽ­ഹി: ജ­ന­ജീ­വി­തം ദു­സ­ഹ­മാ­ക്കും വി­ധം പെ­ട്രോൾ, ഡീ­സൽ എ­ന്നി­വ­യു­ടെ വി­ല­വർ­ധ­ന­യ്‌­ക്ക്‌ പു­റ­കെ പാ­ച­ക­വാ­ത­ക­ത്തി­ന്റെ വി­ല­യും ന­രേ­ന്ദ്ര മോ­ഡി നേ­തൃ­ത്വം നൽ­കു­ന്ന എൻ­ഡി­എ സർ­ക്കാർ കു­ത്ത­നെ കൂ­ട്ടി. സ­ബ്‌­സി­ഡി ഇ­ല്ലാ­ത്ത പാ­ച­ക­വാ­ത­ക­ത്തി­ന്റെ (എൽ­പി­ജി) വി­ല സി­ലി­ണ്ട­റി­ന്‌ 16.50 രൂ­പ­യാ­ണ്‌ വർ­ധി­പ്പി­ച്ചി­രി­ക്കു­ന്ന­ത്‌. ഒ­പ്പം­ത­ന്നെ വി­മാ­ന

Read More

ഇ­ന്ത്യ­യിൽ ഒ­രു ദി­വ­സം 93 സ്‌­ത്രീ­കൾ മാ­ന­ഭം­ഗ­ത്തി­നി­ര­യാ­കു­ന്നു

ചെ­ന്നൈ: ഇ­ന്ത്യ­യിൽ ഒ­രു ദി­വ­സം 93 സ്‌­ത്രീ­കൾ മാ­ന­ഭം­ഗ­ത്തി­നി­ര­യാ­കു­ന്ന­താ­യി നാ­ഷ­ണൽ ക്രൈം റി­ക്കോർ­ഡ്‌­സ്‌ ബ്യൂ­റോ (എൻ­സി­ആർ­ബി) റി­പ്പോർ­ട്ട്‌. 2012ലെ ക­ണ­ക്കു­ക­ള­നു­സ­രി­ച്ച്‌ 24,923 സ്‌­ത്രീ­കൾ മാ­ന­ഭം­ഗ­ത്തി­നി­ര­യാ­യി. 2013-­ലി­ത്‌ 33,707 ആ­യി വർ­ധി­ച്ച­താ­യി റി­പ്പോർ­ട്ടിൽ വ്യ­ക്ത­മാ­ക്കു­ന്നു. സ്‌­ത്രീ സു­ര­ക്ഷ­ക്കാ­യി നിർ­ഭ­യ അ­ട­ക്കം നി­ര­വ­ധി പ­ദ്ധ­തി­കൾ

Read More

ഐ­തി­ഹാ­സി­ക പു­നഃസ­മാ­ഗ­മം: അം­ജ­ദ്‌ അ­ലി ഖാ­ന്റെ സ­രോ­ദ്‌ തി­രി­ച്ചു­കി­ട്ടി

ന്യൂ­ഡൽ­ഹി: പ്ര­ശ­സ്‌­ത സം­ഗീ­ത­ജ്ഞൻ അം­ജ­ദ്‌ അ­ലി ഖാ­ന്റെ ന­ഷ്ട­പ്പെ­ട്ട സ­രോ­ദ്‌ തി­രി­കെ കി­ട്ടി. സ­രോ­ദ്‌ തി­രി­കെ കി­ട്ടി­യ­താ­യും പ്രാർ­ഥി­ച്ച എ­ല്ലാ­വർ­ക്കും ന­ന്ദി രേ­ഖ­പ്പെ­ടു­ത്തു­ന്ന­താ­യും അം­ജ­ദ്‌ അ­ലി ഖാൻ ട്വി­റ്റ­റിൽ കു­റി­ച്ചു. ബ്രി­ട്ടീ­ഷ്‌ എ­യർ­വേ­സ്‌ വി­മാ­ന­ത്തിൽ ല­ണ്ട­നിൽ നി­ന്ന്‌ ഡൽ­ഹി­യി­ലേ­ക്ക്‌ മ­ട­ങ്ങു­മ്പോ­ഴാ­ണ്‌ ഉ­സ്‌­താ­ദ്‌

Read More

ത­പ­സ്പാൽ ഒ­ടു­വിൽ മാ­പ്പു പ­റ­ഞ്ഞു

ന്യൂ­ഡൽ­ഹി: ആ­ളു­ക­ളെ അ­യ­ച്ച്‌ സി­പി­എം പ്ര­വർ­ത്ത­ക­രെ വെ­ടി­വ­ച്ചു­കൊ­ല്ലു­മെ­ന്നും  അ­വ­രു­ടെ സ്‌­ത്രീ­ക­ളെ ബ­ലാ­ത്സം­ഗം ചെ­യ്യു­മെ­ന്നും പ­രാ­മർ­ശം ന­ട­ത്തി­യ തൃ­ണ­മൂൽ കോൺ­ഗ്ര­സ്‌ എം പി ത­പ­സ്‌ പാൽ ഒ­ടു­വിൽ  മാ­പ്പു പ­റ­ഞ്ഞു. പാർ­ട്ടി­യു­ടെ ഔ­ദ്യോ­ഗി­ക വെ­ബ്‌­സൈ­റ്റി­ലൂ­ടെ­യാ­ണ്‌ ത­പ­സ്‌ പാൽ ക്ഷ­മാ­പ­ണം ന­ട­ത്തി­യ­ത്‌.   താൻ പ­റ­ഞ്ഞ

Read More

ഫ്രാൻ­സ്‌ വി­ദേ­ശ­കാ­ര്യ മ­ന്ത്രി പ്ര­ധാ­ന­മ­ന്ത്രി­യെ സ­ന്ദർ­ശി­ച്ചു

ന്യൂ­ഡൽ­ഹി:ഫ്രാൻ­സ്‌ വി­ദേ­ശ­കാ­ര്യ വ­കു­പ്പ്‌ മ­ന്ത്രി ലോ­റന്റ്‌ ഫ­ബി­യ­സ്‌ പ്ര­ധാ­ന­മ­ന്ത്രി ന­രേ­ന്ദ്ര മോ­ഡി­യെ സ­ന്ദർ­ശി­ച്ചു. ഉ­ഭ­യ­ക­ക്ഷി ബ­ന്ധ­ങ്ങൾ ശ­ക്തി­പ്പെ­ടു­ത്തു­തി­നു­ള്ള പ­ര­സ്‌­പ­ര പ്ര­തി­ബ­ദ്ധ­ത ഇ­രു­വ­രും വ്യ­ക്ത­മാ­ക്കി തു­ടർ­ന്ന്‌ ഫ്രാൻ­സ്‌ സ­ന്ദർ­ശി­ക്കാ­നാ­യി പ്ര­ധാ­ന­മ­ന്ത്രി ന­രേ­ന്ദ്ര­മോ­ഡി­യെ  ഔ­ദ്യോ­ഗി­ക­മാ­യി ക്ഷ­ണി­ച്ചു. ശ്രീ­ഹ­രി­ക്കോ­ട്ട­യിൽ ക­ഴി­ഞ്ഞ ദി­വ­സം വി­ക്ഷേ­പി­ച്ച സ്‌­പോ­ട്‌ –

Read More