back to homepage

ഇന്ത്യ

യു­പി­യിൽ വീ­ണ്ടും പെൺ­കു­ട്ടി­കൾ­ക്ക് നേ­രെ ആ­ക്ര­മ­ണം

ല­ക്‌­നോ: യു­പി­യിൽ വീ­ണ്ടും പെൺ­കു­ട്ടി­കൾ­ക്കു നേ­രെ ആ­ക്ര­മ­ണം. പ്രാ­യ­പൂർ­ത്തി­യാ­കാ­ത്ത പെൺ­കു­ട്ടി­യെ തീ­യി­ലേ­ക്കു വ­ലി­ച്ചെ­റി­ഞ്ഞ­താ­യാ­ണ്‌ പ­രാ­തി. ബ­സ്‌­തി­യി­ലാ­ണ്‌ സം­ഭ­വം. ഭൂ­മി­പ്ര­ശ്‌­ന­ങ്ങ­ളെ തു­ടർ­ന്നു­ണ്‌­ടാ­യ തർ­ക്ക­മാ­ണ്‌ അ­ക്ര­മ­ത്തിൽ ക­ലാ­ശി­ച്ച­ത്‌. സം­ഭ­വ­ത്തിൽ മൂ­ന്നു­പേർ അ­റ­സ്റ്റി­ലാ­യി. പെൺ­കു­ട്ടി­കൾ­ക്കെ­തി­രെ നി­ര­ന്ത­ര­മാ­യ അ­ക്ര­മ­സം­ഭ­വ­ങ്ങൾ അ­ഖി­ലേ­ഷ്‌ സർ­ക്കാ­രി­നെ പ്ര­തി­ക്കൂ­ട്ടി­ലാ­ക്കി­യ സാ­ഹ­ച­ര്യ­ത്തി­ലാ­ണ്‌ യു­പി­യിൽ നി­ന്നു­ത­ന്നെ

Read More

പാ­ച­ക വാ­ത­ക വി­ല സി­ലി­ണ്ട­റി­ന്‌ 25 രൂ­പ കു­റ­ഞ്ഞു

ന്യൂ­ഡൽ­ഹി: ഗാർ­ഹി­ക ആ­വ­ശ്യ­ത്തി­നു­ള്ള സ­ബ്‌­സി­ഡി­യി­ല്ലാ­ത്ത പാ­ച­ക വാ­ത­ക വി­ല സി­ലി­ണ്ട­റി­ന്‌ 25 രൂ­പ കു­റ­ഞ്ഞു.ഇ­തോ­ടെ 965 രൂ­പ­യാ­യി­രു­ന്ന സി­ലി­ണ്ടർ വി­ല 945 രൂ­പ­യാ­യി. വാ­ണി­ജ്യ ആ­വ­ശ്യ­ത്തി­നു­ള്ള പാ­ച­ക വാ­ത­ക വി­ല­യിൽ 29 രൂ­പ­യു­ടെ കു­റ­വു­ണ്ടാ­യി. എ­ന്നാൽ സ­ബ്‌­സി­ഡി­യി­ല്ലാ­ത്ത സി­ലി­ണ്ട­റു­ക­ളു­ടെ വി­ല­യിൽ മാ­റ്റ­മി­ല്ല.­

Read More

ന­രേ­ന്ദ്ര­മോ­ഡി­യു­ടെ പ­ത്‌­നി യ­ശോ­ദാ­ബെ­ന്നി­ന്‌ മു­ഴു­വൻ സ­മ­യ പൊ­ലീ­സ്‌ സു­ര­ക്ഷ

അ­ഹ­മ്മ­ദാ­ബാ­ദ്‌: പ്ര­ധാ­ന­മ­ന്ത്രി ന­രേ­ന്ദ്ര­മോ­ഡി­യു­ടെ പ­ത്‌­നി യ­ശോ­ദാ­ബെ­ന്നി­ന്‌ മു­ഴു­വൻ സ­മ­യ പൊ­ലീ­സ്‌ സു­ര­ക്ഷ ഏർ­പ്പെ­ടു­ത്തി. ഗു­ജ­റാ­ത്തി­ലെ മെ­ഹ്‌­­സാ­ന ജി­ല്ല­യി­ലു­ള്ള ഇ­വ­രു­ടെ വീ­ട്ടിൽ അ­ഞ്ച്‌ സാ­യു­ധ പൊ­ലീ­സു­കാർ സ­ദാ കാ­വ­ലു­ണ്ടാ­വും. മെ­ഹ്‌­സാ­ന പൊ­ലീ­സി­നാ­ണ്‌ സം­ര­ക്ഷ­ണ ചു­മ­ത­ല. വെ­ള്ളി­യാ­ഴ്‌­ച മു­ത­ലാ­ണ്‌ യ­ശോ­ദാ­ബെ­ന്നി­ന്‌ പൊ­ലീ­സ്‌ സം­ര­ക്ഷ­ണം ഏർ­പ്പെ­ടു­ത്തി­യ­ത്‌.

Read More

നിഷാ ബി­സ്വാൾ ഡൽ­ഹി­യി­ലെത്തും

ന്യൂ­യോർ­ക്ക്‌: ഇ­ന്ത്യ­-­യു­എ­സ്‌ ന­യ­ത­ന്ത്ര ചർ­ച്ച­കൾ ജൂൺ ആ­റി­ന്‌ ആ­രം­ഭി­ക്കും. യു­എ­സ്‌ വി­ദേ­ശ­കാ­ര്യ അ­സി­സ്റ്റന്റ്‌ സെ­ക്ര­ട്ട­റി നി­ഷ ദേ­ശാ­യി ബി­സ്വ­ളാ­ണ്‌ ചർ­ച്ച­കൾ­ക്കാ­യി ഇ­ന്ത്യ­യി­ലെ­ത്തു­ന്ന­ത്‌. ജൂൺ ആ­റു മു­തൽ ഒൻ­പ­ത്‌ വ­രെ­യാ­യി­രി­ക്കും ബി­സ്വാൾ ഡൽ­ഹി­ലു­ണ്‌­ടാ­കു­ക. പ്രാ­ദേ­ശീ­ക വി­ഷ­യ­ങ്ങ­ളും ന­യ­ത­ന്ത്രം മെ­ച്ച­പ്പെ­ടു­ത്തു­ന്ന കാ­ര്യ­ങ്ങ­ളു­മാ­യി­രി­ക്കും ഉ­ന്ന­ത ന­യ­ത­ന്ത്ര

Read More

ശാരദാ ചിട്ടി തട്ടിപ്പ്‌: സിബിഐ സർക്കാർ സഹായം തേടി

ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ്‌ കേസിൽ തങ്ങൾക്ക്‌ വേണ്ട എല്ലാ സഹാ­യ­സ­ഹ­ക­ര­ണ­ങ്ങ­ളും പശ്ചിമ ബംഗാൾ സർക്കാ­രിന്റെ ഭാഗ­ത്തു­നി­ന്നു­മു­ണ്ടാ­കു­മെന്ന്‌ പ്രതീ­ക്ഷി­ക്കു­ന്ന­തായി സിബി­ഐ. സുപ്രിം കോടതി കഴിഞ്ഞ മാസ­മാണ്‌ കേസിന്റെ അന്വേ­ഷണം സിബി­ഐയ്ക്ക്‌ കൈമാ­റി­യ­ത്‌. അന്വേ­ഷണ സംഘ­ത്തി­നാ­വ­ശ്യ­മായ സേവനം സംസ്ഥാന സർക്കാർ ഏറ്റെ­ടു­ക്ക­ണ­മെന്നും കോടതി

Read More

മാ­ധ്യ­മ­രം­ഗം അ­ന്യ­മാ­കു­ന്നു

സ്വന്തം ലേഖിക ന്യൂ­ഡൽ­ഹി: മാ­ധ്യ­മ­രം­ഗ­ത്ത്‌ നൂ­റ്‌ ശ­ത­മാ­നം നേ­രി­ട്ടു­ള­ള വി­ദേ­ശ­നി­ക്ഷേ­പ­ത്തി­ന്‌ കേ­ന്ദ്ര വാർ­ത്താ­വി­ത­ര­ണ പ്ര­ക്ഷേ­പ­ണ വ­കു­പ്പ്‌ ത­യാ­റെ­ടു­ക്കു­ന്നു. പ്ര­തി­രോ­ധ­മേ­ഖ­ല­യിൽ നൂ­റ്‌ ശ­ത­മാ­നം വി­ദേ­ശ­പ്ര­ത്യ­ക്ഷ നി­ക്ഷേ­പം ന­ട­പ്പി­ലാ­ക്കു­ന്ന­തി­നു തൊ­ട്ടു­പു­റ­കേ­യാ­ണ്‌ ഈ തീ­രു­മാ­ന­മു­ണ്ടാ­യി­രി­ക്കു­ന്ന­ത്‌. ഇ­ക്കാ­ര്യം സർ­ക്കാ­രി­ന്റെ സ­ജീ­വ പ­രി­ഗ­ണ­ന­യി­ലാ­ണെ­ന്ന്‌ വ­കു­പ്പ്‌ മ­ന്ത്രി പ്ര­കാ­ശ്‌ ജാ­വേ­ദ്‌­ക്കർ

Read More

നി­യ­മ­സ­ഭാ തെര­ഞ്ഞെ­ടു­പ്പു­കൾ­ക്ക്‌ ഒ­രു­ങ്ങാൻ മോഡി­യുടെ ആഹ്വാനം

ന്യൂ­ഡൽ­ഹി: മ­ഹാ­രാ­ഷ്ട്ര, ബി­ഹാർ അ­ട­ക്ക­മു­ള്ള സം­സ്ഥാ­ന­ങ്ങ­ളി­ലെ നി­യ­മ­സ­ഭാ തി­ര­ഞ്ഞെ­ടു­പ്പു­കൾ­ക്ക്‌ ഒ­രു­ങ്ങാൻ ബിജെ­പി ജ­ന­റൽ സെ­ക്ര­ട്ട­റി­മാ­രോ­ട്‌ പ്ര­ധാ­ന­മ­ന്ത്രി ന­രേ­ന്ദ്ര മോ­ഡി­യു­ടെ ആ­ഹ്വാ­നം. പ്ര­ധാ­ന­മ­ന്ത്രി­യു­ടെ വ­സ­തി­യിൽ വി­ളി­ച്ചു ചേർ­ത്ത­യോ­ഗ­ത്തി­ലാ­ണ്‌ മോ­ഡി ഈ ആ­വ­ശ്യം ഉ­ന്ന­യി­ച്ച­ത്‌. ബിജെപി അ­ധ്യ­ക്ഷൻ രാ­ജ്‌­നാ­ഥ്‌ സിങ്ങ്‌ അ­ട­ക്ക­മു­ള്ള മു­തിർ­ന്ന നേ­താ­ക്ക­ളെ­ല്ലാം

Read More

മി­സോ­റാം രാ­ജ്യ­സ­ഭാ സീ­റ്റി­ലേ­ക്കു­ള്ള തെ­ര­ഞ്ഞെ­ടു­പ്പ്‌ 19ന്‌

സ്വാൾ: മി­സോ­റാ­മിൽ നി­ന്നു­ള്ള ഏ­ക രാ­ജ്യ­സ­ഭാ സീ­റ്റി­ലേ­ക്കു­ള്ള തി­ര­ഞ്ഞെ­ടു­പ്പ്‌ ജൂൺ 19ന്‌ ന­ട­ക്കും. പ്ര­തി­പ­ക്ഷ ക­ക്ഷി­യാ­യ മി­സോ നാ­ഷ­ണൽ ഫ്ര­ണ്ടി­ന്റെ ലാൽ­മി­ങ്‌ ലി­യാ­ന­യു­ടെ രാ­ജ്യ­സ­ഭാം­ഗ­മാ­യു­ള്ള കാ­ലാ­വ­ധി പൂർ­ത്തി­യാ­വു­ന്ന സാ­ഹ­ച­ര്യ­ത്തി­ലാ­ണ്‌ തി­ര­ഞ്ഞെ­ടു­പ്പ്‌.2002ൽ ആ­ദ്യ­മാ­യി രാ­ജ്യ­സ­ഭാം­ഗ­മാ­യ ലി­യാ­ന 2008ൽ വീ­ണ്ടും തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ക­യാ­യി­രു­ന്നു.  

Read More

മ­ന്ത്രി­ത­ല സ­മി­തി­കൾ പി­രി­ച്ചു­വി­ട്ടു

ന്യൂഡൽ­ഹി: കേ­ന്ദ്ര ഭ­ര­ണ­ത്തിൽ ത­ങ്ങ­ളു­ടെ ന­യ­ങ്ങൾ ന­ട­പ്പാ­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി യുപി­എ സർ­ക്കാ­രി­ന്റെ കാ­ല­ത്തെ മ­ന്ത്രി­ത­ല സ­മി­തി­കൾ പ്ര­ധാ­ന­മ­ന്ത്രി ന­രേ­ന്ദ്ര മോ­ഡി­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള ബി­ജെ­പി സർ­ക്കാർ പി­രി­ച്ചു­വി­ട്ടു. മ­ന്ത്രി­മാർ അം­ഗ­ങ്ങ­ളാ­യി­ട്ടു­ള്ള ഉ­ന്ന­താ­ധി­കാ­ര സ­മി­തി­ക­ളും പി­രി­ച്ചു വി­ട്ടി­ട്ടു­ണ്ട്‌. സർ­ക്കാർ ത­ല­ത്തി­ലു­ള്ള തീ­രു­മാ­ന­ങ്ങൾ കൈ­ക്കൊ­ള്ളാൻ കാ­ല­താ­മ­സം

Read More

ജാർ­ഖ­ണ്ഡി­ൽ ശ­ക്ത­മാ­യ കാ­റ്റി­ലും മ­ഴ­യി­ലും ഏ­ഴ്‌ മ­രണം

ധൻ­ബാ­ദ്‌: ജാർ­ഖ­ണ്ഡി­ലു­ട­നീ­ള­മു­ണ്ടാ­യ ശ­ക്ത­മാ­യ കാ­റ്റി­ലും മ­ഴ­യി­ലും ഏ­ഴു പേർ മ­രി­ച്ചു. നി­ര­വ­ധി പേർ­ക്കു പ­രി­ക്കേ­റ്റു. വെ­ള്ളി­യാ­ഴ്‌­ച രാ­ത്രി­യോ­ടെ ആ­രം­ഭി­ച്ച കാ­റ്റും മ­ഴ­യും ശ­നി­യാ­ഴ്‌­ച പു­ലർ­ച്ചെ ശ­ക്തി­പ്രാ­പി­ക്കു­ക­യാ­യി­രു­ന്നു. നൂ­റു­ക­ണ­ക്കി­നു മ­ര­ങ്ങ­ളും വൈ­ദ്യു­തി പോ­സ്റ്റു­ക­ളും ക­ട­പു­ഴ­കി. സം­സ്ഥാ­ന­ത്തെ വൈ­ദ്യു­തി­-­ടെ­ലി­ഫോൺ ബ­ന്ധ­ങ്ങൾ താ­റു­മാ­റാ­യി­രി­ക്കു­ക­യാ­ണെ­ന്നു അ­ധി­കൃ­തർ പ­റ­ഞ്ഞു.

Read More