back to homepage

കായികം

പൂനെ പിച്ചിന്റെ മോശം നിലവാരം: 14 ദിവസത്തിനകം BCCI വിശദീകരണാം നൽകണമെന്ന് ICC

പൂനെ: ഇന്ത്യ വമ്പൻ തോൽവി ഏറ്റുവാങ്ങിയ ഓസ്ട്രേലിയക്ക്‌ എതിരായ ടെസ്റ്റ്‌ നടന്ന പൂനെയിലെ പിച്ച്‌ നിലവാരം കുറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി ഐ.സി.സി. ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡിന് റിപ്പോർട്ട്‌ നൽകി. 14 ദിവസത്തിനകം ബി.സി.സി.ഐ റിപ്പോർട്ടിന്മേൽ വിശദീകരണം നൽകണമെന്നും അറിയിച്ചിട്ടുണ്ട്‌.

Read More

വിമർശനങ്ങൾക്ക്‌ നടുവിൽ ടീം ഇന്ത്യ

ന്യൂഡൽഹി: തുടർജയങ്ങളുടെ ആത്മവിശ്വാസത്തോടെ ഓസീസിനെ നേരിട്ട്‌ വമ്പൻ പരാജയം ഏറ്റുവാങ്ങിയ ടീം ഇന്ത്യയും കോലിയും വിമർശനങ്ങൾക്ക്‌ നടുവിൽ. ടെസ്റ്റ്‌ മത്സരത്തിന്‌ യോജിച്ച സമീപനമായിരുന്നില്ല ടീം പുറത്തെടുത്തിരിക്കുന്നതെന്ന്‌ കഴിഞ്ഞദിവസം തന്നെ സുനിൽ ഗവാസ്കർ തുറന്നടിച്ചിരുന്നു. ഇതിന്‌ പിന്നാലെ മുൻ താരങ്ങൾ പലരും വിമർശനവുമായി

Read More

ടീം ഇന്ത്യയെ പിന്തുണച്ച്‌ സച്ചിൻ രംഗത്ത്‌

ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ദയനീയ പരാജയമേറ്റുവാങ്ങേണ്ടി വന്ന ടീം ഇന്ത്യയെ പിന്തുണച്ച്‌ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ഒരു മത്സരം കൊണ്ട്‌ കോലിയേയും ടീമിനെയും അളക്കരുതെന്നു പറഞ്ഞ സച്ചിൽ പരമ്പരയിൽ ഇനിയും മത്സരങ്ങൾ ബാക്കിയുണ്ടെന്ന്‌ ഓർമിപ്പിച്ചു. ടീം, കോലിയുടെ കീഴിൽ

Read More

ധോണിക്ക്‌ സെഞ്ചുറി: ജാർഖണ്ഡിന്‌ ജയം

കൊൽക്കത്ത: തകർപ്പൻ സെഞ്ച്വറിയുമായി തിളങ്ങിയ മഹേന്ദ്ര സിംഗ്‌ ധോണിയുടെ മികവിൽ വിജയ്‌ ഹസാര ട്രോഫിയിൽ ചത്തീസ്ഗഡിനെതിരെ ജാർഖണ്ഡിന്‌ 78 റൺസിന്റെ ജയം. ധോണിയുടെ ഒറ്റയാൾ പോരാട്ടമാണ്‌ ജാർഖണ്ഡിനെ രക്ഷിച്ചത്‌. 107 പന്തിൽ 10 ഫോറും ആറ്‌ സിക്സും സഹിതം 129 റൺസാണ്‌

Read More

സ്മിത്ത്‌ തന്നെ ഒന്നാമൻ

ദുബൈ: ഐസിസി ടെസ്റ്റ്‌ റാങ്കിംഗിൽ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ്‌ സ്മിത്തിന്‌ ചരിത്രനേട്ടം. റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്‌ തുടരുന്നതിനൊപ്പം രണ്ടാം സ്ഥാനത്തുളള വിരാട്‌ കോലിയെ വളരെ വലിയ വ്യത്യാസത്തിലേക്ക്‌ പിന്തള്ളാനുമായി 933 പോയന്റാണ്‌ പുതിയ റാങ്കിംഗിൽ സ്മിത്തിന്‌ ഉളളത്‌. രണ്ടാം സ്ഥാനത്തഉളള വിരാട്‌

Read More

സ്പെയിനിൽ പോരാട്ടം മുറുകുന്നു

സെവിയ്യ രണ്ടാംസ്ഥാനത്തേക്ക്‌ കയറി മാഡ്രിഡ്‌: സ്പാനിഷ്‌ ലാ ലിഗയിൽ പോരാട്ടം കടുക്കുന്നു. കിരീടപ്പോരാട്ടത്തിനൊരുങ്ങി സെവിയ്യെയും മുൻനിരയിലേക്കെത്തി. ഒന്നാം സ്ഥാനത്തുള്ള റയൽമാഡ്രിഡിന്റെ പോയിന്റിനൊപ്പമാണ്‌ സെവിയ്യ. റയൽ ബെറ്റിസിന്റെ തട്ടകത്തിൽ 1-2ന്‌ ജയിച്ചാണ്‌ സെവിയ്യ ബാഴ്സലോണയെ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളി ലാലിഗ ടേബിളിൽ രണ്ടാം

Read More

എതിരാളികളെ പിന്നിലാക്കി നീലപ്പട

ലണ്ടൻ: ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ നിലവിലെ ഒന്നാംസ്ഥാനക്കാരായ ചെൽസി പതിനൊന്ന്‌ പോയിന്റ്‌ മുന്നിൽ. ഒരു ഡസൻ മത്സരങ്ങൾ മാത്രം ശേഷിക്കെ 63 പോയിന്റുമായി ചെൽസി വ്യക്തമായ ആധിപത്യം നേടിയിരിക്കുകയാണ്‌. ഇരുപത്താറാം റൗണ്ടിൽ സ്വാൻസി സിറ്റിയെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകൾക്ക്‌ തോൽപ്പിച്ചാണ്‌ ചെൽസി

Read More

വല നിറച്ച്‌ ബയേൺ

മ്യൂണിക്‌: ജർമൻ ബുണ്ടസ്‌ ലിഗയിൽ ബയേൺ മ്യൂണിക്കിന്‌ എട്ട്‌ ഗോൾ ജയം. ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹാംബർഗ്ഗ്‌ എസ്‌ വിയെയാണ്‌ മ്യൂണിക്‌ ക്ലബ്ബ്‌ തകർത്തു കളഞ്ഞത്‌. പോളിഷ്‌ സ്ട്രൈക്കർ റോബർട്ട്‌ ലെവൻഡോസ്കി ഹാട്രിക്കോടെ ഗോളടിക്ക്‌ നേതൃത്വം വഹിച്ചു. പകരക്കാരനായി എത്തിയ കിങ്ങ്സ്ലി

Read More

ടെസ്റ്റ്‌ ക്രിക്കറ്റിലേക്ക്‌ മടക്കമില്ലെന്ന്‌ മോർഗൻ

ലണ്ടൻ: ടെസ്റ്റ്‌ ക്രിക്കറ്റിലേക്ക്‌ മടങ്ങിവരാൻ ഉദ്ദേശമില്ലെന്ന്‌ വ്യക്തമാക്കി ഇംഗ്ലണ്ട്‌ പരിമിത ഓവർ ടീം നായകൻ ഇയാൻ മോർഗൻ. 2019 ൽ ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ്‌ വരെ ക്യാപ്റ്റൻ സ്ഥാനത്ത്‌ തുടരുമെന്നും മോർഗൻ വ്യക്തമാക്കി. അലിസ്റ്റർ കുക്ക്‌ ടെസ്റ്റ്‌ ടീം നായക സ്ഥാനം

Read More

വിരാട്‌ കോലിക്ക്‌ മികച്ച നായകനുള്ള പുരസ്കാരം

മുംബൈ: കഴിഞ്ഞ വർഷത്തെ മികച്ച ക്യാപ്റ്റനുള്ള ഇഎസ്പിഎൻ ക്രിക്‌ൿഇൻഫോ അവാർഡ്‌ ഇന്ത്യൻ നായകൻ വിരാട്‌ കോലിക്ക്‌. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയെ ഒന്നാം നൻപറിലെത്തിച്ച പ്രകടനമാണ്‌ കോലിയെ അവാർഡിനർഹനാക്കിയത്‌. കോലിക്ക്‌ കീഴിൽ തോൽവി അറിയാതെയാണ്‌ ടീം ഇന്ത്യ കഴിഞ്ഞ വർഷം ക്രീസ്‌ വിട്ടത്‌.

Read More